Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പ്രവാസി തൊഴിലാളികളെ തിരികെയെത്തിക്കാൻ ബംഗാൾ സർക്കാർ; 125 ദിവസത്തെ തൊഴിലും സുരക്ഷയും വാഗ്ദാനം, ആശങ്കയിൽ കേരളത്തിന്റെ തൊഴിൽ വിപണി

by Brave India Desk
Aug 30, 2026, 01:25 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തൊഴിൽ തേടിപ്പോയ 22 ലക്ഷത്തിലധികം വരുന്ന പ്രവാസി തൊഴിലാളികളെ തിരികെ സ്വന്തം നാട്ടിലെത്തിക്കുന്നതിനായി പശ്ചിമ ബംഗാൾ സർക്കാർ വിപുലമായ പ്രത്യേക പദ്ധതി ആരംഭിച്ചു. കേന്ദ്ര സർക്കാരിന്റെ പുതിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ ‘വിക്ഷിത് ഭാരത്-ഗ്യാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) – VB–G RAM G’ പ്രകാരം വർഷത്തിൽ ചുരുങ്ങിയത് 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

വികസനത്തിലേക്ക് കുതിക്കുന്ന ബംഗാളിലേക്ക് മടങ്ങിയെത്താൻ മുഖ്യമന്ത്രി സുവേന്ദു അധികാരി നേരത്തെ തൊഴിലാളികളോട് പരസ്യമായി അഭ്യർത്ഥിച്ചിരുന്നു. പഞ്ചായത്ത് ഗ്രാമവികസന വകുപ്പിന്റെ നിർദ്ദേശപ്രകാരം എല്ലാ ജില്ലകളിലും പ്രവാസി തൊഴിലാളി കുടുംബങ്ങൾക്ക് ‘ഗ്രാമീൺ റോസ്ഗർ ഗ്യാരന്റി കാർഡ്’ (ജിആർജിസി) വേഗത്തിൽ വിതരണം ചെയ്യാനും അർഹരായ മുഴുവൻ ആളുകളെയും പദ്ധതിയിൽ രജിസ്റ്റർ ചെയ്യിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Stories you may like

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

തൊഴിൽ വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്താകെ കണ്ടെത്തിയ 22,24,060 പ്രവാസി തൊഴിലാളികളിൽ ഏറ്റവും കൂടുതൽ പേർ മൂർഷിദാബാദ് (3.86 ലക്ഷം), മാൾഡ (2.86 ലക്ഷം), പശ്ചിം മേദിനിപൂർ (1.68 ലക്ഷം), നദീയ (1.61 ലക്ഷം), പുർബ മേദിനിപൂർ (1.57 ലക്ഷം) എന്നീ ജില്ലകളിൽ നിന്നുള്ളവരാണ്.

ബംഗാളിലേക്ക് തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നത് കേരളത്തിലെ തൊഴിൽ-വാണിജ്യ മേഖലകളിൽ വലിയ പ്രതിസന്ധിക്ക് കാരണമായേക്കും. കേരളത്തിലെ പ്ലാനിംഗ് ബോർഡ് കണക്കുകൾ പ്രകാരം 30 ലക്ഷത്തിലധികവും അനൗദ്യോഗിക കണക്കുകൾ പ്രകാരം 40 ലക്ഷത്തിലധികവുമുള്ള ഇതരസംസ്ഥാന തൊഴിലാളികളിൽ പകുതിയോളം പേരും ബംഗാൾ സ്വദേശികളാണ്. ഇവർ വൻതോതിൽ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയാൽ കേരളത്തിലെ നിർമ്മാണ മേഖല, ഹോട്ടൽ-റെസ്റ്റോറന്റ് വ്യവസായം, ഫാക്ടറികൾ എന്നിവ കടുത്ത തൊഴിലാളിക്ഷാമം നേരിടേണ്ടിവരും. കൂടാതെ, കേരളത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ ഏകദേശം 20,000 കോടി രൂപ ഇവർ ഇവിടുത്തെ വിപണിയിൽ തന്നെ ചെലവഴിക്കുന്നതിനാൽ, ഇവരുടെ കൊഴിഞ്ഞുപോക്ക് പ്രാദേശിക വിപണിയെയും വ്യാപാര ചലനങ്ങളെയും കാര്യമായി ബാധിക്കും.

ബിജെപി ഭരണത്തിന് കീഴിൽ വ്യാവസായിക മുന്നേറ്റം സാധ്യമാക്കാൻ കേന്ദ്രവുമായി ചേർന്ന് ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും അമുലിന്റെ ഐസ്ക്രീം പ്ലാന്റ് ഉൾപ്പെടെയുള്ള പുതിയ നിക്ഷേപങ്ങളും അടഞ്ഞുകിടന്ന 12 തേയിലത്തോട്ടങ്ങളുടെ പുനരാരംഭവും വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്നവർക്ക് 125 ദിവസത്തെ തൊഴിലിനൊപ്പം കേന്ദ്രത്തിന്റെ സൗജന്യ റേഷനും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഇല്ലാത്തവർക്ക് മുഖ്യമന്ത്രിയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുമെന്നും, ഒരു കുടുംബത്തിനും ഇനി ഉപജീവനത്തിനായി നാടുവിടേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും ബംഗാൾ സർക്കാർ ഉറപ്പുനൽകുന്നു.

Tags: west bengalSuvendu Adhikari
Share
Tweet
Send
Share

Latest stories from this section

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നിർണായക ധാതു മേഖലയിൽ വൻ നിക്ഷേപം; 2,814 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies