ഒഴിവ് സമയങ്ങളിൽ പലവിധ വിനോദങ്ങളിൽ നാം ഏർപ്പെടാറുണ്ട്. തലച്ചോറ് ഉപയോഗിച്ചുകൊണ്ടുള്ള കളികൾ ഇതിൽ പ്രധാനപ്പെട്ടതാണ്. നേരം പോക്കുകൾക്കായി നാം കളിക്കുന്ന ഇത്തരം കളികൾ നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. നമ്മുടെ ഐക്യു ലെവൽ ഉയരാൻ ഇത് കാരണം ആകും. ഇത്തരത്തിൽ ഒരു പസിലാണ് ചുവടെ കൊടുത്തിരിക്കുന്നത്.
ഒരു താക്കോലും നാല് താക്കോൽ ദ്വാരങ്ങളുമാണ് ചിത്രത്തിൽ ഉള്ളത്. ഇതിൽ താക്കോലിന്റെ ശരിയായ ദ്വാരം ഏതാണെന്ന് നിങ്ങൾ കണ്ടെത്തണം. എട്ട് സെക്കന്റിൽ വേണം ഇത് നിങ്ങൾ കണ്ടെത്താൻ. കേൾക്കുമ്പോൾ സംഗതി എളുപ്പമാണെന്ന് തോന്നുമെങ്കിലും അൽപ്പം ശ്രമകരമാണ് എന്നതാണ് യാഥാർത്ഥ്യം. ശരിയായ ദ്വാരം കണ്ടെത്തിയെങ്കിൽ നിങ്ങൾ വലിയ ബുദ്ധിശക്തിയുള്ള ആളാണ് എന്നാണ് അതിനർത്ഥം.
മൂന്നാമത്തേതാണ് താക്കോലിന്റെ ശരിയായ ദ്വാരം. നിങ്ങൾ ഇത് ശരിയായി കണ്ടെത്തി എങ്കിൽ നിങ്ങളുടെ ഐക്യു ലെവൽ വളരെ ഉയർന്നതാണ്.
Discussion about this post