ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദിവസത്തിലും രാഷ്ട്രത്തിന് പിന്തുണ ഉറപ്പു നൽകി ഉത്തർപ്രദേശിലെ വധുവരന്മാർ.സ്വന്തം വിവാഹ കാർഡുകളിൽ അച്ചടിച്ച “ഞങ്ങൾ എൻആർസി, സിഎഎ എന്നിവ പിന്തുണയ്ക്കുന്നു” എന്ന വിജ്ഞാപനത്തിലൂടെയാണ് യുവമിഥുനങ്ങൾ ദേശീയ പൗരത്വ രജിസ്റ്റർ, പൗരത്വ ഭേദഗതി നിയമം എന്നിവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.ഉത്തർ പ്രദേശിലെ സംബാൽ ജില്ലയിലെ മോഹിത് മിശ്ര, സോനം പഥക് എന്നിവരാണ് വിവാഹദിനത്തിലും രാഷ്ട്രത്തിനു പിന്തുണ പ്രഖ്യാപിച്ചത്.യു.പിയിലെ പലയിടത്തും ഇപ്പോഴും അക്രമങ്ങൾ നടക്കവെയാണ് ദമ്പതികളുടെ ഈ നടപടി.
Discussion about this post