ഇന്‍ ഫേസ്ബുക്കില്‍- എസ് വി പ്രദീപ്
അനുഭാവം “”വിപ്ലവം”” ആയി ഉറഞ്ഞുതുള്ളാൻ കുറഞ്ഞ പക്ഷം “വെടിയേറ്റ് ” മരിക്കണോ!!!???
****************
കേരളത്തിൽ സമാനതകൾ ഇല്ലാത്ത വിധം ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒരു മാധ്യമസ്ഥാപനത്തിലെ രണ്ടു മാധ്യമ പ്രവർത്തകർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാരണം വ്യക്തിപരമല്ലെന്ന് പരസ്യമായ രഹസ്യം…
ഒരാൾ വളർന്നുവരുന്ന, വലിയ വലിയ സ്വപ്നങ്ങൾ നെഞ്ചിലേറ്റുന്ന, ഏറ്റവും മിടുക്കി ആയ മാധ്യമപ്രവർത്തകമാരിൽ ഒരാൾ. മറ്റൊരാൾ ലബ്ധപ്രതിഷ്ഠനായ മുതിർന്ന മാധ്യമപ്രവർത്തകൻ. ഇരുവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…
ഇവർ ജീവതം അവസാനിപ്പിക്കാൻ തീരുമാനിച്ച ആ മുഹൂർത്തം ഉണ്ടല്ലോ….ആ മുഹൂർത്തം വിലയിരുത്തണം ഗഹനമായി…..
[fb_pe url=”https://www.facebook.com/photo.php?fbid=1823984257617287&set=a.479361105412949.128102.100000171910207&type=3&theater” bottom=”30″]
Discussion about this post