Brave India Desk

നിർണ്ണായക നീക്കങ്ങളുമായി ബി ജെ പി യുടെ സംഗതൻ പർവ്; കോൺഗ്രസിന്റെ ആ നീക്കം പ്രതിരോധിക്കും

നിർണ്ണായക നീക്കങ്ങളുമായി ബി ജെ പി യുടെ സംഗതൻ പർവ്; കോൺഗ്രസിന്റെ ആ നീക്കം പ്രതിരോധിക്കും

ഭാരതീയ ജനതാ പാർട്ടി (ബിജെപി) ദേശീയ തലസ്ഥാനത്തെ പാർട്ടി ആസ്ഥാന വിപുലീകരണ ഓഫീസിൽ ഞായറാഴ്ച സംഗതൻ പർവ് ശിൽപശാലയുടെ യോഗം ചേർന്നു. 2024 ഡിസംബർ 25 മുതൽ...

ഉമ തോമസിന്റെ തലച്ചോറിനും ശ്വാസകോശത്തിനും നട്ടെല്ലിനും പരിക്ക്; വെൻ്റിലേറ്ററിലേക്ക് മാറ്റി

ഉമ തോമസിന്റെ തലച്ചോറിനും ശ്വാസകോശത്തിനും നട്ടെല്ലിനും പരിക്ക്; വെൻ്റിലേറ്ററിലേക്ക് മാറ്റി

എറണാകുളം: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയില്‍ നിന്നും വീണു പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ വെൻ്റിലേറ്ററിലേക്ക് മാറ്റി. വിശദമായ പരിശോധനകൾക്ക് ശേഷമാണ് വെൻ്റിലേറ്ററിലേക്ക് മാറ്റിയത്....

12 മുന്തിരിയും 108 മണിയടിയും പിതൃപൂജയും ; ലോകരാജ്യങ്ങളിലെ വ്യത്യസ്തമായ പുതുവത്സരാഘോഷങ്ങൾ ഇങ്ങനെ

12 മുന്തിരിയും 108 മണിയടിയും പിതൃപൂജയും ; ലോകരാജ്യങ്ങളിലെ വ്യത്യസ്തമായ പുതുവത്സരാഘോഷങ്ങൾ ഇങ്ങനെ

പുതുവത്സരം പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. പല രാജ്യങ്ങളിലും പല രീതിയിലാണ് പുതുവത്സരാഘോഷങ്ങൾ നടക്കുന്നത്. കേട്ടാൽ അതിശയിച്ചു മൂക്കത്ത് വിരൽ വയ്ക്കുന്ന ചില ആചാരങ്ങൾ അടക്കം വൈവിധ്യമാർന്ന ചില പുതുവത്സരാഘോഷങ്ങൾ...

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് നോക്കി; കോളില്‍ വന്നത് നായ്ക്കുട്ടി, തട്ടിപ്പുകാരന്‍ തന്നെ ചിരിച്ചുപോയി

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് നോക്കി; കോളില്‍ വന്നത് നായ്ക്കുട്ടി, തട്ടിപ്പുകാരന്‍ തന്നെ ചിരിച്ചുപോയി

  ഡിജിറ്റല്‍ അറസ്റ്റിന് ശ്രമിച്ച തട്ടിപ്പുകാരനെ നായക്കുട്ടിയെ കാണിച്ച് തിരിച്ചു പറ്റിച്ചിരിക്കുകയാണ് മുംബൈ സ്വദേശിയായ യുവാവ്. വീഡിയോ കോളിനിടെ മുഖം കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് നായക്കുട്ടിയെ ക്യാമറയുടെ മുന്നില്‍...

കലൂര്‍ സ്റ്റേഡിയത്തില്‍ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്ക് 

മൂക്കിൽ നിന്ന് രക്തം വന്നു; വിശദമായ പരിശോധന നടത്തി വരുന്നതായി ഡോക്ടര്‍; ഉമ തോമസ് പങ്കെടുത്തത് ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ

എറണാകുളം: ഉമ തോമസ് എംഎൽഎയ്ക്ക് തലയ്ക്ക് ആണ് പരിക്കേറ്റത് എന്ന് പ്രാഥമിക ചികിത്സ നൽകിയ ഡോക്ടർ. സിടി സ്കാൻ എടുത്തതിന് ശേഷം മാത്രമേ മറ്റു വിവരങ്ങൾ നൽകാനാവൂ. മൂക്കിൽ...

