‘പുന്നോല് ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകമായിരുന്നില്ല’; സി.പി.എമ്മുകാര് കൊല്ലുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് കെ. സുരേന്ദ്രന്
കോഴിക്കോട്: പുന്നോല് ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകമായിരുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ബിജെപിക്കുമേല് കുറ്റം കെട്ടിവെയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ് പ്രതികളെ രക്ഷിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി മണ്ഡലം ...