തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ലോകായുക്തയുടെ ഉത്തരവ്. എക്സൈസ് മന്ത്രി കെ.ബാബുവിനെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണം.
ധനമന്ത്രി കെ. മാണിയുടെ കേസില്‍ ഡ്രൈവര്‍ അമ്പളിയുടെ മൊഴിയുടെ പകര്‍പ്പും ഹാജരാക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു.
Discussion about this post