munnar land issue

മുഖ്യമന്ത്രിയുടെ നിലപാടിന് തിരിച്ചടി; മൂന്നാറിലെ ഭൂമി സര്‍ക്കാരിന്റേതെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. കയ്യേറ്റം ഒഴിപ്പിക്കേണ്ട എന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയ മൂന്നാറിലെ റിസോര്‍ട്ട് ഭൂമി, സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ...

‘ഊളമ്പാറയ്ക്ക് അയയ്‌ക്കേണ്ടത് ചെന്നിത്തലയേയും അയാളുടെ നേതാക്കളെയും’, ജില്ലാ കളക്ടറെയും സബ് കളക്ടറെയും അസഭ്യം പറഞ്ഞ് വീണ്ടും എം എം മണി

ഇടുക്കി: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടത്തിയ ജില്ലാ ഭരണകൂടത്തിനെതിരെ അസഭ്യവര്‍ഷവുമായി വൈദ്യുതമന്ത്രി എം എം മണി വീണ്ടും. കടുത്ത ഭാഷയിലാണ് മണി ജില്ലാ കളക്ടറെയും ദേവികുളം സബ് ...

‘ഇതു പോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോര്‍ത്ത് നാട് ലജ്ജിക്കേണ്ട അവസ്ഥയിലാണ്’, എം എം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എം സുധീരന്‍

മന്ത്രി എം.എം മണിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്‍ മണിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ...

മൂന്നാര്‍ കയ്യേറ്റ വിഷയം; കേന്ദ്രത്തിന് നേരിട്ട് ഇടപെടാനാകില്ല, നിര്‍ദ്ദേശം നല്‍കാനേ കഴിയൂ എന്ന് സി ആര്‍ ചൗധരി

ഡല്‍ഹി: മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ നേരിട്ടിടപെടാനാകില്ലെന്ന് കേന്ദ്രമന്ത്രി സി ആര്‍ ചൗധരി. സംസ്ഥാന വിഷയമായതിനാല്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കാനേ കഴിയൂ. എന്ത് ചെയ്യുമെന്നറിയാന്‍ കുറച്ച് ദിവസം കാത്തിരിക്കണം. ...

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍; പ്രചാരണങ്ങളെ ഖണ്ഡിച്ച് സ്പിരിറ്റ് ഇന്‍ ജീസസ് പുറത്തിറക്കിയ വീഡിയോ

  മൂന്നാര്‍ പാപ്പാത്തിചോലയില്‍ ഭീമന്‍ കുരിശുനാട്ടി ധ്യാനകേന്ദ്രത്തിന്റെ മറവില്‍ ഒരു വിഭാഗം നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് സ്വന്തമാക്കിയത്. ഈ ഭൂമിയാണ് ഒഴിപ്പിച്ചു തിരിച്ചുപിടിച്ചത് എന്ന് മാധ്യമങ്ങളിലൂടെ ...

‘ബൈബിളും കുരിശും പല കാലത്തും കോളനിവല്‍ക്കരണത്തിനും അധിനിവേശത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്’, കുരിശു നീക്കലിനെ പിന്തുണച്ച് ഗീവര്‍ഗീസ് കുറിലോസ്

കോട്ടയം: മൂന്നാര്‍ പാപ്പാത്തിചോലയില്‍ കയ്യേറ്റഭൂമിയിലെ കുരിശ് നീക്കം ചെയ്തതിനെ അഭിനന്ദിച്ച് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കുറിലോസ്. കുരിശ് നീക്കിയപ്പോള്‍ യേശുക്രിസ്തുവാകും ഏറ്റവും സന്തോഷിച്ചിട്ടുള്ളതെന്നും കുറിലോസ് പറഞ്ഞു. മൂന്നാര്‍ ...

‘കയ്യേറ്റഭൂമിയിലെ കുരിശ് പൊളിച്ചതില്‍ തെറ്റില്ല, കുരിശിനെ കയ്യേറ്റമാഫിയയുടെ പ്രതീകമാക്കരുത്’, മൂന്നാര്‍ കയ്യേറ്റം ഒഴുപ്പിക്കലില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി സിപിഐ

ഇടുക്കി: മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ കയ്യേറ്റ ഭൂമി ഒഴുപ്പിച്ചതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി സിപിഐ. സര്‍ക്കാര്‍ഭൂമി കയ്യേറിയ നിര്‍മ്മിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയതിനെ അനുകൂലിച്ചാണ് ...

‘മൂന്നാര്‍ അപകടാവസ്ഥയില്‍’, റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേന്ദ്രമന്ത്രി സി.ആര്‍. ചൗധരി

ഡല്‍ഹി: മൂന്നാര്‍ അപകടാവസ്ഥയിലാണെന്ന് കേന്ദ്രമന്ത്രി സി.ആര്‍. ചൗധരിയുടെ റിപ്പോര്‍ട്ട്. മൂന്നാറിലെ കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്നും അപകടം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമാണെന്നുമുള്ള റിപ്പോര്‍ട്ട് ചൗധരി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സമര്‍പ്പിച്ചു. മൂന്നാറിലെ ...

കുരിശ് പൊളിച്ചുള്ള കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ സിപിഎം, റവന്യു ഉദ്യോഗസ്ഥര്‍ ഭീകരാന്തരീക്ഷം ഉണ്ടാക്കുന്നുവെന്ന് ജില്ല സെക്രട്ടറി

ഇടുക്കി: മൂന്നാറില്‍ ആത്മീയ ടൂറിസത്തിന്റെ മറവില്‍ ഭൂമി കയ്യേറിയത് ഒഴിപ്പിക്കുന്നതിനെതിരെ സിപിഎം. നിയമപരമായ നടപടി ക്രമങ്ങള്‍ പാലിച്ചല്ല കയ്യേറ്റം ഒഴിപ്പിക്കുന്നത് എന്ന ആരോപണവുമായി സിപിഎം ഇടുക്കി ജില്ല ...

ആത്മീയടൂറിസത്തിന്റെ പേരില്‍ കയ്യേറിയത് നൂറ് കണക്കിന് ഏക്കര്‍ ഭൂമി, പപ്പാത്തിച്ചോലയിലെ ഭീമന്‍ കുരിശ് പൊളിച്ച് നീക്കി

മൂന്നാര്‍: മൂന്നാറില്‍ ദേവികുളം താലൂക്കിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ആരംഭിച്ചു. പാപ്പാത്തിചോലയില്‍ കൈയേറ്റ ഭൂമിയിലെ കുരിശ് പൊളിച്ച് നീക്കി. ദേവികുളം തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ...

മൂന്നാറിലെ കയ്യേറ്റങ്ങളുടെ കേന്ദ്രമായ ചിന്നക്കനാല്‍ മേഖലയിലെ കയ്യേറ്റങ്ങള്‍ ഇന്നുമുതല്‍ ഒഴിപ്പിക്കും, ‘കയ്യേറ്റങ്ങളില്‍ ഭൂരിഭാഗവും സിപിഎം പ്രാദേശിക നേതാവിന്റേത്’

തൊടുപുഴ: മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി കയ്യേറ്റങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ചിന്നക്കനാല്‍ മേഖലയിലെ കയ്യേറ്റങ്ങള്‍ ഇന്നുമുതല്‍ ഒഴിപ്പിച്ചേക്കും. അവധിയിലായിരുന്ന ദേവികുളം സബ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist