p t thomas mla

പി.ടി.തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്തു: മൃതദേഹം ദഹിപ്പിക്കണമെന്ന് അന്തിമ ആഗ്രഹം

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്തു. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ വേണ്ടെന്നും മൃതദേഹം ദഹിപ്പിക്കണമെന്നുമാണ് പി.ടി തോമസിന്റെ അന്തിമ ...

”ഓണക്കിറ്റിലേക്ക് ഏലയ്ക്ക വാങ്ങിയതില്‍ 8 കോടി രൂപയുടെ അഴിമതി; സമഗ്രമായ അന്വേഷണം വേണം” – പി.ടി.തോമസ്

തിരുവനന്തപുരം : ഓണക്കിറ്റിലേക്ക് ഏലയ്ക്ക വാങ്ങിയതില്‍ 8 കോടി രൂപയുടെ അഴിമതിയെന്ന് പി.ടി.തോമസ് എംഎല്‍എ ആരോപിച്ചു. കര്‍ഷകരില്‍നിന്നു നേരിട്ട് വാങ്ങാതെ ഇടനിലക്കാര്‍ വഴി ഉയര്‍ന്ന വിലയ്ക്ക് ഏലയ്ക്ക ...

‘കേരളത്തിൽ കൃത്രിമ ഓക്സിജൻ ക്ഷാമമുണ്ടാക്കാന്‍ കുത്തക കമ്പനികള്‍ ശ്രമിക്കുന്നു; കമ്പനി മുൻ ആരോഗ്യ മന്ത്രിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ളത് ‘ ; ആരോപണവുമായി പി ടി തോമസ്

കൊച്ചി: കേരളത്തിൽ കൃത്രിമ ഓക്സിജൻ ക്ഷാമം സൃഷ്ടിക്കാൻ കുത്തക കമ്പനികളുടെ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ പി ടി തോമസ് ആരോപിച്ചു. 70 ടൺ മെഡിക്കൽ ഓക്സിജൻ സംസ്ഥാനത്തിന് ...

കള്ളപ്പണ ഇടപാട്: പി ടി തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: കള്ളപ്പണ ഇടപാടില്‍ കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ പി ടി തോമസുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പ്രാഥമിക അന്വേഷണത്തിനാണ് വിജിലന്‍സ് വകുപ്പിന്റെ ഉത്തരവിറങ്ങിയിരിക്കുന്നത്. ...

കൊച്ചിയിൽ 88 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിയ സംഭവം; ഇടപാടിൽ പിടി തോമസ് എംഎൽഎയുടെ പങ്ക് അന്വേഷിക്കാനൊരുങ്ങി ആദായനികുതി വകുപ്പ്

കൊച്ചിയിൽ 88 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിയ സംഭവത്തിൽ തൃക്കാക്കര എംഎൽഎ പി ടി തോമസിന്റെ പങ്ക് അന്വേഷിക്കാനൊരുങ്ങി ആദായനികുതി വകുപ്പ്. സംഭവസ്ഥലത്ത് പോയിരുന്നുവെന്ന് പി ടി ...

’88 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിയ സ്ഥലത്ത് പോയിരുന്നു’; ഓടിരക്ഷപ്പെട്ടെന്നത് വ്യാജപ്രചരണമെന്ന് പി ടി തോമസ് എംഎല്‍എ

കൊച്ചി: കൊച്ചിയിൽ 88 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിയ സംഭവസ്ഥലത്ത് പോയിരുന്നുവെന്ന് പി ടി തോമസ് എംഎല്‍എ. സംഭവസ്ഥലത്ത് മറ്റൊരാവശ്യത്തിനായി പോയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരെ കണ്ട് ഓടി ...

‘മന്ത്രി നടത്തിയത് ഗുരുതര പ്രോട്ടോകോള്‍ ലംഘനം, കെ.ടി ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം’: ഗവര്‍ണര്‍ക്ക് കത്ത് നല്‍കി എം.എല്‍.എ

തിരുവനന്തപുരം; മന്ത്രി കെ.ടി ജലീല്‍ നടത്തിയത് ഗുരുതര പ്രോട്ടോക്കാള്‍ ലംഘനമാണെന്നും ജലീലിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ​ഗവർണർ മുഹമ്മദ് ആരിഫ് ഖാന് കത്ത്. ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ...

”പിണറായി സര്‍ക്കാര്‍ പ്രവാസികളെ വഞ്ചിച്ചു’; നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തിന് എതിരാണ് നടപടിയെന്ന് പി.ടി. തോമസ്

റി​യാ​ദ്​: കൊറോണ ടെ​സ്​​റ്റ്​ ന​ട​ത്താ​തെ ത​ന്നെ മ​ട​ങ്ങി​വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന മു​ഴു​വ​ന്‍ പ്ര​വാ​സി​ക​ളെ​യും നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് നി​യ​മ​സ​ഭ ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ന് എ​തി​രാ​ണ് കേ​ര​ള സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ന്ന്​ പി.​ടി. തോ​മ​സ്​ ...

