തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് ഒതുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഢാലോചന നടന്നുവെന്ന് പിടി തോമസ്. ഗൂഢാലോചന അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണം. സിബിഐ അന്വേഷണം ഭയന്നാണ് കേസില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്നും പിടി തോമസ് ആരോപിച്ചു.
സംഭവസ്ഥലത്ത് ആദ്യമെത്തിയ തന്റെ മൊഴി എടുക്കാത്തതില്‍ സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post