കേരളത്തിൽ സിറോസ് അവതരിപ്പിച്ച് ഇഞ്ചിയോൺ കിയ
എറണാകുളം: ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി സെഗ്മെന്റിൽ ഇതിനോടകം തന്നെ തരംഗമായി മാറിയ സിറോസ് കേരളത്തിൽ അവതരിപ്പിച്ച് ഇഞ്ചിയോൺ കിയ. കൊച്ചിയിലെ ഇഞ്ചിയോൺ കിയയുടെ ഷോറൂമിൽ വച്ച് നടന്ന...
എറണാകുളം: ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി സെഗ്മെന്റിൽ ഇതിനോടകം തന്നെ തരംഗമായി മാറിയ സിറോസ് കേരളത്തിൽ അവതരിപ്പിച്ച് ഇഞ്ചിയോൺ കിയ. കൊച്ചിയിലെ ഇഞ്ചിയോൺ കിയയുടെ ഷോറൂമിൽ വച്ച് നടന്ന...
ദുബായില്‍ നിന്ന് അബുദാബിയിലേക്ക് അതിവേഗ ട്രെയിന്‍ സര്‍വീസുമായി ഇത്തിഹാദ് റെയില്‍. ഇതോടെ ദുബായില്‍ നിന്ന് അബുദാബിയിലേക്ക് വെറും 30 മിനിറ്റില്‍ എത്താന്‍ സാധിക്കും. മണിക്കൂറില്‍...
തിരുവനന്തപുരം: ഗ്രീഷ്മ ചതിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ ബന്ധം വേർപെടുത്തുകയായിരുന്നുവെന്ന് മുൻ കാമുകൻ. ക്ഷേത്രത്തിൽവച്ചാണ് ഗ്രീഷ്മയെ കണ്ടതും പ്രണയത്തിൽ ആയതും. ഗ്രീഷ്മയുടെ മാമൻ പലപ്പോഴായി വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും യുവാവ് വെളിപ്പെടുത്തി....
എറണാകുളം: താൻ സ്വയം ലൈംഗിക ശേഷി നിർത്തലാക്കിയെന്ന് വെളിപ്പെടുത്തി ബിഗ് ബോസ് താരം ഡോ. രജിത്ത് കുമാർ. തനിക്ക് കുട്ടികൾ ഉണ്ടാകില്ല. സ്വയം ഷണ്ഡനായതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം...
മസ്‌കറ്റ് : ഒമാനിൽ ഇനി ദേശീയ ദിനം രണ്ട് ദിവസമായിരിക്കും. നവംബർ 20, 21 എന്നീ ദിവസങ്ങളിലായിരിക്കും എല്ലാ വർഷവും ദേശീയ ദിനമായി ആചരിക്കുക എന്ന് സുൽത്താൻ...
റാസല്‍ ഖൈമ: റാസല്‍ ഖൈമയിലെ ഒരു റസ്റ്റോറന്റിന് ഒരു ലക്ഷം ദിര്‍ഹം പിഴ ചുമത്തി കോടതി. ഹോട്ടല്‍ നടത്തിപ്പുകാരനും മറ്റൊരു ജീവനക്കാരനുമാണ് കോടതി പിഴ ചുമത്തിയത്....
ന്യൂഡൽഹി : സൈന്യത്തിൻ്റെ നിരീക്ഷണ ശേഷി വർധിപ്പിക്കുന്നതിനായുള്ള വിപുലമായ യുദ്ധഭൂമി നിരീക്ഷണ സംവിധാനം 'സഞ്ജയ്' പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം നിർവഹിച്ചു. ഒരു കേന്ദ്രീകൃത വെബ്...
വയനാട്: മാനന്തവാടിയിൽ സ്ത്രീയെ കടുവയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ജഡം കാണിച്ചുതരണമെന്ന ആവശ്യം. തോട്ടം തൊഴിലാളികളായ സ്ത്രീകളാണ് ഈ ആവശ്യവുമായി രംഗത്ത് എത്തിയത്. രാധയെ കടുവ കടിച്ച്...
നെഞ്ചെരിച്ചില്‍ മിക്ക ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. അന്നനാളത്തില്‍ നിന്നും ഉദരത്തിലെ ആസിഡ് തിരിച്ചൊഴുകുന്നതു മൂലമാണ് ഈ നെഞ്ചെരിച്ചില്‍ അഥവാ ആസിഡ് റിഫ്‌ലക്‌സ് അനുഭവപ്പെടുന്നത്. നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ വീട്ടിലെ...