‘പിണറായിയുടെ ഈ കരുതൽ കേരളനാടിനപമാനം’; ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തനെ അനുസ്മരിച്ച മുഖ്യമന്ത്രിക്കെതിരെ പി.ടി തോമസ് എം.എല്‍.എ

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തനെ അനുസ്മരിച്ച പിണറായിയുടെ നടപടിയെ വിമര്‍ശിച്ച് പി.ടി തോമസ് എം.എല്‍.എ. ഏതു മരണവും ദുഃഖകരമാണ്, മനസാക്ഷി ഉള്ളവർ ആ വേദനയിൽ ...

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: ‘സിപിഎം നേതാക്കൾ ഉൾപ്പെട്ട കേസായതിനാൽ പൊലീസ് ഒതുക്കും’, ദുരിതം ജനങ്ങൾക്കും ആശ്വാസം സിപിഎമ്മിനും എന്നതാണ് അവസ്ഥയെന്ന് പി ടി തോമസ് എംഎൽഎ

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പിടി തോമസ് എംഎൽഎ. സിപിഎം നേതാക്കൾ ഉൾപ്പെട്ട കേസായതിനാൽ പൊലീസ് ഒതുക്കുമെന്നും എംഎൽഎ പറഞ്ഞു. കേസിൽ സമ​ഗ്രമായ ...

‘കെ​എ​എ​സ് പ​രീ​ക്ഷ​യ്ക്ക് പാ​കിസ്ഥാൻ സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​ങ്ങ​ളും’: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും പ​രീ​ക്ഷ ന​ട​ത്തി​പ്പു​കാ​രു​ടെ​യും ഗു​രു​ത​ര വീ​ഴ്ച​യെന്ന് പി.​ടി. തോ​മ​സ്

കൊ​ച്ചി: കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​സ് സ​ര്‍​വീ​സ് (കെ​എ​എ​സ്) പ​രീ​ക്ഷ​യ്‌​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി പി.​ടി. തോ​മ​സ് എം​എ​ല്‍​എ രം​ഗത്ത്. പാ​കി​സ്ഥാ​ന്‍ സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​ങ്ങ​ള്‍ കെ​എ​എ​സ് പ​രീ​ക്ഷ​യ്ക്കാ​യി പ​ക​ര്‍​ത്തി​യെ​ന്ന് എം​എ​ല്‍​എ ...

നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പി.ടി. തോമസ് എംഎല്‍എ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവാളികളെ രക്ഷപ്പെടുത്താനും പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കുന്നതുള്ള ശ്രമം നടത്തുന്നതായി പി.ടി. തോമസ് എംഎല്‍എ. ഈ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ...

പി ടി തോമസ് എംഎല്‍എയെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി

കൊച്ചി: പി ടി തോമസ് എംഎല്‍എയെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. കാറിന്‍റെ നാല് ടയറുകളുടെയും നട്ടുകള്‍ ഇളക്കിയ നിലയില്‍ കണ്ടെത്തി. വഴിയാത്രക്കാരനാണ് ടയര്‍ ഇളകിയത് ശ്രദ്ധയില്‍ പെടുത്തിയത്. ...

എം.എല്‍.എ ഹോസ്റ്റലിലെ മൊഴിയെടുക്കലില്‍ അതൃപ്തി അറിയിച്ച് സ്പീക്കര്‍

തിരുവനന്തപുരം: സ്പീക്കറുടെ അതൃപ്തിയെ തുടര്‍ന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ തൃക്കാക്കര എം.എല്‍.എ പി.ടി തോമസിന്റെ മൊഴി എടുക്കുന്നത് മാറ്റിവെച്ചു. എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് മൊഴിയെടുക്കുന്നതിന് മുന്‍കൂര്‍ അനുമതി ...

നടിയെ ആക്രമിച്ച കേസ് ഒതുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഢാലോചന നടന്നുവെന്ന് പിടി തോമസ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് ഒതുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഢാലോചന നടന്നുവെന്ന് പിടി തോമസ്. ഗൂഢാലോചന അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണം. സിബിഐ അന്വേഷണം ഭയന്നാണ് കേസില്‍ സര്‍ക്കാര്‍ ...

നടിയെ ആക്രമിച്ച കേസ്, എല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രി വാക്ക് കൊടുത്ത സ്ത്രീയെ കുറിച്ച് അന്വേഷിച്ചില്ല, ഇത് ദുരൂഹമെന്ന് പി.ടി.തോമസ് എം.എല്‍.എ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി പി.ടി.തോമസ് എം.എല്‍.എ. കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നും എറണാകുളം പ്രസ് ക്ലബില്‍ ...

നടി ആക്രമിക്കപ്പെട്ട സംഭവം: ‘പിണറായി ഇടപെട്ടു’, മുഖ്യമന്ത്രിയുടെ ഓഫിസിനെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് പി.ടി തോമസ് എംഎല്‍എ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണെന്നും അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും പി ടി തോമസ് എംഎല്‍എ. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ദുരൂഹമായി ...

നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യം, മുഖ്യമന്ത്രിക്ക് പി ടി തോമസ് എം.എല്‍.എയുടെ കത്ത്

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പി ടി തോമസ് എം.എല്‍.എയുടെ കത്ത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist