Tag: NIRMALA SEETHARAMAN

”എല്‍ ഡി എഫും യു ഡി എഫും സൗഹൃദമത്സരത്തില്‍, കോണ്‍ഗ്രസ് എല്‍ ഡി എഫിന്റെ ബി ടീം ആയിരിക്കുകയാണ്” തുറന്നടിച്ച്‌ നിര്‍മ്മല സീതാരാമന്‍

തിരുവനന്തപുരം: മാച്ച്‌ ഫിക്സിംഗ് കഴിഞ്ഞ് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എൽ ഡിഎഫും യുഡിഎഫും സംസ്ഥാന സൗഹൃദമത്സരത്തിലാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ''കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ബി ...

ലഘുനിക്ഷേപ പദ്ധതികളുടെ പലിശ കുറച്ചത് പിന്‍വലിച്ച് കേന്ദ്രം

ഡൽഹി: ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് കുത്തനെ വെട്ടിക്കുറച്ചതായുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ പാദത്തിലെ പലിശ നിരക്ക് തന്നെ തുടരും. സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുമെന്ന വിമര്‍ശനം ...

ബജറ്റ് പ്രഖ്യാപനങ്ങൾ ഫലം കാണുന്നു; ഓഹരി വിപണികളിൽ റെക്കോർഡ് കുതിപ്പ്, സർവ്വകാല നേട്ടവുമായി സെൻസെക്സ്

മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ റെക്കോർഡ് നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 52,000 മാർക്കിലേക്ക് ഉയർന്നു. 550 പോയിൻറ് ഉയർന്ന് 52,100 ലാണ് നിലവിൽ വ്യാപാരം ...

മൻമോഹൻസിംഗിൻറെ ഓർഡിനൻസ് വലിച്ചുകീറിയ നേതാവല്ലേ രാഹുൽ? പ്രധാനമന്ത്രിമാരെ അപമാനിക്കൽ രാഹുലിൻറെ രാഷ്ട്രീയ സ്വഭാവമെന്ന് നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയ്ക്കെതിരെ ശക്തമായ വിമർശനങ്ങളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ ഉയർത്തിയത്. വളരെ ലളിതവും മൂർച്ചയുള്ളതുമായ ഭാഷയിലായിരുന്നു ധനമന്ത്രി രാഹുലിന് മറുപടി നൽകിയത്. ധനമന്ത്രി ...

കേരളത്തിനായി 64,000 കോടിയുടെ റെയിൽ പദ്ധതി; സ്ഥലമേറ്റെടുക്കാൻ മുഖ്യമന്ത്രിക്ക് കത്തയച്ച് കേന്ദ്രം, നടപടിക്രമങ്ങളിൽ ഒട്ടും അമാന്തം പാടില്ലെന്ന് നിർമ്മല സീതാരാമൻ

ഡൽഹി: കേരളത്തിന് വേണ്ടി പ്രഖ്യാപിച്ച അറുപത്തിനാലായിരം കോടി രൂപയുടെ റെയിൽ വികസന പദ്ധതിക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകി. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം ...

ധനകാര്യ മന്ത്രി ബജറ്റ് അവതരിപ്പിക്കവെ ലോക്സഭയിൽ ഉറങ്ങിത്തള്ളി രാഹുൽ ഗാന്ധി; ആഘോഷമാക്കി ട്രോളന്മാർ, ഏറ്റെടുത്ത് ബുക്ക് മൈ ഷോ

ഡൽഹി: ട്രോളന്മാർക്ക് വിരുന്നൊരുക്കി വീണ്ടും രാഹുൽ ഗാന്ധി. ലോക്സഭയിൽ കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കവെയുള്ള രാഹുൽ ഗാന്ധിയുടെ ഭാവങ്ങളാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. ...

‘പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും അപകീർത്തികരമായി ചിത്രീകരിച്ചു‘; കൊറോണാക്കാലത്ത് രാജ്യം ഏറ്റെടുത്ത ക്ഷേമ ബജറ്റിനെതിരായ മനോരമയുടെ അവഹേളനത്തിൽ പ്രതിഷേധം ശക്തമാകുന്നു

പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും അപകീർത്തികരമായി ചിത്രീകരിച്ച മലയാള മനോരമ പത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. കൊറോണക്കാലത്ത് രാജ്യം നേരിട്ട പ്രതിസന്ധികളെ മറികടക്കാൻ സമഗ്ര നടിപടികൾ ഉൾക്കൊള്ളിച്ച ബജറ്റിനെ ...

ബജറ്റിൽ പ്രതിരോധ മേഖലക്ക് നീക്കി വെച്ചിരിക്കുന്നത് റെക്കോർഡ് തുക; ചൈനയും പാകിസ്ഥാനും ആശങ്കയിൽ

ഡൽഹി: കേന്ദ്ര ബജറ്റിൽ പ്രതിരോധ മേഖലക്ക് വൻ തുക നീക്കി വെച്ച് ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. 4.78 ലക്ഷം കോടി രൂപയാണ് ധനകാര്യ മന്ത്രി ...

‘ബജറ്റ് വിഭാവനം ചെയ്യുന്നത് സ്വയം പര്യാപ്തത‘; ലോകത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ബജറ്റെന്ന് പ്രധാനമന്ത്രി

ഡൽഹി: ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വ്യാപനത്തിന്റെ പ്രതിസന്ധികൾക്കിടയിൽ ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തുന്നതാണ് ബജറ്റ്. ...

വയോജന സൗഹൃദം; 75 വയസ്സിന് മുകളിൽ പ്രായമുള്ള പെൻഷൻ- പലിശ വരുമാനക്കാർ ആദായ നികുതി നൽകേണ്ട

ഡൽഹി: 75 വയസ്സിന് മുകളിൽ പ്രായമുള്ള പെൻഷൻ- പലിശ വരുമാനക്കാരെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കി. ബജറ്റ് അവതരണ വേളയിൽ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല ...

സ്വർണ്ണക്കടത്തിന് പൂട്ടിട്ട് ധനമന്ത്രി; സ്വർണ്ണം, വെള്ളി ഇറക്കുമതി തീരുവ കുറച്ചു

ഡൽഹി: സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കുറച്ചു. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ നേരത്തെ 10 ശതമാനത്തിൽ നിന്നും വർദ്ധിപ്പിച്ച് 12.5 ശതമാനമാക്കിയിരുന്നു. സ്വർണ്ണത്തിന്റെ വിലക്കയറ്റം തുടരുന്ന സാഹചര്യത്തിൽ ...

ലേയിൽ കേന്ദ്ര യൂണിവേഴ്സിറ്റി; 100 സൈനിക സ്കൂളുകൾ

ഡൽഹി: ലഡാക്കിന്റെ വിദ്യാഭ്യാസ വികസനത്തിനായി കേന്ദ്ര സർവ്വകലാശാല സ്ഥാപിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ വ്യക്തമാക്കി. വിവിധ എൻ ജി ഓകളുടെയും സ്വകാര്യ മേഖലയുടെയും ...

ഡിജിറ്റൽ ഇന്ത്യ; രാജ്യത്ത് സെൻസസും ഡിജിറ്റലാകുന്നു, 3758 കോടി അനുവദിച്ചു

ഡൽഹി: രാജ്യത്ത് സെൻസസും ഡിജിറ്റലാകുന്നു. കൊവിഡ് മൂലം വൈകിയ സെൻസസ് നടപടികൾ ഈ വർഷം തുടങ്ങും. ആദ്യ ഡിജിറ്റൽ സെൻസസിനായി ബജറ്റിൽ 3758 കോടി രൂപ അനുവദിച്ചതായി ...

നേരിട്ടത് നൂറ്റാണ്ടിലെ പ്രതിസന്ധി‘; രാജ്യം 11 ശതമാനം വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവേ

ഡൽഹി: രാജ്യം നേരിട്ടത് നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിസന്ധിയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അടുത്ത സാമ്പത്തികവര്‍ഷം 11 ശതമാനം ...

കേന്ദ്ര ബജറ്റ്; ധനകാര്യ മന്ത്രി ഇന്ന് സാമ്പത്തിക സർവ്വേ അവതരിപ്പിക്കും

ഡൽഹി: പൊതുബജറ്റിന് മുന്നോടിയായി 2020-21 വർഷത്തെ സാമ്പത്തിക സർവ്വേ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സാമ്പത്തിക ...

ചരിത്രത്തിലെ ആദ്യ ഡിജിറ്റൽ ബജറ്റ്; മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര സർക്കാർ

ഡൽഹി: ആദ്യ ഡിജിറ്റൽ ബജറ്റിനുള്ള മുന്നൊരുക്കങ്ങൾ ശക്തമാക്കി കേന്ദ്ര സർക്കാർ. ‘യൂണിയൻ ബജറ്റ്‘ എന്ന് പേരിട്ടിരിക്കുന്ന മൊബൈൽ ആപ്പ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ ...

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്?; ചര്‍ച്ചകള്‍ തുടങ്ങി

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചകളും ഡിസംബര്‍ 23വരെ തുടരും. സ്റ്റാര്‍ട്ടപ്പുകള്‍, ഫിനാന്‍സ് ടെക്‌നോളജിസ്റ്റുകള്‍, ഡിജിറ്റല്‍ മേഖല എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരുമായാണ് ...

‘സമ്പദ്‌മേഖല ശക്തിപ്പെടുത്താന്‍ അടുത്തഘട്ടം പരിഷ്‌കാരങ്ങള്‍ക്ക് തയ്യാര്‍’, ഇന്ത്യ-സ്വീഡന്‍ വാണിജ്യ ഉച്ചകോടിയില്‍ നിര്‍മലാ സീതാരാമന്‍

ഡല്‍ഹി: രാജ്യം അടുത്തഘട്ട സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് തയ്യാറെന്ന് കേന്ദ്രസര്‍ക്കാര്‍. സമ്പദ്‌മേഖല ശക്തിപ്പെടുത്താന്‍ കൂടുതല്‍ പരിഷ്‌കാരനടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇന്ത്യ-സ്വീഡന്‍ വാണിജ്യ ഉച്ചകോടിയിലാണ് ...

സാമ്പത്തികമേഖലയെ ശക്തിപ്പെടുത്താന്‍ പദ്ധതികളുമായി കേന്ദ്രം;എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ചോടെ വില്‍ക്കുമെന്ന് നിര്‍മലാ സീതാരാമന്‍

പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന്‌ ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ ...

‘ഒരു കമ്പനിയും പൂട്ടേണ്ടി വരില്ല’; ടെലികോം രംഗത്തെ പ്രതിസന്ധിയില്‍ പ്രതികരണവുമായി നിർമലാ സീതാരാമന്‍

ഒരു കമ്പനിക്കും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരില്ലെന്നും എല്ലാവരും അഭിവൃദ്ധിപ്രാപിക്കുമെന്നും ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. രാജ്യത്തെ ടെലികോം രംഗത്തെ പ്രതിസന്ധി സംബന്ധിച്ചായിരുന്നു നിര്‍മലാ സീതാരാമന്റെ പ്രതികരണം. മുന്‍നിര ...

Page 1 of 4 1 2 4

Latest News