Tag: udf

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയം പുകയുന്നു; യുഡിഎഫിൽ തർക്കം രൂക്ഷം

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ യുഡിഎഫിൽ തർക്കം. സ്‌കോളര്‍ഷിപ്പിന് നേരത്തെയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിലാക്കിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ...

‘സിപിഎമ്മും യുഡിഎഫും ആദിവാസികളെ അടിമകളാക്കി നിർത്തി‘; തനിക്കെതിരെ നടക്കുന്നത് വംശീയമായ ആക്രമണമെന്ന് സി കെ ജാനു

സിപിഎമ്മും യുഡിഎഫും ആദിവാസികളെ അടിമകളാക്കി നിർത്തിയെന്ന് സി കെ ജാനു. തനിക്കെതിരെ ഇപ്പോൾ നടക്കുന്നത് വംശീയ ആക്രമണമാണെന്നും അത് നിയമപരമായി നേരിടുമെന്നും അവർ പറഞ്ഞു. താൻ നല്ല ...

‘വിജിലന്‍സ് എത്തിയത് റെയ്ഡിനല്ല, എന്‍റെ കൈകള്‍ ശുദ്ധം’; എനിക്കെന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ ഞാനും നിയമത്തിനു മുന്നില്‍ ശിക്ഷിക്കപ്പെടണമെന്നാണ് അഭിപ്രായമെന്ന് എ.പി അബ്ദുളളക്കുട്ടി

കണ്ണൂര്‍: വിജിലന്‍സ് തന്‍റെ വീട്ടില്‍ എത്തിയത് റെയ്ഡിനല്ലെന്നും മൊഴിയെടുക്കാനാണെന്നും ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. യു.ഡി.എഫ് ഭരണ കാലത്ത് താന്‍ എം.എല്‍.എയായിരിക്കെ കണ്ണൂരില്‍ സംഘടിപ്പിച്ച ഒരു ...

ആര്‍എസ്പിയില്‍ പൊട്ടിത്തെറി; അതൃപ്‌തി പ്രകടിപ്പിച്ച്‌ യുഡിഎഫ്

തിരുവനന്തപുരം: ആര്‍ എസ് പിയിലും യു ഡി എഫിലും പൊട്ടിത്തെറി. മുന്നണി മാറേണ്ടി വന്നാല്‍ ഉചിതമായ സമയത്ത് മാറുമെന്ന സംസ്ഥാന സെക്രട്ടറി എ എ അസീസിന്‍റെ പരാമര്‍ശത്തിന് ...

‘ഇസ്ലാം ഔദ്യോഗിക മതമായ മലേഷ്യയിൽ നരേന്ദ്ര മോദി വൃക്ഷങ്ങളിൽ കാവിവൽക്കരണം നടപ്പാക്കുന്നതിനെതിരായ അടുത്ത പ്രമേയം’; ലക്ഷദ്വീപ് പ്രമേയത്തെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

ലക്ഷദ്വീപ് വിഷയത്തിലെ നിയമസഭാ പ്രമേയത്തെ പരിഹസിച്ച് സംവാദകൻ ശ്രീജിത്ത് പണിക്കർ. ഇസ്ലാം ഔദ്യോഗിക മതമായ മലേഷ്യയിൽ നരേന്ദ്ര മോദി വൃക്ഷങ്ങളിൽ കാവിവൽക്കരണം നടപ്പാക്കുന്നതിനെതിരെ അടുത്ത പ്രമേയം പാസാക്കണമെന്നായിരുന്നു ...

‘നിയമസഭാ പ്രമേയം ഐകകണ്ഠ്യേന പാസ്സായ ഉടൻ ലക്ഷദ്വീപിലെ 6 പ്രധാന ദ്വീപുകളിൽ മഹാത്മജിയുടെ പ്രതിമകൾ സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കാം’; ലക്ഷദ്വീപ് വിഷയത്തിൽ ഇടത് പക്ഷത്തെയും യുഡിഎഫിനെയും ട്രോളി ടി പി സെൻകുമാർ

ലക്ഷദ്വീപ് വിഷയത്തിൽ ഇടത് പക്ഷത്തെയും യുഡിഎഫിനെയും ട്രോളി ടി പി സെൻകുമാർ. ലക്ഷദ്വീപ് വിഷയത്തിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ പ്രമേയം പാസാക്കനുള്ള സംസ്ഥാന നിയമസഭയുടെ നീക്കത്തിനെയാണ് ടി ...

ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഹൈക്കോടതി വിധി; ഇടത് പക്ഷത്തിന്റെയും യുഡിഎഫിന്റെയും ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി, മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഹൈക്കോടതി വിധിയിൽ ഇടത് പക്ഷത്തിന്റെയും യുഡിഎഫിന്റെയും ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ന്യൂനപക്ഷ സ്കോളർഷിപ്പിൽ 80:20 അനുപാതം റദ്ദാക്കിയ ...

‘യു.ഡി.എഫ് കൊടുങ്കാറ്റുപോലെ തിരിച്ചുവരും’: വി.ഡി സതീശന്‍

ഓരോ യു.ഡി.എഫ് പ്രവര്‍ത്തകനും തിരിച്ചുവരാനുള്ള പോരാട്ടത്തിന് ഒരുങ്ങണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച്‌ ചേര്‍ത്ത് ഈ പ്രവര്‍ത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോവും. ക്രിയാത്മക ...

‘ലീഗിനെ കൂട്ടുപിടിച്ചാണ് വി ഡി സതീശന്‍ വര്‍ഗീയതയ്ക്കെതിരേ പറയുന്നത്’; സതീശന്‍ വിചാരിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കരകയറ്റാന്‍ പ്രതിപക്ഷ നേതാവായി വി ഡി സതീശനെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയെങ്കിലും അദ്ദേഹം വിചാരിച്ചാലും പാര്‍ട്ടി രക്ഷപ്പെടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലീഗിനെ കൂട്ടുപിടിച്ചാണ് ...

‘മച്ചിപ്പശുവിനെ തൊഴുത്തു മാറ്റി കെട്ടിയാല്‍ പ്രസവിക്കുമോ..?’; പ്രതിപക്ഷ നേതാവിനെ മാറ്റിയിട്ടും കാര്യമില്ലെന്ന് യുഡിഎഫിനെ കടന്നാക്രമിച്ച്‌ വെള്ളാപ്പള്ളി

തിരുവനന്തപുരം: യുഡിഎഫിനെ കടന്നാക്രമിച്ച്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രത്യേക ക്ഷണിതാവായെത്തിയ വെള്ളാപ്പള്ളി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 'യുഡിഎഫില്‍ ഒരു പ്രതീക്ഷയുമില്ല. അത് ...

‘കൊവിഡ് വ്യാപനം രൂക്ഷമായിരിക്കവെ സത്യപ്രതിജ്ഞാമാമാങ്കം നടത്തുന്നത് ശരിയല്ല’; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് യുഡിഎഫ്

സത്യപ്രതിജ്ഞാമാമാങ്കം നടത്തുന്നത് ശരിയല്ലെന്ന് യുഡിഎഫ്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടിക്കില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി. 500 പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനം എന്ന് കോൺ​ഗ്രസ് നേതാവ് എം ...

‘സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറായില്ല, പ്രവാസികളുടെ പണം കൊണ്ടാണ് സംസ്ഥാനം പട്ടിണി കൂടാതെ മുന്നോട്ട് പോകുന്നത്, അല്ലാതെ പിണറായി നൽകുന്ന കിറ്റ് കൊണ്ടല്ല‘; ആഞ്ഞടിച്ച് പി സി ജോർജ്

ഇടുക്കി: ഇസ്രായേലിൽ ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിനോട് സംസ്ഥാന സർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരെ പൊട്ടിത്തെറിച്ച് പി സി ജോർജ്. സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാൻ ...

ഇടത് മുന്നണിക്ക് തിരിച്ചടി; ജോസ് കെ മാണിക്കെതിരെ മാണി സി കാപ്പൻ മുന്നിൽ

കോട്ടയം: ശക്തമായ രാഷ്ട്രീയ നീക്കങ്ങൾക്ക് സാക്ഷ്യം വഹിച്ച പാലായിൽ ഇടത് സ്ഥാനാർത്ഥി ജോസ് കെ മാണിക്കെതിരെ മാണി സി കാപ്പൻ മുന്നിട്ടു നിൽക്കുന്നു. ഫലം നിമിഷം തോറും ...

