മിഠായി കഴിച്ച 14 മദ്രസവിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മേപ്പാടി:വയനാട് മേപ്പാടിയിൽ മിഠായി കഴിച്ചതിന് പിന്നാലെ കുട്ടികൾ ദേഹാസ്വാസ്ഥ്യം. 14 കുട്ടികളെ മേപ്പാടിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഡോക്ടർമാരും രക്ഷിതാക്കളും വ്യക്തമാക്കി. മേപ്പാടി മദ്രസ്സയിലെ ഏഴാം...


























