വ്യവസായ സ്ഥാപനങ്ങൾക്ക് വെള്ളം നൽകുന്നത് വലിയ പാപമല്ല; മദ്യനിർമ്മാണ പ്ലാന്റ് വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: മദ്യനിർമ്മാണ പ്ലാന്റുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് വരുന്നത് വ്യവസായ നിക്ഷേപമാണെന്നും, വ്യവസായ നിക്ഷേപ പദ്ധതികൾക്ക് ടെൻഡർ ആവശ്യമില്ലെന്നും പിണറായി...


