സിപിഎമ്മിനും കോൺഗ്രസിനും കനത്ത തിരിച്ചടി; കോടതി ഉത്തരവിലൂടെ അവിണിശ്ശേരി പഞ്ചായത്ത് ഭരണം ബിജെപിക്ക്

തൃശൂർ: സിപിഎമ്മിനും കോൺഗ്രസിനും കനത്ത പ്രഹരമായി തൃശൂരിലെ അവിണിശ്ശേരി പഞ്ചായത്ത് ഭരണം എൻഡിഎക്ക് ലഭിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇത്. പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളിലേക്ക് ...

യു.​ഡി.​എ​ഫ്‌ സ്ഥാ​നാ​ര്‍​ഥി വീ​ണ എ​സ്.​ നാ​യ​രു​ടെ പോസ്​റ്റര്‍ വിറ്റയാളെ കോണ്‍ഗ്രസില്‍ നിന്ന്​ പുറത്താക്കി

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍ക്കാ​വ്‌ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ച യു.​ഡി.​എ​ഫ്‌ സ്ഥാ​നാ​ര്‍​ഥി​യു​ടെ പോ​സ്​​റ്റ​ര്‍ വേ​സ്​​റ്റ്​ പേ​പ്പ​ര്‍ ക​ട​യി​ല്‍ വി​റ്റയാളെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി. ഇ​തി​നെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ ഡി.​സി.​സി നി​യോ​ഗി​ച്ച സ​മി​തി ...

ബിജെപി പതിമൂന്ന് സീറ്റുകൾ വരെ നേടുമെന്ന് പ്രാഥമിക വിലയിരുത്തൽ; പരക്കം പാഞ്ഞ് മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അത്ഭുതകരമായ മുന്നേറ്റം നടത്തുമെന്ന് പ്രാഥമിക വിലയിരുത്തൽ. നിലവിലുള്ള ഏക സീറ്റില്‍ നിന്ന് ബി.ജെ.പിയുടെ അംഗസംഖ്യ ആറ് മുതൽ പതിമൂന്ന് വരെ ...

മദ്യമെന്ന് കരുതി രാസവസ്തു കഴിച്ചയാൾ മരിച്ചു; എൽഡിഎഫ് സ്ഥാനാർത്ഥി വിതരണം ചെയ്ത വ്യാജമദ്യമെന്ന് ആരോപണം

കോട്ടയം: കടുത്തുരുത്തിയിൽ മദ്യമെന്ന് കരുതി രാസവസ്തു കഴിച്ചയാൾ മരിച്ചു. ചങ്ങനാശേരി സ്വദേശി രവീന്ദ്രനാണ് മരിച്ചത്. കോഴിഫാമിൽ വച്ചിരുന്ന രാസവസ്തു കഴിച്ചായിരുന്നു മരണം. എൽഡിഎഫ് സ്ഥാനാർത്ഥി വിതരണം ചെയ്ത ...

‘കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുമ്പോൾ എൽഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുന്നു‘; തികഞ്ഞ ജയപ്രതീക്ഷയെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട് : കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുമ്പോൾ എൽഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം ...

ബിജെപിക്കെതിരെ വർഗീയ ധ്രുവീകരണം; മുസ്ലീം ലീഗിന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ

കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ ഇസ്ലാമിക ധ്രുവീകരണത്തിന് ശ്രമം.  മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രനെ പരാജയപ്പെടുത്താൻ മുസ്ലീം ലീഗിന് പിന്തുണ പ്രഖ്യാപിച്ച് തീവ്ര ഇസ്ലാമിക സംഘടനയായ ...

‘പകൽ മുഴുവൻ പരസ്പരം ചീത്ത വിളിക്കും, രാത്രിയിൽ ഒരുമിച്ചിരുന്ന് പണിയും‘; ഇടത് പക്ഷത്തിനും യുഡിഎഫിനും തീവ്ര ഇസ്ലാമിക സംഘടനകൾക്കുമെതിരെ പി സി ജോർജ്ജ്

കോട്ടയം: ഇരു മുന്നണികൾക്കും തീവ്ര ഇസ്ലാമിക സംഘടനകൾക്കുമെതിരെ ശക്തമായ വിമർശനവുമായി പി സി ജോർജ്ജ്. പകല്‍ മുഴുവന്‍ പരസ്പരം ചീത്ത വിളിക്കും. രാത്രി ഒന്നിച്ചിരുന്ന് നമുക്കിട്ട് പണിയും. ...

Page 1 of 14 1 2 14

Latest News