ബാര്‍ കോഴ: മാണിക്കെതിരായ അന്വേഷണറിപ്പോര്‍ട്ടില്‍ വിജിലന്‍സിന്റെ പുന:പരിശോധന
ബാര്‍കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ അന്വേഷണം വിജിലന്‍സ് പുന പരിശോധിക്കുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ പുനപരിശോധനക്ക് നിയമോപദേശം തേടി. വിജിസന്‍സ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് ...