സോളാര്‍ കമ്മീഷനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല; ഖേദം പ്രകടിപ്പിയ്ക്കുന്നെന്ന് പി.പി തങ്കച്ചന്‍
തിരുവനന്തപുരം: സോളാര്‍ കമ്മീഷനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും, തന്റെ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ പരാമര്‍ശം. അതില്‍ കുറ്റബോധം ...