Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

by Brave India Desk
Oct 2, 2026, 09:05 am IST
in World
Share on Facebook
Tweet
WhatsApp
Telegram

യുഎഇയിൽ നിന്ന് ഇസ്രായേലിലേക്ക് പറക്കുകയായിരുന്ന ഫ്ലൈ ദുബായ് (FZ1073) വിമാനം തകർക്കാൻ ശ്രമിച്ച ഒമാനി സഹപൈലറ്റിന്റെ നീക്കം യാത്രക്കാരും ജീവനക്കാരും ചേർന്ന് തടഞ്ഞ സംഭവത്തിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്. വിമാനത്തിലെ ക്യാപ്റ്റനും ഇന്ത്യൻ പൈലറ്റുമായ സ്മിത് മച്ചാറിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷമാണ് സഹപൈലറ്റ് വിമാനം അപകടപ്പെടുത്താൻ ശ്രമിച്ചത്. കോക്ക്പിറ്റിന് സമീപത്ത് നിന്ന് യാത്രക്കാരിലൊരാൾ പകർത്തിയ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ് ചോരയിൽ കുളിച്ചു കിടക്കുമ്പോഴും കോക്ക്പിറ്റ് തുറന്ന് 174 യാത്രക്കാരുടെയും ജീവൻ രക്ഷിക്കാൻ ക്യാപ്റ്റൻ സ്മിത് മച്ചാറിന് സാധിച്ചു.

അടിയന്തര സാഹചര്യത്തിൽ വിമാനത്തിനുള്ളിൽ പരിഭ്രാന്തി പടരുമ്പോൾ അടിയന്തര വൈദ്യസഹായം അഭ്യർത്ഥിക്കുന്ന ജീവനക്കാരുടെ ശബ്ദവും ഡോക്ടറായ ഷോത മുസയേവ് എന്ന ഇസ്രായേലി പൗരൻ സഹായത്തിനെത്തുന്നതും ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റ ക്യാപ്റ്റൻ തനിക്ക് നേരെ പലതവണ ആക്രമണമുണ്ടായതായി വ്യക്തമാക്കുന്നുണ്ട്. തുടർന്ന് സൗദി അറേബ്യയിൽ വിമാനം അടിയന്തരമായി ഇറക്കിയ ശേഷമാണ് പരിക്കേറ്റ ക്യാപ്റ്റനെ വൈദ്യസംഘം ആശുപത്രിയിലേക്ക് മാറ്റിയത്.

Stories you may like

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

ആക്രമണം നടത്തിയ ഒമാനി സഹപൈലറ്റിനെ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും ചേർന്ന് കെട്ടിയിട്ട് കീഴടക്കി. കൈകൾ പുറകോട്ട് കെട്ടി അക്രമിയെ നിലത്ത് ഇരുത്തിയിരിക്കുന്നതും അദ്ദേഹത്തിന്റെ വസ്ത്രങ്ങളിൽ രക്തക്കറ പുരണ്ടിരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇത് ഒരു ഭീകരാക്രമണമാണെന്നും പോലീസിനെ വിളിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ സൗദി കസ്റ്റഡിയിലായിരുന്ന അക്രമിയെ യുഎഇക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ എന്തെങ്കിലും ഭീകരബന്ധമോ മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയോ ഉണ്ടോ എന്ന് അബുദാബി ഭരണകൂടം അന്വേഷിച്ചു വരികയാണ്.

Tags: pakistan
Share
Tweet
Send
Share

Latest stories from this section

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

അമേരിക്കൻ ആക്രമണം വീണ്ടും ഉണ്ടായാൽ യുദ്ധം വ്യാപിക്കും; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഖമനേയി

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

കോട്ടകൾ പൊളിച്ചു; ട്രംപിന് തിരിച്ചടി, ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് ഭൂരിപക്ഷം നഷ്ടമായി!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

 എഐയ്ക്ക് ബോധം ഉണ്ടാകാൻ പാടില്ല, അത് മനുഷ്യരാശിക്ക് വൻ ഭീഷണി; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ സി.ഇ.ഒ

Latest News

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

അമേരിക്കൻ ആക്രമണം വീണ്ടും ഉണ്ടായാൽ യുദ്ധം വ്യാപിക്കും; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഖമനേയി

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies