Brave India Desk

ഇന്ത്യ-ചൈന എൽഎസിയിൽ പുതിയ 33 ഐടിബിപി പോസ്റ്റുകൾ ; ആറ് പുതിയ ബറ്റാലിയനുകളെ വിന്യസിച്ചു

ഇന്ത്യ-ചൈന എൽഎസിയിൽ പുതിയ 33 ഐടിബിപി പോസ്റ്റുകൾ ; ആറ് പുതിയ ബറ്റാലിയനുകളെ വിന്യസിച്ചു

ഭുവനേശ്വർ : ഇന്ത്യ-ചൈന എൽഎസിയിൽ പുതിയ 33 പോസ്റ്റുകളുമായി ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി). സേനയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ആറ് പുതിയ ബറ്റാലിയനുകൾ...

delhi riot culprit as candidate

നിലവിൽ ജയിലിൽ; ഡൽഹി കലാപത്തിൽ രണ്ടാം പ്രതി; ഡൽഹി തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനൊരുങ്ങി ഒവൈസിയുടെ പാർട്ടി

ന്യൂഡൽഹി: തീവ്രവാദികളെയും അക്രമണകാരികളെയും സ്ഥാനാർഥികളായി പ്രഖ്യാപിക്കുന്നത് തുടർന്ന് ഒവൈസിയുടെ പാർട്ടി. ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഷെഡ്യൂൾ തിരഞ്ഞടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ...

പാർലമെൻ്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെ പിന്തുണച്ചവരാണ് ആതിഷിയുടെ കുടുംബം; ഡൽഹി മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബി ജെ പി

പാർലമെൻ്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെ പിന്തുണച്ചവരാണ് ആതിഷിയുടെ കുടുംബം; ഡൽഹി മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബി ജെ പി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) നേതാവുമായ അതിഷിക്കെതിരെ ആക്രമണം ശക്തമാക്കി ഭാരതീയ ജനതാ പാർട്ടി (ബിജെപി) . "പാർലമെൻ്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ...

ഓങ്ങല്ലൂരിൽ ആക്രിക്കടയുടെ മറവിൽ നികുതി വെട്ടിപ്പുകൾ തുടർക്കഥ ; 30 കോടിയുടെ നികുതി വെട്ടിപ്പിൽ പാലക്കാട് സ്വദേശിയായ ആക്രി വ്യാപാരി അറസ്റ്റിൽ

എറണാകുളം : വൻ നികുതി വെട്ടിപ്പ് നടത്തിയ ആക്രി വ്യാപാരി അറസ്റ്റിൽ. 30 കോടിയേറെ രൂപയുടെ നികുതിവെട്ടിപ്പാണ് ഇയാൾ നടത്തിയിരിക്കുന്നത്. 200 കോടിയുടെ ഇടപാടുകളിൽ നിന്നുമാണ് 30...

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് മെറ്റ നിര്‍ത്തലാക്കി.

ട്രംപ് അധികാരത്തിലെത്തുന്നതിന് മുമ്പ് മാറ്റങ്ങൾക്കൊരുങ്ങി മെറ്റ ; അമിതമായ സെൻസർഷിപ്പും കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് പരിശോധനകളും നിർത്തുമെന്ന് സക്കർബർഗ്

മെറ്റയുടെ അമിതമായ സെൻസർഷിപ്പും കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ്സ് പരിശോധനകളും വിപരീത ഫലം സൃഷ്ടിച്ചതായി മാർക്ക് സക്കർബർഗ്. ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ എത്തുന്നതിനു മുൻപായാണ് മെറ്റ സുപ്രധാനമായ നടപടിയിലേക്ക്...

മുണ്ടക്കൈ ഉരുൾപൊട്ടൽ; മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യുന്നത് സാങ്കേതികം മാത്രം

കിടക്കയില്‍ നിന്നും എഴുന്നേറ്റ് പരസഹായത്തോടെ കസേരയിൽ ഇരുന്നു; ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടു; ഉമ തോമസ് എംഎൽഎയെ സന്ദർശിച്ച് ആരോ​ഗ്യമന്ത്രി

എറണാകുളം: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വി ഐ പി ​ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയെ സന്ദർശിച്ച് ആരോ​ഗ്യമന്ത്രി...

കളികൾ മാറുന്നു; പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യയും മാലിദ്വീപും

കളികൾ മാറുന്നു; പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യയും മാലിദ്വീപും

ന്യൂഡൽഹി:ചെറിയ കാലഘട്ടത്തെ അകൽച്ചയ്ക്ക് ശേഷം പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യയും മാലിദ്വീപും. മാലദ്വീപ് ദേശീയ പ്രതിരോധ സേനയുടെ കഴിവ് വർധിപ്പിക്കുന്നതിനുള്ള പരിശീലനം, അഭ്യാസങ്ങൾ, പ്രതിരോധ പദ്ധതികൾ, ശിൽപശാലകൾ,...

വിവാഹം ആഗ്രഹിക്കുന്നോ?; നിങ്ങളുടെ പങ്കാളിയെ അക്ഷയ കണ്ടെത്തും

കല്യാണത്തിന് മദ്യവും ഡിജെ പാര്‍ട്ടിയും ഒഴിവാക്കിയാല്‍ 21000 രൂപ ; സമ്മാനവുമായി ഗ്രാമപഞ്ചായത്ത്

    ചണ്ഡീഗഢ്: മദ്യവും ഡി.ജെ പാര്‍ട്ടിയുമില്ലാതെ നടത്തുന്ന കല്യാണ ആഘോഷങ്ങള്‍ക്ക് സമ്മാനവുമായി പഞ്ചാബിലെ ഒരു ഗ്രാമപഞ്ചായത്ത്. ബത്തിന്‍ഡ ജില്ലയിലെ ബാലോ ഗ്രാമമാണ് ഇത്തരം പ്രവണതകള്‍ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്....

കാഷ്യറെ പ്രേമിക്കാന്‍ നില്‍ക്കണ്ട, സൗജന്യ ഉപദേശവും വേണ്ട; കഫേയിലെ മെനുവിലെ വിചിത്ര നിയമങ്ങള്‍

കാഷ്യറെ പ്രേമിക്കാന്‍ നില്‍ക്കണ്ട, സൗജന്യ ഉപദേശവും വേണ്ട; കഫേയിലെ മെനുവിലെ വിചിത്ര നിയമങ്ങള്‍

  കൊളോണിയല്‍ കാലഘട്ടത്തില്‍ പേര്‍ഷ്യന്‍ കുടിയേറ്റക്കാര്‍ ആരംഭിച്ച ഇറാനി കഫേകള്‍ വളരെ പ്രത്യേകതയുള്ളവയാണ്. പിന്നീട് മുംബൈ, പൂനെ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം ഇവയുണ്ട്. ഇപ്പോള്‍ വളരെ രസകരമായ...

ഫ്രിഡ്ജില്‍ കണ്ട തലയോട്ടിയും അസ്ഥികൂടവും പഠനാവശ്യത്തിന് ഉപയോഗിച്ചത്; പ്രതികരണവുമായി വീട്ടുടമയായ ഡോക്ടര്‍, തീരാതെ ദുരൂഹത

ഫ്രിഡ്ജില്‍ കണ്ട തലയോട്ടിയും അസ്ഥികൂടവും പഠനാവശ്യത്തിന് ഉപയോഗിച്ചത്; പ്രതികരണവുമായി വീട്ടുടമയായ ഡോക്ടര്‍, തീരാതെ ദുരൂഹത

  കൊച്ചി: ചോറ്റാനിക്കരയിലെ ആളൊഴിഞ്ഞ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തില്‍ വീണ്ടും ദുരൂഹത ഫോറന്‍സിക് പരിശോധന ഫലം കാക്കുകയാണ് അന്വേഷണസംഘം. തലയോട്ടിയും അസ്ഥികളും...