നടൻ വിശാലിനെ കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് മൂന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്ത് പോലീസ്. ചില യൂട്യൂബ് ചാനലുകൾ വിശാലിന്റെ ആരോഗ്യനിലയെ കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചതോടെ...
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ ഡയറി ബ്രാൻഡ് ആയ അമൂൽ പാലിന് വില കുറച്ചു. ലിറ്ററിന് 1 രൂപയാണ് കുറച്ചിരിക്കുന്നത്. ഗുജറാത്ത് കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ...
നമ്മുടെ വീട്ടിലെ നിത്യോപയോഗ വസ്തുവാണ് ഉപ്പ്. ഭക്ഷണത്തിന് രുചിയേകാൻ ഉപ്പ് വഹിക്കുന്ന പങ്ക് ചെറുതല്ല. അതുമാത്രമല്ല നമ്മുടെ ആരോഗ്യത്തിനും ഉപ്പിലെ ഘടകങ്ങൾ ആവശ്യമാണ്. ഉപ്പിന്റെ അളവ് കുറഞ്ഞാൽ...
ന്യൂഡൽഹി : റിപ്പബ്ലിക് ദിന പരേഡിൽ എൻസിസി പെൺകുട്ടികളുടെ സംഘത്തെ നയിക്കാൻ ജമ്മു കശ്മീരിൽ നിന്ന് ആദ്യമായി ഒരു പെൺകുട്ടി. എൻസിസി കേഡറ്റ് ഏകതാ കുമാരിയാണ് എൻസിസി...
കൊച്ചി: വൈദ്യുതി ഉല്‍പാദനത്തിന് വേണ്ടി ചെറുകിട കാറ്റാടി യന്ത്രം സ്ഥാപിക്കുന്ന 'മൈക്രോ വിന്‍ഡ്' പദ്ധതിയ്ക്ക് രൂപംനല്‍കി കെഎസ്ഇബി. പുരപ്പുറ സൗരോര്‍ജ പദ്ധതിക്ക് സമാനമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള...
കൊച്ചി: റിപ്പബ്ലിക് ദിനത്തോനുബന്ധിച്ച് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ചെന്നൈ സെന്‍ട്രലില്‍ നിന്നും തിരുവനന്തപുരം നോര്‍ത്തിലേക്കും തിരിച്ചുമാണ് ട്രെയിന്‍ സര്‍വീസ്. ഇന്ന് രാത്രിയാണ്...
എറണാകുളം; സംസ്ഥാനത്ത് എണ്ണക്കടികളുടെ ജിഎസ്ടിയിൽ ആശയക്കുഴപ്പം. ചായക്കടകളിലെയും ബേക്കറികളിലെയും എണ്ണക്കടികൾക്ക് വ്യത്യസ്ത ജിഎസ്ടിയാണ് സംസ്ഥാനത്ത് ഈടാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ബേക്കറികൾ ആകട്ടെ ഇത് തോന്നും പോലെ ഈടാക്കുന്നതായും...
ബേണ്‍: ഉത്പാദകരംഗത്തെ ആഗോളപ്രമുഖര്‍ക്ക് മുന്നറിയിപ്പുമായി യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തങ്ങളുടെ ഉത്പന്നങ്ങള്‍ യു.എസ്സില്‍ നിര്‍മ്മിക്കണമെന്നും അല്ലാത്തപക്ഷം ഉയര്‍ന്ന നികുതി നല്‍കേണ്ടി വരുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വേള്‍ഡ്...
വാഷിംഗ്ടൺ : ഡൊണാൾഡ് ട്രംപ് അധികാരം ഏറ്റെടുത്തതോടെ അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. യുഎസ് പോലീസിന്റെ കൂട്ട നാടുകടത്തൽ ദൗത്യത്തിൽ ഒരൊറ്റ ദിവസം കൊണ്ട്...
കൊല്‍ക്കത്ത: പരീക്ഷണാര്‍ഥം കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ (എന്‍എസ്സിബിഐ) വിമാനത്താവളത്തില്‍ ആരംഭിച്ച ഉഡാന്‍ യാത്രി കഫേ ഹിറ്റ്. പ്രവര്‍ത്തനം ആരംഭിച്ച ആദ്യ മാസത്തില്‍...
മുംബൈ : മഹാരാഷ്ട്രയിൽ ആയുധനിർമാണശാലയിൽ വൻേ സ്‌ഫോടനം. സ്ഫോടനത്തിൽ എട്ട് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിൽ രാവിലെ 10 മണിയോടെയാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies