Tag: NRC

‘പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും, ദേശീയ പൗരത്വ രജിസ്റ്ററിൽ തീരുമാനം ഉടൻ‘; പാർലമെന്റിൽ കേന്ദ്ര സർക്കാർ

ഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. ഇതിനായുള്ള ഉപനിയമങ്ങൾ തയ്യാറാക്കി വരികയാണ്. ദേശീയ പൗരത്വ രജിസ്റ്ററിൽ ഉടൻ ...

“കൊറോണ നിങ്ങൾക്കെതിരെയുള്ള അല്ലാഹുവിന്റെ എൻ.ആർ.സി” : വൈറസിനെ ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്ത് മതമൗലികവാദികളുടെ പ്രകോപനപരമായ ടിക്ടോക് വീഡിയോകൾ

  ലോകം മുഴുവൻ പതിനായിരങ്ങൾ മരിച്ചു വീഴുമ്പോൾ ചൈനീസ് വൈറസായ കോവിഡിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് തീവ്രഇസ്ലാമിസ്റ്റുകൾ.കോവിഡ് മഹാരോഗം ദൈവത്തിന്റെ കണക്കെടുപ്പാണ് എന്നാണിവർ വാദിക്കുന്നത്, "ഞങ്ങളുടെ എൻ.ആർ.സി ...

‘പ​ര​മാ​ധി​കാ​ര​മു​ള്ള ഏ​തു രാ​ജ്യ​ത്തി​നും എന്‍.ആര്‍.സി അനിവാര്യം’: സുപ്രീംകോടതിയില്‍ കേന്ദ്രസർക്കാർ

ഡ​ല്‍​ഹി: ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക (എ​ന്‍.​ആ​ര്‍.​സി) പ​ര​മാ​ധി​കാ​ര​മു​ള്ള ഏ​തു രാ​ജ്യ​ത്തി​നും അ​നി​വാ​ര്യ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.​ സു​പ്രീം​കോ​ട​തി​യി​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ ഹ​ർജി​ക​ള്‍​ക്കു​ള്ള​ മ​റു​പ​ടി സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. ...

സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ : അനുകൂലിച്ച് പ്രസിഡണ്ടിന് കത്തെഴുതി രാജ്യത്തെ 154 പ്രമുഖർ

പൗരത്വ ഭേദഗതി നിയമത്തെയും എൻ.ആർ.സി, എൻ.പി.ആർ എന്നീ പദ്ധതികളെയും അനുകൂലിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിനു കത്തെഴുതി രാജ്യത്തെ 154 പ്രമുഖർ. സുപ്രീം കോടതി ജഡ്ജിമാർ, കരസേന,വ്യോമസേന,നാവിക സേന ...

ദേശീയതലത്തിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കാൻ തീരുമാനമായിട്ടില്ല : നിലപാടറിയിച്ച് കേന്ദ്രസർക്കാർ

ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിൽ വരുത്താൻ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായിയാണ് ലോക്സഭയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക്സഭയിൽ പ്രതിപക്ഷ കക്ഷികൾ ദേശീയ പൗരത്വ രജിസ്റ്റർ ...

സ്മാര്‍ട്ട് ഫോണ്‍ പരിശീലനത്തിന്റെ ഭാഗമായി വിവരശേഖരണം നടത്തി: എന്‍ആര്‍സിയുടെ ഭാഗമെന്നാരോപിച്ച് യുവതിയെ ആക്രമിച്ച് ഒരു വിഭാഗം, വീടിന് തീയിട്ടു

കൊല്‍ക്കത്ത: ദേശിയ പൗരത്വ രജിസ്റ്ററിനായി വിവരശേഖരണം നടത്തുന്നുവെന്നാരോപിച്ച് ഒരു വിഭാഗം യുവതിയുടെ വീടിന് തീയിട്ടു. ചുംകി എന്ന ഇരുപതുകാരിയുടെ വീടിനാണ് തീയിട്ടത്. ബംഗാളിലെ ബിര്‍ഭും ജില്ലയിലെ ഗൗര്‍ബസാറില്‍ ...

വിവാഹദിനത്തിലും രാഷ്ട്രത്തിന് പിന്തുണ : വിവാഹ ക്ഷണക്കത്തിൽ പൗരത്വ നിയമത്തെ പിന്തുണച്ച് ദമ്പതികൾ

ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദിവസത്തിലും രാഷ്ട്രത്തിന് പിന്തുണ ഉറപ്പു നൽകി ഉത്തർപ്രദേശിലെ വധുവരന്മാർ.സ്വന്തം വിവാഹ കാർഡുകളിൽ അച്ചടിച്ച "ഞങ്ങൾ എൻ‌ആർ‌സി, സി‌എ‌എ എന്നിവ പിന്തുണയ്ക്കുന്നു" എന്ന വിജ്ഞാപനത്തിലൂടെയാണ് ...

എന്‍പിആറില്‍ തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് ആഹ്വാനം; അരുന്ധതി റോയിക്ക് എതിരെ പരാതി

ഡല്‍ഹി: ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ കണക്കെടുപ്പില്‍ തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് പറഞ്ഞ സാഹിത്യകാരി അരുന്ധതി റോയിക്ക് എതിരെ പരാതി. ഡല്‍ഹി തിലക് മാര്‍ഗ് പൊലീസിലാണ് പരാതി ലഭിച്ചത്. ...

‘എന്‍ആര്‍സി മുസ്ലീങ്ങളെ ബാധിക്കില്ല, രാജ്യം മുഴുവന്‍ നടപ്പാക്കണം’, മുസ്ലീം വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തുന്നതെന്ന് ഷിയ ബോര്‍ഡ് ചെയര്‍മാന്‍

ലഖ്നൗ: എന്‍ആര്‍സി രാജ്യം മുഴുവന്‍ നടപ്പാക്കണമെന്ന് യുപി ഷിയ സെന്‍ട്രല്‍ ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി. രാജ്യത്തെ മുസ്ലീങ്ങളെ എന്‍ആര്‍സി ബാധിക്കില്ലെന്നും റിസ്വി പറഞ്ഞു. മുസ്ലീം വോട്ടുകള്‍ ...

‘എൻ ആർ സി പ്രക്രിയ തുടങ്ങിയത് കോൺഗ്രസ് സർക്കാർ’, കോൺഗ്രസ്  വക്താവ് പറയുന്ന വീഡിയോ പങ്കുവെച്ച് കെ സുരേന്ദ്രൻ

എൻ ആർ സി പ്രക്രിയ തുടങ്ങിയത് കോൺഗ്രസ്സ് സർക്കാരാണെന്ന് സുവ്യക്തമായി വക്താവ് പറയുന്ന വീഡിയോ പങ്കുവെച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് ...

‘ഒരു നിയമവും രഹസ്യമായി നടപ്പിലാക്കില്ല, നടപ്പിലാക്കിയവ പിൻവലിക്കുകയുമില്ല‘; അടുത്തത് ദേശീയ പൗരത്വ രജിസ്റ്ററെന്ന് സൂചന നൽകി അമിത് ഷാ

ഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമപരമായ ഏത് വ്യാഖ്യാനങ്ങൾക്കും പൗരത്വ നിയമം വിധേയമാക്കാമെന്നും വിഷയത്തിൽ കേന്ദ്രസർക്കാർ ...

ദേശീയ പൗരത്വ രജിസ്റ്റര്‍;ബംഗാളിലെ ആരുടേയും പൗരത്വം ഒരാളും രേഖപ്പെടുത്താന്‍ പോകുന്നില്ലെന്ന് മമത

രാജ്യമൊട്ടാകെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പാക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് മറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദേശീയ പൗരത്വ രജിസ്റ്ററുമായി ബംഗാളിലേക്ക് ...

‘ഒരു മതവിഭാഗത്തില്‍പ്പെട്ടവരും പരിഭ്രമിക്കേണ്ട’; ദേശീയ പൗരത്വ പട്ടിക രാജ്യമെങ്ങും നടപ്പാക്കുമെന്ന് അമിത് ഷാ

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വിഷയത്തില്‍ ഒരു മതവിഭാഗത്തില്‍പ്പെട്ടവരും പരിഭ്രമിക്കേണ്ടെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. പൗരത്വ രജിസ്റ്റര്‍ നടപ്പിലാകുമ്പോള്‍ ...

