കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം സംയുക്ത റാലി. ജെ്എന്‍യു വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയാണ് കൊല്‍ക്കത്തയില്‍ കോണ്‍ഗ്രസ് സിപിഎം
സംയുക്തറാലി നടന്നത്. ജനാധിപത്യ സംയുത് ഫോറം എന്ന പേരിലായിരുന്നു പ്രതിഷേധറാലി സംഘടിപ്പിച്ചത്. പശ്ചിമ ബംഗാളില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടക്കാണമെന്ന സംസ്ഥാന ഘടകം തീരുമാനത്തില്‍ കേന്ദ്ര നേതൃത്വം ഇനിയും അന്തിമതീരുമാനം എടുക്കാനിരിക്കെയാണ് കൊല്‍ക്കത്തയിലെ പ്രകടനം.
Discussion about this post