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ ഡൽഹി പോലീസ് നടപടി തുടരുന്നു, 7 പേരെ നാടുകടത്തി

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ ഡൽഹി പോലീസ് നടപടി തുടരുന്നു, 7 പേരെ നാടുകടത്തി

ന്യൂഡൽഹി: അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഏഴ് അനധികൃത കുടിയേറ്റക്കാരെ തെക്കൻ ഡൽഹിയിൽ നിന്ന് പിടികൂടി നാടുകടത്തിയതായി വ്യക്തമാക്കി ഡൽഹി പോലീസ്. ഡൽഹിയിലെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ പിടികൂടാൻ...

12 ദിവസം ബാങ്കുകൾ തുറക്കില്ല; ഒക്ടോബറിലെ ബാങ്ക് അവധികൾ

ജനുവരിയില്‍ 15 ദിവസം ബാങ്ക് അവധി

ന്യൂഡല്‍ഹി: 2025 ജനുവരി മാസത്തില്‍ രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ചില പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. എന്നാല്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍...

ബെെക്കിൽ കയറുമ്പോൾ കാലിൽ തൊട്ട് ഉമ്മവയ്ക്കും; പ്രതിശ്രുത വരനെ കുറിച്ച് താരസുന്ദരി ദിയ കൃഷ്ണ

ഉറപ്പായും ദിയ ഗര്‍ഭിണിയാണ്; മുഖത്ത് നല്ല തിളക്കം; ചോദ്യത്തിന് മറുപടി നല്‍കി താരം

സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സ് ഉള്ള താരമാണ് കൃഷ്ണകുമാറിന്റെ മകളും അഹാന കൃഷ്ണയുടെ സഹോദരിയുമായ ദിയ കൃഷ്ണ. ദിയയുടെ പ്രണയ വിവാഹവും സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിംഗ്...

വരണമാല്യം ചാര്‍ത്തുന്നതിനിടെ ‘ഒറ്റ ചവിട്ടിന്’ വരനെ താഴെയിട്ട് മുന്‍ കാമുകി; അമ്പരന്ന് വധു, വീഡിയോ വൈറല്‍

വരണമാല്യം ചാര്‍ത്തുന്നതിനിടെ ‘ഒറ്റ ചവിട്ടിന്’ വരനെ താഴെയിട്ട് മുന്‍ കാമുകി; അമ്പരന്ന് വധു, വീഡിയോ വൈറല്‍

ഉത്തരേന്ത്യയിലെ ഒരു വിവാഹവേദിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. വിവാഹവേദിയിലേക്ക് അപ്രതീക്ഷിതമായി കടന്ന് വന്ന വരന്റെ മുന്‍ കാമുകി, വരനെ പിന്നില്‍ നിന്നും ചവിട്ടിയിടുന്ന വീഡിയോയാണ്...

കലൂര്‍ സ്റ്റേഡിയത്തില്‍ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്ക് 

കലൂര്‍ സ്റ്റേഡിയത്തില്‍ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്ക് 

എറണാകുളം: കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തില്‍ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്ക്. വിഐപി ഗാലറിയിൽ നിന്നാണ് വീണത്. മൃദംഗ നാദം...

60-ാം വയസിൽ കയ്യിലെത്തിയത് 2 കോടിയിലേറെ രൂപ; ഇത്തവണയും ഭാഗ്യം ഇന്ത്യക്കാരനൊപ്പം തന്നെ

60-ാം വയസിൽ കയ്യിലെത്തിയത് 2 കോടിയിലേറെ രൂപ; ഇത്തവണയും ഭാഗ്യം ഇന്ത്യക്കാരനൊപ്പം തന്നെ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ വിജയിയായതും ഇന്ത്യക്കാരന്‍. 60-ാം വയസിലാണ് അബുദാബിയില്‍ വാച്ച്മാനായി ജോലി ചെയ്യുന്ന നമ്പള്ളി രാജമല്ലയ്യയെ ഭാഗ്യം തേടിയെത്തിയത്. ഹൈദരാബാദ് സ്വദേശിയാണ്...