പ്രതീകാത്മക ചിത്രം

ബെംഗളൂരുവില്‍ നിന്ന് 30 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പോലീസ് അറസ്റ്റ് ചെയ്തു;എന്‍ആര്‍സി നടപ്പാക്കാനുറച്ച് കര്‍ണ്ണാടക സര്‍ക്കാര്‍

വിസയില്ലാതെ നഗരത്തില്‍ താമസിച്ചിരുന്ന 30 ബംഗ്ലാദേശികളെ  ബെംഗളൂരുവില്‍ നിന്നും  അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ഫോറിനേഴ്‌സ് ആക്റ്റ് പ്രകാരം കേസെടുക്കുകയും പ്രതികളെ തിരിച്ചു നാട്ടിലയക്കാന്‍ നടപടികള്‍ക്ക് തുടങ്ങിയതായും അധികൃതര്‍ ...

അസമിന് പിന്നാലെ യുപിയും;സംസ്ഥാനത്തെ വിദേശികളെയും ബംഗ്ലാദേശികളെയും കണ്ടെത്തി പട്ടിക സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്തെ അനധികൃത വിദേശികളെ കണ്ടെത്തി നാടുകടത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അസമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയതിന് തൊട്ടുപിന്നാലെയാണ് നിര്‍ണായക നീക്കവുമായി യുപി സര്‍ക്കാര്‍ രംഗത്തെത്തിയത്. ബംഗ്ലാദേശികളെയും മറ്റ് വിദേശികളെയും ...

‘ദേശീയ പൗരത്വ രജിസ്റ്റർ ബംഗ്ലാദേശിനെ ബാധിക്കില്ല’: ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) ബംഗ്ലാദേശിനെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിനെ കുറിച്ച് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രി ഉറപ്പ് നൽകി. ന്യൂയോർക്കിലെ ...

‘മമത സർക്കാർ അനധികൃത കുടിയേറ്റക്കാർക്കൊപ്പം, പശ്ചിമ ബംഗാളിലെ ഹിന്ദുക്കളുടെ അവസ്ഥ അങ്ങേയറ്റം അപകടകരം’; വിശ്വ ഹിന്ദു പരിഷത്ത്

കൊൽക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിനെതിരായി ജനങ്ങളെ ഇളക്കി വിടാൻ ശ്രമിക്കുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി ഹിന്ദു സംഘടനകൾ. മമതയുടെ ഭരണത്തിൻ കീഴിൽ ...

‘വിദേശികൾ അനധികൃതമായി രാജ്യത്ത് തുടരാൻ പാടില്ല, ദേശീയ പൗരത്വ രജിസ്റ്റർ അനിവാര്യം’; നിലപാട് ആവർത്തിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ

ചണ്ഡീഗഡ്: ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കണമെന്ന നിലപാട് ആവർത്തിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ. അനധികൃതമായി വിദേശികൾ രാജ്യത്ത് തുടരാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ പൗരത്വ ...

‘പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പിലാക്കും, പൗരത്വ ഭേദഗതി ബിൽ വീണ്ടും അവതരിപ്പിക്കും’; അമിത് ഷാ

ഡൽഹി: പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി രാജ്യത്തിന് പുറത്താക്കുക എന്നത് സർക്കാർ നയമാണെന്നും അദ്ദേഹം ...

അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കും;അസാമില്‍ നിയമനിര്‍മ്മാണത്തിനൊരുങ്ങി ബിജെപി

അസാ​മി​ലെ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​ൽ നി​യ​മ​നി​ർ​മാ​ണ​ത്തി​നൊ​രു​ങ്ങി ബി​ജെ​പി. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ഒ​ഴി​വാ​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്ന കാ​ര്യ​മാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. പ​ട്ടി​ക​യി​ൽ പു​നഃ​പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ടു​മെ​ന്നു ബി​ജെ​പി ...

Page 1 of 2 1 2

Latest News