Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ദേശീയ പുരസ്ക്കാരം 2026 : മികച്ച ചിത്രം ‘ആർട്ടിക്കിൾ 370’, യാമി ഗൗതം നടി; മമ്മൂട്ടിയും കാർത്തിക് ആര്യനും മികച്ച നടന്മാർ

by Brave India Desk
Jul 18, 2026, 07:35 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

: സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രശസ്ത മലയാളി സംവിധായകൻ ജയരാജ് അധ്യക്ഷനായ 11 അംഗ ജൂറിയാണ് 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളിൽ നിന്ന് വിജയികളെ തിരഞ്ഞെടുത്തത്. കനത്ത മത്സരത്തിനൊടുവിൽ ‘ആർട്ടിക്കിൾ 370’ മികച്ച ഫീച്ചർ ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ യാമി ഗൗതം മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോൾ, ‘ചന്തു ചാമ്പ്യൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കാർത്തിക് ആര്യനും ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും മികച്ച നടനുള്ള പുരസ്കാരം പരസ്പരം പങ്കിട്ടു. ‘അമരൻ’ എന്ന ചിത്രത്തിലൂടെ രാജ്കുമാർ പെരിയസാമി മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.

മറ്റ് പ്രധാന പുരസ്കാരങ്ങളിൽ ‘ഭക്ഷക്’ എന്ന ചിത്രത്തിലെ അഭിനയത്തിന് സഞ്ജയ് മിശ്ര മികച്ച സഹനടനായി. ‘മിഥ്യ’ എന്ന ചിത്രത്തിലൂടെ രോപശ്രീ വർക്കാടിയും ‘മഹാരാജ’ എന്ന ചിത്രത്തിലൂടെ സചന നാമിദാസും മികച്ച സഹനടിക്കുള്ള പുരസ്കാരം പങ്കിട്ടു. നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘കൽക്കി 2898 എഡി’ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോൾ, ‘ശ്രീകാന്ത്’ മികച്ച ഹിന്ദി ചിത്രമായും ധനുഷ് അഭിനയിച്ച ‘ക്യാപ്റ്റൻ മില്ലർ’ ദേശീയ-സാമൂഹിക മൂല്യങ്ങളുള്ള മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. ഇതിനുപുറമെ ധനുഷ് സംവിധാനം ചെയ്ത ‘രായൻ’ മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം നേടിയപ്പോൾ താരം ‘ക്യാപ്റ്റൻ മില്ലറി’ലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹനായി. ‘സ്വതന്ത്ര്യ വീർ സവർക്കർ’ എന്ന ചിത്രത്തിലൂടെ രൺദീപ് ഹൂഡ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. തെലുങ്ക് ചിത്രമായ ‘ചിന്ന കഥ കാതു’ ആണ് മികച്ച കുട്ടികളുടെ ചിത്രം.

Stories you may like

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

മലയാള സിനിമാ ലോകത്തിന് വലിയ അഭിമാന നിമിഷങ്ങളാണ് ഇത്തവണത്തെ പുരസ്കാര പ്രഖ്യാപനം സമ്മാനിച്ചത്. മമ്മൂട്ടിയുടെ മികച്ച നടനുള്ള പുരസ്കാര നേട്ടത്തിന് പുറമെ ‘ഭ്രമയുഗ’ത്തിലൂടെ ഷഹനാദ് ജലാൽ മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് സ്വന്തമാക്കി. ‘എആർഎം’ എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്’ എന്ന ഗാനത്തിലൂടെ വൈക്കം വിജയലക്ഷ്മി മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടു. സാങ്കേതിക വിഭാഗങ്ങളിൽ ‘അമരൻ’ എന്ന ചിത്രത്തിലൂടെ ആർ കലൈവണ്ണൻ മികച്ച എഡിറ്റിംഗിനും ‘കൽക്കി’യിലൂടെ നിതിൻ സിഹാനി ചൗധരി മികച്ച പ്രൊഡക്ഷൻ ഡിസൈനറായും തിരഞ്ഞെടുക്കപ്പെട്ടു. ‘പുഷ്പ 2’ എന്ന ചിത്രത്തിലൂടെ സുകുമാർ മികച്ച തിരക്കഥയ്ക്കുള്ള (ഒറിജിനൽ) പുരസ്കാരവും ദീപാലി നൂർ, ശീതൽ ശർമ്മ എന്നിവർ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരവും നേടി. മറാത്തി ചിത്രമായ ‘സ്വർഗന്ധർവ സുധി ഫഡ്കെ’യിലൂടെ യോഗേഷ് ദേശ്പാണ്ഡെ മികച്ച ദത്തെടുത്ത തിരക്കഥയ്ക്കും ‘ലക്കി ഭാസ്കർ’ എന്ന ചിത്രത്തിലൂടെ വെങ്കി അറ്റ്‌ലൂരി മികച്ച സംഭാഷണത്തിനും അർഹരായി. ‘ഭൂൽ ഭുലയ്യ 3’ യിലൂടെ മാനസ് ചൗധരി മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരവും ‘കമ്മിറ്റി കുറുല്ലു’ എന്ന ചിത്രത്തിലൂടെ പി രവികുമാർ മികച്ച മേക്കപ്പിനുള്ള പുരസ്കാരവും സ്വന്തമാക്കി. മികച്ച സംഗീത സംവിധായകനായി ‘ആർട്ടിക്കിൾ 370’ ലൂടെ ശാശ്വത് സച്ദേവും മികച്ച ഗായകനായി മറാത്തി ചിത്രം ‘ഘരാത് ഗണപതി’യിലൂടെ അഭയ് ജോധ്പുർകറും തിരഞ്ഞെടുക്കപ്പെട്ടു.

അതേസമയം വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിയാൻ വിക്രമിന്റെ ‘തങ്കലാൻ’ ചിത്രത്തെ ഒരു വിഭാഗത്തിലും പരിഗണിക്കാതിരുന്നത് സോഷ്യൽ മീഡിയയിൽ ആരാധകരുടെ കടുത്ത നിരാശയ്ക്കും വലിയ ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്.

Tags: NATIONAL AWARD 2026
Share
Tweet
Send
Share

Latest stories from this section

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ  ലണ്ടനിലെ കോടതി കയറി  പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ ലണ്ടനിലെ കോടതി കയറി പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

Latest News

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies