actress attack case

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി; സംവിധായകൻ ബാലചന്ദ്രകുമാർ അന്തരിച്ചു

ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 5:40നായിരുന്നു അന്ത്യം. വൃക്ക-ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ഏറെ ...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയ്ക്ക് ജാമ്യം

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ പ്രധാന പ്രതി പൾസർ സുനിയ്ക്ക് ജാമ്യം. സുപ്രീംകോടതിയാണ് സുനിയ്ക്ക് ജാമ്യം അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ തള്ളിക്കൊണ്ട് ആയിരുന്നു സുനിയ്ക്ക് സുപ്രീംകോടതി ...

എല്ലായ്‌പ്പോഴും സമർപ്പിക്കുന്നത് ഒരേ റിപ്പോർട്ട്; ജഡ്ജി യന്ത്രമല്ല; നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ജൂലൈയ്ക്കുള്ളിൽ തീർക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: അപകീർത്തികരമായ ദൃശ്യങ്ങൾക്കായി നടിയെ ആക്രമിച്ച കേസിൽ വിചാരണ അതിവേഗത്തിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം നിർദ്ദേശിച്ചത്. കേസിന്റെ വിചാരണ ...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയ്ക്ക് തിരിച്ചടി ; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

എറണാകുളം: അപകീർത്തിപ്പെടുത്തുന്നതിനായി നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയ്ക്ക് തിരിച്ചടി. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രോസിക്യൂഷന്റെ വാദങ്ങളും ആക്രമിക്കപ്പട്ട നടിയുടെ മൊഴിയും അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്. ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്

കൊച്ചി: നടൻ ദിലീപിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. വ്യാഴാഴ്ച രാവിലെയാണ് ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തില്‍ ക്രൈംബ്രാഞ്ച് സംഘം ...

നടിയെ ആക്രമിച്ച കേസിൽ ക്രോസ് വിസ്താരം തുടരുന്നു; കാവ്യാ മാധവൻ കൂറുമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രോസ് വിസ്താരം തുടരുന്നു. നടി കാവ്യാ മാധവൻ കൂറുമാറി. കേസിൽ 34ആം സാക്ഷിയായിരുന്ന കാവ്യാ മാധവൻ ഇന്നലെ ക്രോസ് വിസ്താരത്തിനിടെയാണ് കൂറുമാറിയത്. ...

നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികൾ തുടങ്ങിയ ദിവസം സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജി വെച്ചു. വിചാരണ നടപടികൾ തുടങ്ങിയ ഇന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായില്ല. താൻ രാജി വെച്ചതായി പ്രോസിക്യൂട്ടർ ...

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തി; ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിക്കെതിരെ തെളിവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഇടത് എം എൽ എ ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപിനെതിരെ തെളിവുമായി അന്വേഷണ സംഘം. കേസിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist