വിങ് കമാന്റര്‍ അഭിനന്ദന് വര്‍ദ്ധമാനെ ഇന്ത്യന്‍ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനുമായി കൂടിക്കാഴിച നടത്തി . ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലെത്തിയായിരുന്നു കൂടിക്കാഴ്ച . വ്യോമസേനാ മോധാവിയുമായപം അഭിനന്ദന് കൂടിക്കാഴ്ച നടത്തിയിരുന്നു.
പാക്കിസ്ഥാന് കസ്റ്റഡിയില്‍ നിന്ന് ഇന്നലെ രാത്രിയാണ് അഭിനന്ദന് ഇന്ത്യയിലെ വാഗാ അതിര്‍ത്തിയിലെത്തിയത്. വിദഗ്ദ്ധ ചികിത്സകള്‍ക്കായാണ് അഭിനന്ദനെ സൈനിക ആശുപത്രിയിലെത്തിച്ചത്.
Discussion about this post