CPM-CONGRESS

ബംഗാളിൽ കൈകോർത്ത് കോൺഗ്രസും സിപിഎമ്മും; തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കും

കൊൽക്കത്ത : പശ്ചിമ ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിമ്മുമായി കൈകോർത്ത് കോൺഗ്രസ്. കമ്യൂണിസ്റ്റ് പാർട്ടിയുമായി സഖ്യം ചേർന്ന് മത്സരിക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ആധിർ രഞ്ജൻ ചൗധരി ...

കോണ്‍ഗ്രസ് വിടുന്ന നേതാക്കളെ ആവേശത്തോടെ സ്വീകരിക്കുന്ന സി പി എം കരുതലിന് പിന്നില്‍ ഒരു ലക്ഷ്യം മാത്രം ‘കോണ്‍ഗ്രസ് തളരുമ്പോൾ ബി ജെ പി വളരരുത്’

തിരുവനന്തപുരം : കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്ന എതിര്‍ പാര്‍ട്ടിക്കാരുടെ ആക്ഷേപങ്ങള്‍ ശരിവച്ചു കൊണ്ട് പാര്‍ട്ടിക്കുള്ളില്‍ കലഹം മൂര്‍ച്ഛിക്കവേ പാര്‍ട്ടിയോട് പിണങ്ങി ഇറങ്ങുന്ന നേതാക്കളെ ഞൊടിയിടയില്‍ സ്വന്തം പക്ഷത്തേയ്ക്ക് ...

കേരളത്തിലെ പ്രചാരണത്തിന് തിരിച്ചടിക്കും, ബംഗാളിലെ ഇടത്-കോണ്‍ഗ്രസ് റാലിയില്‍ നിന്ന് രാഹുല്‍ തടിതപ്പി

കൊല്‍ക്കത്ത: കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ നാളെ നടക്കുന്ന ഇടത് പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും റാലിയില്‍ നിന്ന് രാഹുല്‍ഗാന്ധി പിന്മാറി. നിലവില്‍ തമിഴ്‌നാട്ടില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ മാര്‍ച്ച്‌ ...

ബംഗാളിൽ മാത്രമല്ല, തൃശൂരിലും രണ്ടുപാർട്ടികളും ഭായ് ഭായ്: യുഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്

തൃശൂര്‍: യുഡിഎഫ് പിന്തുണയില്‍ തൃശൂര്‍ അവിണിശ്ശേരി പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. എല്‍ഡിഎഫിന്റെ എ.ആര്‍. രാജു പ്രസിഡന്റാകും. ബിജെപിയെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതിനെതിരെ ...

കോൺഗ്രസിന്റെയും സിപിഎമ്മിന്റയും കൊടി ഒന്നിച്ചു കെട്ടി ബംഗാളി ഭായി: ‘അത് ബംഗാളിൽ ഇത് ഖേരളം’ എന്ന് പാർട്ടിക്കാർ

പാർട്ടി പ്രചാരണത്തിനായി കോൺഗ്രസിന്റെ കൊടിയും സിപിഎമ്മിന്റെ കൊടിയും ഒരേ പോസ്റ്റിൽ ഒന്നിച്ചു കെട്ടിയ അന്യ സംസ്ഥാന തൊഴിലാളിയുടെ വീഡിയോ വൈറലാകുന്നു. ബംഗാളിലെ ഓർമ്മയ്ക്കാവും പാവം അങ്ങനെ ചെയ്തതെന്നാണ് ...

ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീഷണിപ്പെടുത്തിയെന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം; പി​ന്നി​ല്‍ സി​പി​എ​മ്മെ​ന്നു കോ​ണ്‍​ഗ്ര​സ്

പാ​ല​ക്കാ​ട്: ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീഷണിപ്പെടുത്തിയെന്ന പ​രാ​തി​യു​മാ​യി വ​നി​താ പ​ഞ്ചാ​യ​ത്ത് അം​ഗം. പാ​ല​ക്കാ​ട് നെ​ന്‍​മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡ് അം​ഗം സു​നി​ത സു​കു​മാ​ര​നാ​ണു ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും മ​ര്‍​ദി​ച്ച​താ​യും പ​രാ​തി ന​ല്‍​കി​യ​ത്. ...

ക​ണ്ണൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

ഇ​രി​ട്ടി: മു​ഴ​ക്കു​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം.​ഗി​രീ​ഷി​ന്‍റെ വീ​ട്ടി​നു നേ​രെ ബോം​ബാ​ക്ര​മ​ണം. ത​ളി​പൊ​യി​ലി​ലെ വീടി​നു നേ​രെ​യാ​ണ് പു​ല​ര്‍​ച്ചെ ബോം​ബേ​റ് ഉ​ണ്ടാ​യ​ത്. മു​ഴ​ക്കു​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല. ...

പാറളത്ത് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; സി ഐക്കും കെ എസ് ‌യു മണ്ഡലം പ്രസിഡന്റിനും പരിക്ക്

തൃശൂര്‍: പാറളത്ത് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ചേര്‍പ്പ് സി ഐ ടി.വി. ഷിബുവിനും കെ ...

‘കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സി പി എം സഖ്യമുണ്ടാക്കും’: സീതാറാം യെച്ചൂരി

തിരുവനന്തപുരം: കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനാണ് സിപിഎമ്മിന്റെ തീരുമാനമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളീയരെ വിലകുറച്ചു കാണരുതെന്നും ബിജെപിയുടെ ഭീഷണി അവര്‍ തിരിച്ചറിയുന്നുണ്ടെന്നും ...

‘കയ്യരിവാള്‍’സഖ്യത്തിന് പിന്തുണയുമായി സിപിഎം കേരള ഘടകവും- പ്രാഖ്യാപനത്തിനൊരുങ്ങി കേന്ദ്ര നേതൃത്വം

ഡല്‍ഹി: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു മത്സരിക്കാന്‍ സിപിഎമ്മില്‍ ധാരണ. സംസ്ഥാന ഘടകത്തിന് പൊളിറ്റ്ബ്യൂറോയുടെ പച്ചക്കൊടി ലഭിച്ചു. ഒന്നിച്ചു മത്സരിക്കാന്‍ ധാരണയായതിന്റെ അടിസ്ഥാനത്തില്‍ ബംഗാളില്‍ ഇടതുമുന്നണി-കോണ്‍ഗ്രസ് ...

കടമ്പൂരില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം; ഇരു കൂട്ടരും ഓഫിസുകള്‍ തകര്‍ത്തു, ആറ് പേര്‍ക്ക് പരിക്ക്

കാടാച്ചിറ: കടമ്പൂരില്‍ സി പി എം - കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇരു കൂട്ടരും പരസ്പരം ഓഫിസുകള്‍ തകര്‍ത്തിട്ടുണ്ട്. ...

കാറഡുക്ക പഞ്ചായത്തില്‍ ബിജെപിക്കെതിരെ സിപിഎം-കോണ്‍ഗ്രസ്-ലീഗ് സഖ്യം

കാസര്‍കോട്:കാസര്‍കോട് കാറഡുക്ക പഞ്ചായത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും മുസ്ലിം ലീഗ് ഒന്നിച്ച് ബിജെപിയെ ഭരണത്തില്‍നിന്നു പുറത്താക്കി. 18 വര്‍ഷമായി ഇവിടെ ബിജെപിയായിരുന്നു ഭരണത്തില്‍. നാലംഗങ്ങളുള്ള സിപിഎം കൊണ്ടുവന്ന അവിശ്വാസ ...

പരസ്പരം തുണച്ച് രണ്ട് ബിജെപി ഭരണപഞ്ചായത്തുകളില്‍ അധികാരം പിടിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും, അവിശ്വാസത്തിന് നോട്ടിസ്

ബിജെപി ഭരിക്കുന്ന കാസര്‍കോഡ് ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരുന്നു. ബി.ജെ.പി ഭരിക്കുന്ന കാറഡുക്ക, എന്‍മകജെ പഞ്ചായത്തുകളിലാണ് വികസനമുരടിപ്പാരോപിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. കാറഡുക്കയില്‍ സിപിഎമ്മും, ...

. A protest rally organised by Congress in connection with  independent MLA Debojyoti Roy, Councillor of Kandi Municipality ,Murshidabad district who was allegedly kidnapped before a vote of confidence in the civic body. At  the protest rally where  was present supporters of Left parties holding their flags were also seen This is significant in the wake of talks of alliance between Congress and the Left parties.State Congress president Adhir Chowdhury was present at the protest venue Express photo by Partha Paul. Kolkata.22.02.16

”കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ മുന്നണി വിടും”സിപിഎമ്മിന് പുതിയ തലവേദന

. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ ഇടതുമുന്നണി വിടുമെന്ന മുന്നറിയിപ്പുമായ ഘടക കക്ഷികള്‍ രംഗത്ത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ മുന്നണി വിടുമെന്നാണ് ഫോര്‍വേഡ് ബ്ലോകിന്റെ ഭീഷണി. സിപിഐയും ആര്‍എസ്പിയും ...

ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും പൊതുസ്ഥാനാര്‍ത്ഥി: മൂന്നാംസ്ഥാനത്തിന് വേണ്ടിയുള്ള മത്സരം ഒഴിവായെന്ന് സോഷ്യല്‍ മീഡിയാ പരിഹാസം

കൊല്‍ക്കത്ത: ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും പൊതു സ്ഥാനാര്‍ഥി. ചെങ്ങന്നൂരിനൊപ്പം തെരഞ്ഞെടുപ്പു നടക്കുന്ന ബംഗാളിലെ മഹേഷ്ടാല മണ്ഡലത്തിലാണ് കാരാട്ട് ലെന്‍ തള്ളികൊണ്ടുള്ള കൈകോര്‍ക്കല്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എ ...

അഭിപ്രായ ഭിന്നതകളില്‍ സിപിഎം; തീരുമാനം ഇന്നറിയും

  ഹൈദരാബാദ്:കോണ്‍ഗ്രസ്സുമായി നയ രൂപീകരണം വേണോ വേണ്ടയോ എന്ന തര്‍ക്കം നിലനില്‍ക്കുമ്പോള്‍  സിപിഎമ്മിന് ഇന്ന് നിര്‍ണ്ണായക ദിനം. കോണ്‍ഗ്രസുമായി ബന്ധങ്ങളൊന്നും വേണ്ടെന്നാണ് കേരള ഘടകത്തിന്റെ നിലപാട്. നിലവിലെ ...

സിപിഎം പൊതു സ്വതന്ത്രനെ നിര്‍ത്തിയാല്‍ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ് : ബംഗാളില്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎം സഖ്യം വന്നേക്കും

പശ്ചിമബംഗാളില്‍ മാര്‍ച്ച് 23ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ(എം) പൊതുസ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് പിന്തുണച്ചേക്കും. ബംഗാളില്‍ ഒഴിവുവരുന്ന 5 രാജ്യസഭ സീറ്റുകളില്‍ 4 എണ്ണവും തൃണമൂല്‍ ...

പാലക്കാട് നഗരസഭയില്‍ ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് സിപിഎം സഹകരണം തേടി,സ്വതന്ത്രനെ ചെയര്‍പേഴ്‌സണാക്കാനുള്ള ഫോര്‍മുല പരാജയപ്പെട്ടത് ഇങ്ങനെ-

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപി ഭരണം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് സിപിഎമ്മിനെ സമീപിച്ചുവെന്ന് റിപ്പോര്‍ട്ട്. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയ്ക്ക് ചെയര്‍ പേഴ്‌സണ്‍ പദവി ലഭിക്കുന്നത് ഒഴിവാക്കാനുള്ള നീക്കത്തിന് ...

കണ്ണൂരില്‍ കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറിക്ക് നേരെ സിപിഎം ആക്രമണം

കണ്ണൂര്‍: തലശ്ശേരിക്ക് സമീപം മാക്കുനിയില്‍ കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറിക്ക് നേരെ സിപിഎം ആക്രമണം. പന്ന്യന്നൂര്‍ മണ്ഡലം സെക്രട്ടറി സരീഷ് കുമാറിനെയാണ് സി പി എം പ്രവര്‍ത്തകര്‍ അക്രമിച്ചത്. ...

കണ്ണൂരില്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം, വീടുകളും വാഹനങ്ങളും തകര്‍ത്തു

കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠപുരം എരുവശേരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. വീടുകളും വാഹനങ്ങളും തകര്‍ത്തു. യുഡിഎഫ് പ്രവര്‍ത്തകനായ സിറിയകിന്റെ കാലിന് പരിക്കേറ്റു. അക്രമത്തിനു പിന്നില്‍ സിപിഎമ്മെന്ന് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist