ഹിമാചല്‍പ്രദേശ് നിയമസഭയുടെ ചുവരില്‍ ഖാലിസ്ഥാന്‍ പതാക; ഒരാള്‍ അറസ്റ്റിൽ
ഡല്‍ഹി: ഖാലിസ്ഥാന്‍ പതാക സ്ഥാപിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍. സംസ്ഥാന നിയമസഭയുടെ പ്രധാന കവാടത്തോട് ചേര്‍ന്ന ചുവരില്‍ ...