Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

കോമൺവെൽത്ത് സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ആരാധ്യ; 6 മെഡലുകളും 2 ട്രോഫികളും സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി കൊച്ചുമിടുക്കി

by Brave India Desk
Oct 22, 2026, 01:37 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

മലേഷ്യയിൽ ഒക്ടോബർ 4 മുതൽ 12 വരെ നടന്ന പ്രഥമ കോമൺവെൽത്ത് സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പ് 2026-ൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് കണ്ണൂരിന്റെ കൊച്ചുചെസ് താരം ആരാധ്യ കൊമ്മേരി രജനീഷ്. അണ്ടർ-7 ഗേൾസ് വിഭാഗത്തിൽ മത്സരിച്ച ആരാധ്യ ആറ് മെഡലുകളും രണ്ട് ട്രോഫികളും സ്വന്തമാക്കിയാണ് നാളെ നാട്ടിലേക്ക് മടങ്ങുന്നത്.

Stories you may like

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

റാപ്പിഡ്, ബ്ലിറ്റ്സ്, സ്റ്റാൻഡേർഡ് എന്നീ മൂന്ന് ഇനങ്ങളിലും വ്യക്തിഗത നേട്ടം കൈവരിച്ചതാണ് ആരാധ്യയുടെ പ്രകടനത്തിലെ ഏറ്റവും വലിയ പ്രത്യേകത. മൂന്ന് ഇനങ്ങളിലും സമ്മാനം നേടിയ അണ്ടർ-7 പെൺകുട്ടി എന്ന അപൂർവ നേട്ടവും ആരാധ്യ സ്വന്തമാക്കി.

റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ചാമ്പ്യൻപട്ടവും ടീം ചാമ്പ്യൻഷിപ്പ് സ്വർണമെഡലും ആരാധ്യ നേടി. ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിലും വ്യക്തിഗത ചാമ്പ്യൻപട്ടവും ടീം സ്വർണമെഡലും സ്വന്തമാക്കി. അണ്ടർ-7 ഗേൾസ് സ്റ്റാൻഡേർഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കല മെഡലും ടീം വിഭാഗത്തിൽ സ്വർണമെഡലും നേടി മികവ് തെളിയിച്ചു.

ഇതോടെ മൂന്ന് വ്യത്യസ്ത ഇനങ്ങളിലായി വ്യക്തിഗത ചാമ്പ്യൻഷിപ്പുകളും മെഡലുകളും ഉൾപ്പെടെ ആറ് മെഡലുകൾ ആരാധ്യയുടെ നേട്ടങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. രണ്ട് ട്രോഫികളും ഈ വിജയത്തിന് മാറ്റുകൂട്ടി.

ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി സ്വന്തമാക്കിയതും ആരാധ്യയ്ക്ക് ഇരട്ടി അഭിമാനമായി. ഇന്ത്യയുടെ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫിക്കൊപ്പം ഫോട്ടോ എടുക്കാൻ കഴിഞ്ഞത് തന്റെ ചെറുപ്രായത്തിലെ അന്താരാഷ്ട്ര ചെസ് യാത്രയിലെ മറക്കാനാവാത്ത നിമിഷമായി.

ചെറുപ്രായത്തിൽ തന്നെ അന്താരാഷ്ട്ര വേദിയിൽ മികവ് തെളിയിച്ച ആരാധ്യയുടെ നേട്ടം കണ്ണൂരിനും കേരളത്തിനും അഭിമാനമാണ്. കഠിനാധ്വാനവും ആത്മവിശ്വാസവും പോരാട്ടവീര്യവും കൈമുതലാക്കി മുന്നേറുന്ന ഈ കൊച്ചുമിടുക്കിക്ക് ഒരായിരം അഭിനന്ദനം.
ആരാധ്യയുടെ വിജയത്തിന് പിന്നിൽ മാതാപിതാക്കളുടെ പിന്തുണയും പരിശീലകരുടെ മാർഗനിർദേശവും വലിയ കരുത്തായി. സഹോദരൻ ആദേഷാണ് ആരാധ്യയുടെ ചെസ് യാത്രയിലെ ആദ്യ പ്രചോദനം. സഹോദരന്റെ കളി കണ്ടാണ് ചെസ്സിനോട് ഇഷ്ടം തോന്നിയത്. ഇന്ന് പരസ്പരം പ്രോത്സാഹിപ്പിച്ച് ചെസ് ലോകത്ത് മുന്നേറുന്ന ഈ സഹോദരങ്ങൾ കുടുംബത്തിനും നാടിനും അഭിമാനമാണ്.

Tags: commonwealth school chess championshiparadhya
Share
Tweet
Send
Share

Latest stories from this section

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നിർണായക ധാതു മേഖലയിൽ വൻ നിക്ഷേപം; 2,814 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies