Tag: CAA

‘നിരവധി തലകൾ ഔറംഗസേബ് വെട്ടി മാറ്റിയിട്ടും വിശ്വാസത്തെ ഇളക്കാനായില്ല‘; ഇന്ന് ദുരിതമനുഭവിക്കുന്ന അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് അഭയമായി പൗരത്വ ഭേദഗതി നിയമം മാറിയെന്ന് പ്രധാനമന്ത്രി

ഡൽഹി: സിഖ് ഗുരു തേജ് ബഹാദൂറിന്‍റെ നാനൂറാം ജന്മവാർഷികത്തില്‍ ചെങ്കോട്ടയില്‍ പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൂര്യാസ്തമയത്തിന് ശേഷം ചെങ്കോട്ടയില്‍ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. ഇന്ത്യ ഒരു ...

ഡൽഹി കലാപത്തിന് ധനശേഖരണം നടത്തി; പോപ്പുലർ ഫ്രണ്ട് കേരള നേതാവ് എം കെ അഷറഫ് ഡൽഹിയിൽ അറസ്റ്റിൽ

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ കലാപം നടത്താൻ ധനശേഖരണം നടത്തിയതിന് പോപ്പുലർ ഫ്രണ്ട് കേരള നേതാവ് ഡൽഹിയിൽ അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം ...

പൗരത്വ കലാപം; ആയുധ വ്യാപാരി ബാബു വസീം അറസ്റ്റിൽ

ഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കലാപം നടന്നപ്പോൾ കലാപകാരികൾക്ക് ആയുധം വിതരണം ചെയ്ത ആയുധ വ്യാപാരി അറസ്റ്റിൽ. 34 വയസ്സുകാരനായ ബാബു വസീമിനെയാണ് ഡൽഹി ...

ഡൽഹി കലാപം; ഷർജീൽ ഇമാമിനും ജാമ്യമില്ല, രാജ്യദ്രോഹ കുറ്റത്തിന് വിചാരണ ആരംഭിക്കാൻ നിർദ്ദേശിച്ച് കോടതി

ഡൽഹി: രാജ്യദ്രോഹ കേസിൽ ഷർജീൽ ഇമാമിനെതിരെ വിചാരണ ആരംഭിക്കാൻ നിർദേശവുമായി ഡൽഹി കോടതി. പ്രോസിക്യൂഷൻ കണ്ടെത്തിയ കുറ്റങ്ങൾ ഏൽക്കുന്നുണ്ടോ എന്ന് കോടതി ഇമാമിനോട് ചോദിച്ചു. ഷർജീൽ ഇമാം ...

ഡൽഹി കലാപം; ജെ എൻ യു നേതാവ് ഉമർ ഖാലിദിന് ജാമ്യമില്ല

ഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ ജെ എൻ യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് ...

‘പൗരത്വ ഭേദഗതി നിയമം ചരിത്രപരം‘: നരേന്ദ്ര മോദി ലോകത്തിന്റെ പ്രധാനമന്ത്രിയെന്ന് അഫ്ഗാനിസ്ഥാനിലെ സിഖ്- ഹിന്ദു നേതാക്കൾ

ഡൽഹി: അഫ്ഗാനിസ്ഥാനിലെ പീഡിത ന്യൂനപക്ഷ വിഭാഗങ്ങളായ സിഖ്- ഹിന്ദു സമുദായങ്ങളുടെ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു ...

ലൈംഗിക അരാജകവാദികളുടെ ‘ആസാദി‘?; ഡൽഹി കലാപക്കേസ് പ്രതികൾ കോടതിയിൽ സമർപ്പിച്ച മൊബൈൽ ഫോണുകളിൽ സ്വന്തം അശ്ലീല ദൃശ്യങ്ങൾ

ഡൽഹി: ഡൽഹി കലാപക്കേസ് പ്രതികളുടെ മൊബൈൽ ഫോൺ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് കോടതി. പ്രതികളുടെ ഫോണുകളിൽ മിക്കതിലും അവരുടെ സ്വന്തം അശ്ലീല ദൃശ്യങ്ങൾ ഉണ്ടെന്നും അവ വെളിപ്പെടുത്തുന്നത് അവരുടെ ...

പാകിസ്ഥാനിൽ അതിക്രമങ്ങൾക്ക് വിധേയരായ 11 ഹിന്ദുക്കൾക്ക് കൂടി ഇന്ത്യ പൗരത്വം നൽകി

അഹമ്മദാബാദ്: പാകിസ്ഥാനിൽ അതിക്രമങ്ങൾക്ക് വിധേയരായ 11 ഹിന്ദുക്കൾക്ക് കൂടി ഇന്ത്യ പൗരത്വം നൽകി. അഹമ്മദാബാദ് ജില്ലാ കളക്ടറുടെ വസതിയിൽ പ്രത്യേകം സജ്ജീകരിച്ച  ക്യാമ്പിൽ വെച്ചായിരുന്നു പൗരത്വ വിതരണം. ...

‘അഫ്ഗാനില്‍ സഹായം വേണം’; ഡല്‍ഹിയില്‍ സിഐഎ മേധാവിയുമായി ചര്‍ച്ച നടത്തി അജിത് ഡോവൽ

ഡല്‍ഹി: അഫ്ഗാന്‍ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ തലവന്‍ വില്യം ബണ്‍സ് കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലാണ് കൂടിക്കാഴ്ച നടന്നത്. ...

50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഫ്ഗാനിലുണ്ടായിരുന്നത് 2 ലക്ഷം സിഖുകാരും ഹിന്ദുക്കളും; ഇന്നുള്ളത് 700 പേർ മാത്രം

ഡല്‍ഹി: അമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1970-ല്‍ അഫ്ഗാനിസ്ഥാനിലെ സിഖുകളുടെയും ഹിന്ദുക്കളുടെയും ആകെ സംഖ്യ രണ്ട് ലക്ഷത്തോളമായിരുന്നു. ഇന്ന് ഇവര്‍ കേവലം 700 പേരായി ചുരുങ്ങി. എന്നാൽ ഇന്ത്യ ...

സി എ എ; പാകിസ്ഥാനിൽ മതപീഡനങ്ങൾക്ക് വിധേയരായ 75 സിന്ധി വംശജർക്ക് ഇന്ത്യ പൗരത്വം നൽകി, പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് സിന്ധികൾ

ഇൻഡോർ: പാകിസ്ഥാനിൽ കൊടിയ മതപീഡനങ്ങൾക്ക് വിധേയരായ 75 സിന്ധി വംശജർക്ക് ഇന്ത്യ പൗരത്വം നൽകി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ചായിരുന്നു നടപടി. ബിജെപി എം എൽ ...

‘4046 ഹിന്ദുക്കളുടെ പൗരത്വ അപേക്ഷ പരിഗണനയില്‍; അഞ്ച് വര്‍ഷത്തിനിടെ 4171 പേര്‍ക്ക് പൗരത്വം നല്‍കി’; കേരളത്തിൽ പൗരത്വം നൽകിയത് 65 പേർക്കെന്ന് കേന്ദ്രം

ഡല്‍ഹി: അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 4046 ഹിന്ദുക്കളുടെ പൗരത്വ അപേക്ഷ വിവധ സംസ്ഥാനങ്ങളുടെ പരിഗണനയിലാണെന്ന് പാര്‍ലമെന്‍റിൽ കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4171 ...

പൗരത്വ നിയമ ഭേദഗതി: പാക്കിസ്ഥാനില്‍ നിന്നുള്ള ആറ് കുടിയേറ്റക്കാര്‍‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി രാജ്യം

ഭോപ്പാല്‍: ആറ് പാക്കിസ്ഥാനി കുടിയേറ്റക്കാര്‍ക്ക് പൗരത്വ നിയമ ഭേദഗതി(സിഎഎ) പ്രകാരം ഇന്ത്യന്‍ പൗരത്വം നല്‍കി. ബുധാഴ്ച മധ്യപ്രദേശില്‍ താമസിക്കുന്ന ആറ് പാക്കിസ്ഥാനി കുടിയേറ്റക്കാര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം നല്‍കിയത്. ...

പൗരത്വ വിജ്ഞാപനം: മുസ്ലീം ലീഗ് നല്‍കിയ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതിയിൽ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: പൗരത്വ വിജ്ഞാപനത്തിനെതിരെ മുസ്ലീം ലീഗ് നല്‍കിയ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതിയിൽ കേന്ദ്ര സര്‍ക്കാര്‍. പൗരത്വ നിയമഭേദഗതിയുമായി ഈ വിജ്ഞാപനത്തിന് ബന്ധമില്ലെന്നും ലീഗിന്‍റെ ഹര്‍ജി തള്ളണമെന്നും ...

‘പശ്ചിമ ബംഗാള്‍ സ്വതന്ത്ര രാജ്യമല്ല, പൗരത്വ ഭേദഗതി നിയമം നടപ്പാക്കണം’: പ്രധാനമന്ത്രിയോടാവശ്യപ്പെട്ട് സുവേന്ദു അധികാരി

ഡല്‍ഹി: പശ്ചിമ ബംഗാള്‍ സ്വതന്ത്ര രാജ്യമല്ലെന്നും ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവും ബി.ജെ.പി എം.എല്‍.എയുമായ സുവേന്ദു അധികാരി. ഡല്‍ഹിയില്‍ ...

File Image

വ്യാജരേഖ ചമച്ച് ബംഗ്ലാദേശിൽ നിന്നും വ്യാപകമായി മനുഷ്യക്കടത്ത്; ഇടനിലക്കാരൻ ഹസൻ ഗാസിയെ പിടികൂടി ബി എസ് എഫ്

കൊൽക്കത്ത: വ്യാജരേഖ ചമച്ച് ബംഗ്ലാദേശിൽ നിന്നും വ്യാപകമായി മനുഷ്യക്കടത്ത്. ഇടനിലക്കാരൻ ഹസൻ ഗാസിയെ ബി എസ് എഫ് പിടികൂടി. ഇരുപത് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന ഇയാൾ ബംഗ്ലാദേശിയാണ്. ...

തിരുവനന്തപുരത്ത് ഡിറ്റന്‍ഷന്‍ സെന്റര്‍ ഒരുങ്ങുന്നു: ‘ആഹാ, നമുക്കെതിരെ നാം തന്നെ പ്രമേയം പാസാക്കുന്നില്ലേ?’, പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍

തിരുവനന്തപുരം: ജയില്‍ മോചിതരാകുന്ന വിദേശികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കരുതല്‍കേന്ദ്രം സ്ഥാപിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രം​ഗത്ത്. അനധികൃതമായി രാജ്യത്തു പ്രവേശിക്കുന്ന വിദേശികളേയും ജയില്‍മോചിതരാകുന്ന ...

‘അനധികൃതമായി പ്രവേശിക്കുന്നവരെ പാര്‍പ്പിക്കാന്‍ കേരളത്തില്‍ ഡിറ്റന്‍ഷന്‍ കേന്ദ്രം തുടങ്ങി’: പരിഹാസവുമായി സന്ദീപ് വാചസ്പതി

ആലപ്പുഴ: ജയില്‍മോചിതരാകുന്ന വിദേശികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കരുതല്‍കേന്ദ്രം സ്ഥാപിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ പരിഹസിച്ച്‌ ബി.ജെ.പി നേതാവ് സന്ദിപ് വാചസ്പതി. അനധികൃതമായി രാജ്യത്തു പ്രവേശിക്കുന്ന വിദേശികളേയും ജയില്‍മോചിതരാകുന്ന വിദേശികളേയും പാര്‍പ്പിക്കുന്നതിനായി ...

ദേശീയ പൗരത്വ നിയമം നടപ്പാക്കാന്‍ നടപടികളുമായി കേന്ദ്രം;​ പൗരത്വത്തിന് അഭയാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

ഡല്‍ഹി: ദേശീയ പൗരത്വ നിയമം നടപ്പാക്കാന്‍ നടപടി തുടങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പൗരത്വത്തിന് അയല്‍ രാജ്യങ്ങളിലെ അഭയാര്‍ത്ഥികളില്‍ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. ...

ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം തള്ളി ചിക്കാഗോ നഗര കൗണ്‍സില്‍

ചിക്കാഗോ: ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതിയെയും രാജ്യത്തെ മനുഷ്യാവകാശ സാഹചര്യങ്ങളെയും വിമര്‍ശിക്കുന്ന പ്രമേയം തള്ളി ചിക്കാഗോ നഗര കൗണ്‍സില്‍. ന്യൂയോര്‍ക്ക് കഴിഞ്ഞാല്‍ ഏറ്റവും ശക്തമായ സിറ്റി കൗണ്‍സിലുകളിലൊന്നാണിത്. ...

Page 1 of 15 1 2 15

Latest News