ഇടുക്കിയിൽ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

ഇടുക്കി: മുള്ളരിങ്ങാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. പ്രദേശവാസിയും 22 കാരനുമായ അമർ ഇലാഹിയാണ് കൊല്ലപ്പെട്ടത്. ഉച്ചയോടെയായിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം കാരിക്കോട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്....

സ്മാര്‍ട്ട് വാച്ചുകള്‍ ഔട്ട് ഇനി സ്മാര്‍ട്ട് മോതിരത്തിന്റെ കാലം; സാംസങ് ഗ്യാലക്‌സി റിങ് 2 വരുന്നു, ഫീച്ചറുകള്‍ ഇങ്ങനെ

സ്മാര്‍ട്ട് വാച്ചുകള്‍ ഔട്ട് ഇനി സ്മാര്‍ട്ട് മോതിരത്തിന്റെ കാലം; സാംസങ് ഗ്യാലക്‌സി റിങ് 2 വരുന്നു, ഫീച്ചറുകള്‍ ഇങ്ങനെ

  സ്മാര്‍ട്ട് വാച്ചുകളേക്കാള്‍ നിലവില്‍ തരംഗമാവുകയാണ് സ്മാര്‍ട്ട് മോതിരം. ഇപ്പോഴിതാ സാംസങ് അവരുടെ ഗ്യാലക്‌സി റിങ് 2 പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ സിരീസായ എസ്25...

പിടിച്ചെടുത്തതിൽ കഞ്ചാവ് മുതൽ പപ്പായ തണ്ട് വരെ; കനിവ് ഒൻപതാം പ്രതി; പ്രതിഭയുടെ വാദങ്ങൾ പൊളിച്ച് എഫ്‌ഐഐആർ

പിടിച്ചെടുത്തതിൽ കഞ്ചാവ് മുതൽ പപ്പായ തണ്ട് വരെ; കനിവ് ഒൻപതാം പ്രതി; പ്രതിഭയുടെ വാദങ്ങൾ പൊളിച്ച് എഫ്‌ഐഐആർ

ആലപ്പുഴ: കഞ്ചാവ് കേസിൽ മകൻ കനിവിന് പങ്കില്ലെന്ന കായംകുളം എംഎൽഎ യു പ്രതിഭയുടെ വാദം പൊളിയുന്നു. കേസിൽ കനിവിനെയും പ്രതിചേർത്ത് പോലീസ് തയ്യാറാക്കിയ എസ്എഫ്‌ഐ ആർ പുറത്ത്....

മുകേഷ് അംബാനിയുടെ സാമ്രാജ്യം തകർച്ചയിലേക്ക്..? സമ്പത്തിൽ വൻ ഇടിവ്; ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ഇനി ഗൗതം അദാനി

229 വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ വരെ സ്കോളർഷിപ്പ്; ഭാവി തലമുറയുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് കരുത്തേകി അംബാനി

കൊച്ചി: ധീരുഭായ് അംബാനിയുടെ 92-ാമത് ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വിദ്യാർത്ഥികൾക്കായി വമ്പന്‍ ട്രീറ്റുമായി റിലയൻസ് ഗ്രൂപ്പ്. കേരളത്തിലെ 229 വിദ്യാർത്ഥികൾക്ക് ആണ് അംബാനി റിലയൻസ് ഫൗണ്ടേഷന്റെ...

പോലീസിന് മേൽ സിപിഎമ്മിന്റെ സമ്മർദ്ദം; ബിജെപി നേതാവ് മധു മുല്ലശ്ശേരിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പോലീസിന് മേൽ സിപിഎമ്മിന്റെ സമ്മർദ്ദം; ബിജെപി നേതാവ് മധു മുല്ലശ്ശേരിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന ഇടത് നേതാവ് മധു മുല്ലശ്ശേരിയ്‌ക്കെതിരെ സിപിഎമ്മിന്റെ പ്രതികാര നടപടി. സിപിഎം നേതൃത്വം നൽകിയ പരാതിയിൽ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തു....

പഴത്തൊലി കളയല്ലേ..; ചര്‍മ്മത്തിനും മുടിക്കും ഏറ്റവും മികച്ചത്; ഉപയോഗിക്കേണ്ടത് ഇങ്ങനെ

പഴത്തൊലി, ഉരുളക്കിഴങ്ങിന്റെ തൊലി എന്നിവ വെറുതെ കളയല്ലേ; മുഖം തിളങ്ങാൻ ബെസ്റ്റാണ്

ചർമ്മ സംരക്ഷണത്തിന് വേണ്ടി കൂടുതൽ പ്രാധാന്യം നൽകുന്നവരാണ് നമ്മളിൽ പലരും. ഇതിനായി പല പാക്കുകളും നാം ഉപയോഗിക്കാറുണ്ട്. എന്നാൽ വീട്ടിൽ വെറുതെ കളയുന്ന പല സാധനങ്ങളും നമ്മുടെ...

എഐയെ നമ്പണ്ട, 30 വര്‍ഷം, അതിനുള്ളില്‍ അത് മനുഷ്യരാശിയെ തീര്‍ക്കും; മുന്നറിയിപ്പുമായി എഐയുടെ ഗോഡ്ഫാദര്‍

എഐയെ നമ്പണ്ട, 30 വര്‍ഷം, അതിനുള്ളില്‍ അത് മനുഷ്യരാശിയെ തീര്‍ക്കും; മുന്നറിയിപ്പുമായി എഐയുടെ ഗോഡ്ഫാദര്‍

    വാഷിങ്ടണ്‍: എഐ സാങ്കേതിക വിദ്യ മനുഷ്യരാശിയെ മുപ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ തുടച്ച് നീക്കിയേക്കാമെന്ന് മുന്നറിയിപ്പു നല്‍കി രംഗത്തുവന്നിരിക്കുകയാണ് എഐയുടെ തന്നെ ഗോഡ്ഫാദര്‍ ജെഫ്രി ഹിന്റണ്‍....

പ്രധാനമന്ത്രിയ്ക്കും അമിത് ഷായ്ക്കും വധ ഭീഷണി; അന്വേഷണം ആരംഭിച്ച് പോലീസ്

എനിക്ക് കടയില്‍ പോകണം, നിങ്ങളുടെ വണ്ടി വിട്ടുതന്നേ പറ്റൂ; പൊലീസിനെ വിളിച്ച് ശല്യം ചെയ്തു, ഒടുവില്‍

  പൊലീസ്, ആമ്പുലന്‍സ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ എമര്‍ജന്‍സി നമ്പറുകള്‍ അത്രയും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം വിളിക്കാനുള്ളതാണ്. എന്നാല്‍ ശല്യം ചെയ്യാനായി ഇടതടവില്ലാതെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചാലോ ?...

എല്ലാ ദിവസവും ഒരു കപ്പ് ചായ കുടിയ്ക്കൂ; ഈ രോഗങ്ങളെ അകറ്റി നിർത്തൂ

എല്ലാ ദിവസവും ഒരു കപ്പ് ചായ കുടിയ്ക്കൂ; ഈ രോഗങ്ങളെ അകറ്റി നിർത്തൂ

ഒരു ദിവസത്തെ ഉന്മേശം പകർന്ന് നൽകുന്ന പാനീയം ആണ് ചായ. ചായ കുടിയ്ക്കാതെ ഒരു ദിവസം തള്ളി നീക്കുക അസാദ്ധ്യം. പലർക്കും ചായ അവരുടെ സ്‌ട്രെസ് റിലീസറാണ്....

Page 1127 of 4401 1 … 1,126 1,127 1,128 … 4,401

Latest News