Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കേരളത്തിൻ്റെ അമൃത് ഭാരത് എക്സ്പ്രസുകൾ ഓടുക ഈ സമയങ്ങളിൽ;വിശദവിവരങ്ങൾ പുറത്ത്…

by Brave India Desk
Jan 22, 2026, 07:21 pm IST
in Keralam, India
Share on Facebook
Tweet
WhatsApp
Telegram

കേരളത്തിന് പുതുതായി അനുവദിച്ച മൂന്ന് പ്രതിവാര അമൃത് ഭാരത് എക്‌സ്പ്രസുകളുടെ സമയക്രമം പുറത്ത്.  നാഗർകോവിൽ- മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും തിരുവനന്തപുരം നോർത്ത്- ചെർളപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസും കോട്ടയം വഴി സർവീസ് നടത്തും. നാഗർകോവിൽ ടൗൺ വഴി താംബരം – തിരുവനന്തപുരം സെൻട്രൽ ട്രെയിനാണ് മറ്റൊരു സർവീസ്.
കേരളത്തിലെ 3 പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ വിവരങ്ങൾ1) 17041/17042 ചാർലപ്പള്ളി – തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) – കോട്ടയം വഴി പ്രതിവാര സർവീസ്
സൗത്ത് സെൻട്രൽ റെയിൽവേ – സെക്കന്ദരാബാദ് ഡിവിഷന്റെ കീഴിൽ

17041 ചാർലപ്പള്ളി ➝ തിരുവനന്തപുരം നോർത്ത്
ചാർലപ്പള്ളിയിൽ നിന്ന് ചൊവ്വാഴ്ച രാവിലെ 07:15-ന് പുറപ്പെട്ട് റെനിഗുണ്ടയിൽ വൈകിട്ട് 07:20 ന് എത്തും. 07:30 ന് പുറപ്പെട്ട് തിരുവനന്തപുരം നോർത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 02:45-ന് എത്തിച്ചേരും.

Stories you may like

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

17042 തിരുവനന്തപുരം നോർത്ത് ➝ ചാർലപ്പള്ളി
തിരുവനന്തപുരം നോർത്തിൽ നിന്ന് വൈകുന്നേരം ബുധനാഴ്ച 05:30-ന് പുറപ്പെട്ട് റെനിഗുണ്ടയിൽ വ്യാഴാഴ്ച രാവിലെ 10:40 എത്തും. 10:50 ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11:30-ന് ചാർലപ്പള്ളി എത്തിച്ചേരും.
പ്രധാന സ്റ്റോപ്പുകൾ: നൽഗൊണ്ട, മിര്യാലഗുഡ, ഗുണ്ടൂർ, തെനാലി, ഓംഗോൾ, നെല്ലൂർ, റെനിഗുണ്ട, കാട്പാടി, സേലം, ഈറോഡ്, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ(നോർത്ത്), കോട്ടയം, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, വർക്കല ശിവഗിരി.
2) 16329/16330 നാഗർകോവിൽ – മംഗളൂരു ജംഗ്ഷൻ – കോട്ടയം വഴി പ്രതിവാര സർവീസ്

സതേൺ റെയിൽവേ – തിരുവനന്തപുരം ഡിവിഷന്റെ കീഴിൽ
16329 നാഗർകോവിൽ ➝ മംഗളൂരു ജംഗ്ഷൻ
നാഗർകോവിൽ നിന്ന് രാവിലെ 11:40-ന് (ചൊവ്വാഴ്ച) പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 5 ന് മംഗളൂരു ജംഗ്ഷൻ എത്തിച്ചേരും.
16330 മംഗളൂരു ജംഗ്ഷൻ ➝ നാഗർകോവിൽ
മംഗളൂരു ജംഗ്ഷനിൽ നിന്ന് ബുധനാഴ്ച രാവിലെ 08:00-ന് പുറപ്പെട്ട് ബുധനാഴ്ച രാത്രി 10:05-ന് നാഗർകോവിൽ എത്തിച്ചേരും.
പ്രധാന സ്റ്റോപ്പുകൾ: തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കായംകുളം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ (നോർത്ത്), തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്.

3) 16121/16122 താംബരം – തിരുവനന്തപുരം സെൻട്രൽ – പ്രതിവാര സർവീസ്
സതേൺ റെയിൽവേ – ചെന്നൈ ഡിവിഷന്റെ കീഴിൽ
16121 താംബരം ➝ തിരുവനന്തപുരം സെൻട്രൽ
താംബരത്ത് നിന്ന് ബുധനാഴ്ച വൈകുന്നേരം 05:30-ന് പുറപ്പെട്ട് തിരുവനന്തപുരം സെൻട്രൽ വ്യാഴാഴ്ച രാവിലെ 08:00-ന് എത്തിച്ചേരും.
16122 തിരുവനന്തപുരം സെൻട്രൽ ➝ താംബരം
തിരുവനന്തപുരം സെൻട്രലിൽ നിന്ന് വ്യാഴാഴ്ച രാവിലെ 10:40-ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11:45-ന് താംബരം എത്തിച്ചേരും.

Tags: TrainTime
Share
Tweet
Send
Share

Latest stories from this section

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

മാസപ്പടി രഹസ്യങ്ങൾ പുറത്താകുമെന്ന് ഭയം; എക്സൈസ് വനിതാ ഉദ്യോഗസ്ഥയെ കള്ളക്കേസിൽ കുടുക്കാൻ സഹപ്രവർത്തകരുടെ ‘സംഘടിത’ നീക്കം

Latest News

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

മാസപ്പടി രഹസ്യങ്ങൾ പുറത്താകുമെന്ന് ഭയം; എക്സൈസ് വനിതാ ഉദ്യോഗസ്ഥയെ കള്ളക്കേസിൽ കുടുക്കാൻ സഹപ്രവർത്തകരുടെ ‘സംഘടിത’ നീക്കം

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies