തിയോഗ്: ഹിമാചല്‍ പ്രദേശിലെ തിയോഗില്‍ സിപിഎം സ്ഥാനാര്‍ഥി രാകേഷ് സിംഗക്ക് വിജയം. ബിജെപിയുടെ രാകേഷ് വര്‍മയെ ആണ് രാകേഷ് സിംഗ തോല്‍പ്പിച്ചത്. ഇത്തവണ 13 സീറ്റുകളിലാണ് സിപിഎം ഹിമാചലില്‍ മത്സരിച്ചത്.
1993-ലും രാകേഷ് സിംഗ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Discussion about this post