Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകി, യൂറോപ്പ് കേട്ടില്ല’; ചൈനയ്ക്ക് കൊട്ടുമായി ബൽജിയം പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ

by Brave India Desk
Sep 5, 2026, 08:09 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: വിപണി തന്ത്രങ്ങളെക്കുറിച്ചും വിലകുറഞ്ഞ സാധനങ്ങൾ വൻതോതിൽ ഇറക്കുമതിചെയ്യുന്നതിനെക്കുറിച്ചും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വർഷങ്ങൾക്ക് മുമ്പേ യൂറോപ്പിന്മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ അത് ശ്രദ്ധിക്കാൻ യൂറോപ്യൻ രാജ്യങ്ങൾവൈകിയെന്നും തുറന്നുസമ്മതിച്ച് ബൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ. ന്യൂഡൽഹിയിൽകോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച പ്രമുഖവ്യവസായികളുടെയും സാമ്പത്തിക വിദഗ്ധരുടെയും കൂട്ടായ്മയിൽ സംസാരിക്കവേയാണ്ബൽജിയം പ്രധാനമന്ത്രിയുടെ നിർണായക പ്രസ്താവന.

Stories you may like

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

ചൈനയുടെ പേരെടുത്തു പറയാതെയായിരുന്നു ബാർട്ട് ഡി വെവറിന്റെ പരസ്യ വിമർശനം. കുറഞ്ഞഉൽപ്പാദനച്ചെലവിന്റെ മറവിൽ ആഭ്യന്തര വിപണികളിലേക്ക് വിലകുറഞ്ഞ ചരക്കുകൾ വൻതോതിൽതള്ളിക്കയറ്റുന്ന തന്ത്രത്തിനെതിരെയാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. സ്വന്തം ഉൽപ്പാദനശേഷിയെക്കാൾ കൂടുതൽ നിർമ്മിച്ച് മറ്റ് രാജ്യങ്ങളുടെ വിപണി തകർക്കുന്ന രീതി യൂറോപ്പിന്റെവ്യവസായ അടിത്തറയെത്തന്നെ ദോഷകരമായി ബാധിച്ചുവെന്നും, നിർണായകമായ ഈ സാമ്പത്തികഅപകടത്തെക്കുറിച്ച് ഇന്ത്യ വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് തങ്ങൾക്ക് മുന്നറിയിപ്പ്നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂറോപ്പിന് വൈകിയാണെങ്കിലും ഇപ്പോൾ കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും ബാർട്ട് ഡി വെവർവ്യക്തമാക്കി. വ്യാപാര പങ്കാളിത്തങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്ന ചില ശക്തികളുടെ നീക്കങ്ങളെശക്തമായി ചെറുക്കേണ്ടതുണ്ട്. ആഗോള സാമ്പത്തിക മേഖല നേരിടുന്ന ഈ വലിയ വെല്ലുവിളിയെപ്രതിരോധിക്കാൻ വിശ്വസനീയവും ശക്തവുമായ പങ്കാളികളെയാണ് യൂറോപ്പ് തിരയുന്നത്. അങ്ങനെയൊരു പട്ടിക തയ്യാറാക്കിയാൽ അതിൽ ഒന്നാമതായി നിൽക്കുന്ന രാജ്യം ഇന്ത്യയാണെന്നും, സാങ്കേതികവിദ്യയിലും വിപണി ശേഷിയിലും ഇന്ത്യയേക്കാൾ മികച്ചൊരു പങ്കാളിയെകണ്ടെത്താനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ സന്ദർശനത്തിനെത്തിയ ബൽജിയം പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യവസായിക-സാമ്പത്തിക ബന്ധംകൂടുതൽ ശക്തമാക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്യൻ യൂണിയനും ഇന്ത്യയുംതമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, ബൽജിയം പ്രധാനമന്ത്രിയുടെ ഈ പരാമർശം വലിയ നയതന്ത്ര പ്രാധാന്യത്തോടെയാണ് ആഗോളമാധ്യമങ്ങൾ ഉറ്റുനോക്കുന്നത്.

Tags: modi
Share
Tweet
Send
Share

Latest stories from this section

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ  ലണ്ടനിലെ കോടതി കയറി  പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

Latest News

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ  ലണ്ടനിലെ കോടതി കയറി  പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ ലണ്ടനിലെ കോടതി കയറി പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology