ഡല്‍ഹി: മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ നേരിട്ടിടപെടാനാകില്ലെന്ന് കേന്ദ്രമന്ത്രി സി ആര് ചൗധരി. സംസ്ഥാന വിഷയമായതിനാല്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കാനേ കഴിയൂ. എന്ത് ചെയ്യുമെന്നറിയാന്‍ കുറച്ച് ദിവസം കാത്തിരിക്കണം.
തന്റെ റിപ്പോര്‍ട്ട് പരിസ്ഥിതി മന്ത്രാലയം പഠിച്ചു വരുന്നുവെന്നും മന്ത്രി പറഞ്ഞു.
Discussion about this post