ഇങ്ങനെ ഉപയോഗിക്കാന്‍ പറ്റുന്നുണ്ടോ; ഇല്ലെങ്കില്‍ നോണ്‍സ്റ്റിക് പാനുകള്‍ വാങ്ങാതിരിക്കുന്നതാണ് ബുദ്ധി

ഇങ്ങനെ ഉപയോഗിക്കാന്‍ പറ്റുന്നുണ്ടോ; ഇല്ലെങ്കില്‍ നോണ്‍സ്റ്റിക് പാനുകള്‍ വാങ്ങാതിരിക്കുന്നതാണ് ബുദ്ധി

  നോണ്‍സ്റ്റിക് പാനുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ അവയുടെ ഉപയോഗം ആരോഗ്യത്തിന് കനത്തവെല്ലുവിളിയാകുമെന്ന കാര്യം തീര്‍ച്ച. എന്തൊക്കെയാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം. ആദ്യമായി...

മഹാകുംഭമേളയിൽ പങ്കെടുക്കാൻ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ് ; സുധ മൂർത്തിയും സാവിത്രി ജിൻഡാലും ഉൾപ്പെടെയുള്ളവരും പങ്കെടുക്കും

ലഖ്‌നൗ : മഹാകുംഭമേളയുടെ ആദ്യ സ്നാനത്തിൽ ആപ്പിൾ മുൻ സിഇഒ സ്റ്റീവ് ജോബ്സിന്റെ ഭാര്യയും അമേരിക്കൻ ശതകോടീശ്വരിയുമായ ലോറീൻ പവൽ ജോബ്‌സ് പങ്കെടുക്കും. പൗഷ് പൂർണിമയിലെ ആദ്യ...

യാത്ര ബസിൽ; കൊച്ചിയിൽ ചില്ലറവിൽപ്പന; എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

യാത്ര ബസിൽ; കൊച്ചിയിൽ ചില്ലറവിൽപ്പന; എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

എറണാകുളം: എംഡിഎംഎയുമായി യുവതിയും യുവാവും പോലീസ് പിടിയിൽ. ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേൽച്ചേരി മകം വീട്ടിൽ ആഞ്ജല...

പെപ്‌സിയ്ക്കും കൊക്കക്കോളയ്ക്കും എതിരാളി വരുന്നു; റാസ്‌കിക്കുമായി അംബാനി

പെപ്‌സിയ്ക്കും കൊക്കക്കോളയ്ക്കും എതിരാളി വരുന്നു; റാസ്‌കിക്കുമായി അംബാനി

പെപ്‌സി, കൊക്കക്കോള, എന്നീ വന്‍കിട കമ്പനികള്‍ക്ക് എതിരാളിയായി പാനീയ വിപണിയില്‍ ഇനി റിലയന്‍സും. റാസ്‌കിക്ക് ഗ്ലൂക്കോ എനര്‍ജി എന്ന പേരില്‍ പുതിയ പാനീയവുമായി വിപണിയിലെത്തിയിരിക്കുകയാണ് റിലയന്‍സ് കണ്‍സ്യൂമര്‍...

ഒരിക്കലും അപമര്യാദയായി പെരുമാറിയിട്ടില്ല; നടി എന്തിനാണ് പരാതി നൽകിയത് എന്ന് അറിയില്ല; ബോബി ചെമ്മണ്ണൂർ

ഒരിക്കലും അപമര്യാദയായി പെരുമാറിയിട്ടില്ല; നടി എന്തിനാണ് പരാതി നൽകിയത് എന്ന് അറിയില്ല; ബോബി ചെമ്മണ്ണൂർ

എറണാകുളം: അധിക്ഷേപത്തിന് പരാതി നൽകിയതിന് പിന്നാലെ പ്രതികരണവുമായി ബോബി ചെമ്മണ്ണൂർ. നടിയോട് ഒരിക്കലും അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകളെ വളച്ചൊടിയ്ക്കുകയാണെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി....

തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുമെന്ന് എഐഎംഐഎം; അസദുദ്ദീൻ ഒവൈസി കഴിഞ്ഞ ദിവസത്തെ പത്രമൊന്ന് വായിക്കണമെന്ന് ബിജെപി

ഡൽഹി കലാപക്കേസ് പ്രതികളെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് എഐഎംഐഎം ; രണ്ട് പ്രതികളുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു

ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ അസദുദ്ദിൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മിന്റെ സ്ഥാനാർത്ഥികൾ ആകുന്നത് ഡൽഹി കലാപക്കേസ് പ്രതികൾ. ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ എന്ന എഐഎംഐഎം...

വാട്ടർ കണക്ഷൻ എടുക്കാൻ അപേക്ഷ നൽകി ; കണക്ഷൻ കിട്ടുന്നതിന് മുൻപേ വാട്ടർ ബില്ല് ; തുക കണ്ട് അത്ഭുതപ്പെട്ട് അപേക്ഷകൻ

വാട്ടർ കണക്ഷൻ എടുക്കാൻ അപേക്ഷ നൽകി ; കണക്ഷൻ കിട്ടുന്നതിന് മുൻപേ വാട്ടർ ബില്ല് ; തുക കണ്ട് അത്ഭുതപ്പെട്ട് അപേക്ഷകൻ

ആലപ്പുഴ : വാട്ടർ കണക്ഷൻ പോലും ഇല്ലാത്ത ആൾക്ക് വെള്ളം ഉപയോഗിച്ചതിന് ബില്ല്. തെക്കേക്കര കിഴക്ക് സ്വദേശി കുഞ്ഞുമോൻ കാർത്തികപള്ളി എന്നയാൾക്കാണ് വാട്ടർ കണക്ഷന് ബിൽ ലഭിച്ചത്...

ഹണി റോസിന് കുന്തിദേവിയുമായി സാമ്യം ഉണ്ട്; അതുകൊണ്ട് പറഞ്ഞു; വാക്കുകൾ വളച്ചൊടിച്ചുവെന്ന് ബോബി ചെമ്മണ്ണൂർ

ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് പോലീസ്

എറണാകുളം: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് പോലീസ്. എറണാകുളം സെൻട്രൽ പോലീസിൽ ഹണി റോസ് നലകിയ പരാതിയിലാണ് നടപടി....

2024ൽ തൂക്കിലേറ്റിയത് 901 പേരെ; ഒരാഴ്ച മാത്രം 40 പേർ; ഇറാനിലെ ഞെട്ടിക്കുന്ന കണക്കുമായി ഐക്യരാഷ്ട്രസഭ

2024ൽ തൂക്കിലേറ്റിയത് 901 പേരെ; ഒരാഴ്ച മാത്രം 40 പേർ; ഇറാനിലെ ഞെട്ടിക്കുന്ന കണക്കുമായി ഐക്യരാഷ്ട്രസഭ

ജനീവ: ഇറാനിൽ കഴിഞ്ഞവർഷം മാത്രം തൂക്കിലേറ്റിയത് 900ലധികം പേരെയെന്ന് എക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. കഴിഞ്ഞ മാസത്തെ ഒരാഴ്ചയിൽ മാത്രം 40 പേരെയാണ് തൂക്കിലേറ്റിയത് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓമരാ...

60 സുരക്ഷാ ഉദ്യോഗസ്ഥർ; ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ; വധഭീഷണിക്കിടയിലും ബിഗ്‌ബോസ് ഷൂട്ടിംഗ് സെറ്റിലെത്തി സൽമാൻ ഖാൻ

വീടിന് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ; വൈദ്യുത വേലി ; നടൻ സൽമാൻ ഖാന്റെ സുരക്ഷ ശക്തമാക്കി

മുംബൈ: നടൻ സൽമാൻഖാന്റെ മുംബൈയിലെ വീടിന്റെ സുരക്ഷ വർധിപ്പിച്ചു. വീടിന്റെ ബാൽക്കണിയിൽ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വെച്ചു. വൈദ്യുത വേലിയും ഘടിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുൻ മന്ത്രിയും...

Page 1092 of 4400 1 … 1,091 1,092 1,093 … 4,400

Latest News