Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

‘ഇനി തിരിച്ചടിയുടെ വ്യാപ്തി ചിന്തിക്കാവുന്നതിനും അപ്പുറം; ഇനി ആക്രമിക്കാൻ ശത്രു ധൈര്യപ്പെടില്ല’: അമേരിക്കയ്ക്ക് രൂക്ഷ മുന്നറിയിപ്പുമായി ഇറാൻ നാവികസേന

by Brave India Desk
Nov 8, 2026, 07:07 pm IST
in World
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsApp
Telegram

ടെഹ്‌റാൻ: മധ്യപൂർവേഷ്യയിൽ വീണ്ടും ആഗോള ഭീതിയുയർത്തി അമേരിക്കയ്‌ക്കും ശത്രുരാജ്യങ്ങൾക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ സേന രംഗത്ത്. ഇറാനെതിരെ എന്തെങ്കിലും തരത്തിലുള്ള അധിനിവേശത്തിനോ സാഹസത്തിനോ മുതിർന്നാൽ ശത്രുക്കൾ കൊടുത്തേക്കേണ്ടി വരുന്ന വില ചിന്തിക്കാവുന്നതിനും അപ്പുറമായിരിക്കുമെന്നും, മേലിൽ ആക്രമണം നടത്താൻ അവർ ധൈര്യപ്പെടാത്ത വിധം അതിശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ നാവികസേനയുടെ നോർത്തേൺ ഫ്ലീറ്റ് കമാൻഡർ റിയർ അഡ്മിറൽ മൊഹ്‌സെൻ റസാഖി വ്യക്തമാക്കി.

വടക്കൻ തീരദേശ നഗരമായ അസ്താരയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് ഇറാനിയൻ നാവികസേനാ മേധാവി കടുത്ത ഭാഷയിൽ പ്രതികരിച്ചത്. രാജ്യത്തിന്റെ കര-നാവിക-വ്യോമ സേനാ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം എക്കാലത്തെയും ഉയർന്ന ഘട്ടത്തിലാണെന്നും സമഗ്രമായ സുരക്ഷ ഉറപ്പാക്കാൻ ഇറാൻ നാവികസേനയുടെ കമാൻഡോകളും മിസൈൽ-ഡ്രോൺ യൂണിറ്റുകളും 24 മണിക്കൂറും സജ്ജമായി സമുദ്ര അതിർത്തികളിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം: റിയാദിലെ അരാംകോ ടവറിന് കേടുപാടുകൾ; ജനലുകൾ തകർന്നു

‘രാജ്യം തകർച്ചയിലേക്ക്, ജനങ്ങൾ ദുരിതത്തിൽ’; സ്വത്തുക്കൾ വിറ്റഴിച്ച് വിദേശത്തേക്ക് കടക്കാൻ പാക് ഉദ്യോഗസ്ഥരും സൈനികരും,റിപ്പോർട്ട് പുറത്ത്!

സാധാരണ ഗതിയിൽ യുദ്ധം അവസാനിപ്പിക്കുക എന്നതിൽ ഉപരിയായി, ശത്രുവിന് വൻ നാശനഷ്ടങ്ങളും അസഹ്യമായ പ്രതിസന്ധിയും സൃഷ്ടിക്കുക എന്ന തന്ത്രപരമായ പ്രതിരോധ രീതിയാണ് ഇറാൻ സ്വീകരിക്കുന്നത്. രാജ്യത്തിന്റെ അത്യാധുനിക മിസൈലുകൾ, ഡ്രോൺ സാങ്കേതികവിദ്യ, നാവിക ശേഷി, തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം, ജനങ്ങളുടെ നിശ്ചയദാർഢ്യം എന്നിവയാണ് ഇറാന്റെ പ്രധാന കവചം.

ഇറാൻ വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ (IRNA) ആണ് ഇറാന്റെ സൈനിക തലവന്റെ മുന്നറിയിപ്പ് വാർത്ത പുറത്തുവിട്ടത്. പശ്ചിമേഷ്യയിൽ അമേരിക്കൻ സേന താവളങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കുകയും നീക്കങ്ങൾ സജീവമാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഈ കടുത്ത മുന്നറിയിപ്പ് മേഖലയിൽ വീണ്ടും യുദ്ധഭീതി ഇരട്ടിയാക്കിയിരിക്കുകയാണ്.

Tags: americairan
Share
Tweet
Send
Share

Latest stories from this section

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

ഇരുളിനെ അകറ്റുന്ന പ്രകാശം’; ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ദീപാവലി ആശംസകളുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്!

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

Latest News

യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട് ; പശ്ചിമേഷ്യ സമ്പൂർണ്ണ സമാധാനത്തിലേക്ക് നീങ്ങുന്നു

‘ഇനി തിരിച്ചടിയുടെ വ്യാപ്തി ചിന്തിക്കാവുന്നതിനും അപ്പുറം; ഇനി ആക്രമിക്കാൻ ശത്രു ധൈര്യപ്പെടില്ല’: അമേരിക്കയ്ക്ക് രൂക്ഷ മുന്നറിയിപ്പുമായി ഇറാൻ നാവികസേന

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം: റിയാദിലെ അരാംകോ ടവറിന് കേടുപാടുകൾ; ജനലുകൾ തകർന്നു

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം: റിയാദിലെ അരാംകോ ടവറിന് കേടുപാടുകൾ; ജനലുകൾ തകർന്നു

ചൈനീസ് പിസ്റ്റളും ഗ്രനേഡുകളും കൈവശം വച്ചു; ജമ്മു കാശ്മീരിലെ കുൽഗാമിൽ രണ്ട് ഭീകരസഹായികൾ പിടിയിൽ

ചൈനീസ് പിസ്റ്റളും ഗ്രനേഡുകളും കൈവശം വച്ചു; ജമ്മു കാശ്മീരിലെ കുൽഗാമിൽ രണ്ട് ഭീകരസഹായികൾ പിടിയിൽ

കോൺഗ്രസിന്റെ ഫണ്ട് വരവിൽ കനത്ത ഇടിവ് ; ഈ സാമ്പത്തിക വർഷം പാർട്ടി സംഭാവന 75 ശതമാനം കുറഞ്ഞു

കോൺഗ്രസിന്റെ ഫണ്ട് വരവിൽ കനത്ത ഇടിവ് ; ഈ സാമ്പത്തിക വർഷം പാർട്ടി സംഭാവന 75 ശതമാനം കുറഞ്ഞു

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘രാജ്യം തകർച്ചയിലേക്ക്, ജനങ്ങൾ ദുരിതത്തിൽ’; സ്വത്തുക്കൾ വിറ്റഴിച്ച് വിദേശത്തേക്ക് കടക്കാൻ പാക് ഉദ്യോഗസ്ഥരും സൈനികരും,റിപ്പോർട്ട് പുറത്ത്!

കിട്ടിയത് 25 സെക്കൻഡ് പക്ഷേ പ്രധാനമന്ത്രി 3 മിനിറ്റെടുത്തു||സാങ്കേതിക വിദ്യയിൽ ഇത് മാറ്റങ്ങളുടെ കാലം

കിട്ടിയത് 25 സെക്കൻഡ് പക്ഷേ പ്രധാനമന്ത്രി 3 മിനിറ്റെടുത്തു||സാങ്കേതിക വിദ്യയിൽ ഇത് മാറ്റങ്ങളുടെ കാലം

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

ഇരുളിനെ അകറ്റുന്ന പ്രകാശം’; ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ദീപാവലി ആശംസകളുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies