തിരുവനന്തപുരം: വലിയ ആരോപണവിധേയര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരംരഗത്ത് നിന്ന് മാറി നില്‍ക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്. നാല് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ സ്വയം മാറി കൊടുക്കണം.
മത്സരരംഗത്ത് പുതിയ സ്ഥാനാര്‍ത്ഥികള്‍ വരണമെന്നും അദ്ദേഹം ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു.
Discussion about this post