Brave India Desk

തലയിൽ കൂടുതൽ പരിക്കില്ല; ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ തന്നെ തുടരും

തലയിൽ കൂടുതൽ പരിക്കില്ല; ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ തന്നെ തുടരും

എറണാകുളം: കലൂർ സ്‌റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്നും വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. തലയിൽ കൂടുതൽ പരിക്കോ രക്തസ്രാവമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി....

ദിലീപ് ശങ്കറിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ട സംഭവം; നിർണായക വിവരങ്ങൾ പുറത്ത്

ദിലീപ് ശങ്കറിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ട സംഭവം; നിർണായക വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: നടൻ ദിലീപ് ശങ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. നടന്റേത് ആത്മഹത്യയല്ലെന്നാണ് പോലീസിന്റെ നിഗമനം. ദിലീപിന്റെ തലയ്ക്ക് പിന്നിലായി പരിക്കുണ്ട്. തലയടിച്ച് വീണതാകാം മരണത്തിലേക്ക്...

വസ്ത്രത്തിനും മേക്കപ്പിനും ചിലവായത് 5100 രൂപ; നൃത്താദ്ധ്യാപകർക്ക് വാഗ്ദാനം ചെയ്തത് സ്വർണനാണയം; മൃദംഗനാദം സംഘാടകർക്കെതിരെ നർത്തകി

വസ്ത്രത്തിനും മേക്കപ്പിനും ചിലവായത് 5100 രൂപ; നൃത്താദ്ധ്യാപകർക്ക് വാഗ്ദാനം ചെയ്തത് സ്വർണനാണയം; മൃദംഗനാദം സംഘാടകർക്കെതിരെ നർത്തകി

എറണാകുളം: ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ സംഘാടകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നർത്തകി. സ്വന്തം കയ്യിലെ പണം ചിലവാക്കിയാണ് പരിപാടിയിൽ പങ്കെടുക്കാൻ തുനിഞ്ഞത്....

ഉമ തോമസ് വിഷയത്തിൽ വിമർശനവുമായി പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച ; വിമർശനവുമായി കോൺഗ്രസ്

ഉമ തോമസ് വിഷയത്തിൽ വിമർശനവുമായി പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച ; വിമർശനവുമായി കോൺഗ്രസ്

കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്കു ഗുരുതര പരുക്കേറ്റതില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ്. ഒരു തരത്തിലുള്ള സുരക്ഷാ...

5 വർഷത്തിലധികമായി വിദേശ ജോലിയിൽ; 61 നഴ്സുമാരെ പിരിച്ചു വിട്ട് സംസ്ഥാന സർക്കാർ

5 വർഷത്തിലധികമായി വിദേശ ജോലിയിൽ; 61 നഴ്സുമാരെ പിരിച്ചു വിട്ട് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: അഞ്ചുവര്‍ഷമായി ജോലിക്ക് ഹാജരാകാതെ, അനധികൃതമായി അവധിയില്‍ തുടരുന്ന, മെഡിക്കല്‍ കോളേജുകളിലെ 61 സ്റ്റാഫ് നഴ്സുമാരെ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് പിരിച്ചുവിട്ടു. ഇവരുള്‍പ്പെടെ 216 നഴ്‌സുമാര്‍ അനധികൃതമായി മെഡിക്കല്‍...

മെൽബണിൽ 340 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്‌ക്ക് ബാറ്റിംഗ് തകർച്ച

മെൽബണിൽ 340 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്‌ക്ക് ബാറ്റിംഗ് തകർച്ച

മെൽബൺ: ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ബോക്‌സിംഗ് ഡേ ടെസ്‌റ്റിലെ അഞ്ചാം ദിനം ആദ്യം തന്നെ ഇന്ത്യയ്ക്ക് തിരിച്ചടി. ഓസ്‌ട്രേലിയയെ 234 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ 340 റൺസ് വിജയലക്ഷ്യം...

3 ദിവസത്തെ ദോഹ സന്ദർശനത്തിനായി എസ് ജയശങ്കർ ഇന്ന് പുറപ്പെടും; ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

3 ദിവസത്തെ ദോഹ സന്ദർശനത്തിനായി എസ് ജയശങ്കർ ഇന്ന് പുറപ്പെടും; ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി (EAM) ഡോ. എസ്. ജയശങ്കർ 2024 ഡിസംബർ 30 മുതൽ 2025 ജനുവരി 1 വരെ ഖത്തറിൽ ഔദ്യോഗിക സന്ദർശനം നടത്തും. തൻ്റെ...

ഭാരതത്തിന്റെ സ്വന്തം ബഹിരാകാശ സ്റ്റേഷൻ; ഐ എസ് ആർ ഓ യുടെ നിർണായക വിക്ഷേപണം ഇന്ന്

ഭാരതത്തിന്റെ സ്വന്തം ബഹിരാകാശ സ്റ്റേഷൻ; ഐ എസ് ആർ ഓ യുടെ നിർണായക വിക്ഷേപണം ഇന്ന്

തിരുവനന്തപുരം: ഭാരതത്തിന്റെ സ്വന്തം ബഹിരാകാശ കേന്ദ്രം എന്ന സ്വപ്നത്തിലേക്ക് നിർണായക ചുവട്. ബഹിരാകാശത്ത് വച്ച് കൂടിച്ചേർന്ന് ഉപഗ്രഹങ്ങൾ ഒന്നാകുന്ന ഐഎസ്ആർഒയുടെ സ്പാഡെക്സ് ദൗത്യത്തിൻ്റെ വിക്ഷേപണം ഇന്ന് രാത്രി...

ഉമ തോമസിൻ്റെ അപകടം ഉപയോഗിച്ചത് ദുർബലമായ ക്യൂ ബാരിയർ; സംഘാടകരുടെ ഭാഗത്ത് ഗുരുതര വീഴ്ച

ഉമ തോമസിൻ്റെ അപകടം ഉപയോഗിച്ചത് ദുർബലമായ ക്യൂ ബാരിയർ; സംഘാടകരുടെ ഭാഗത്ത് ഗുരുതര വീഴ്ച

കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ​ഗാലറിയിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ സംഘടകർക്കെതിരെ കേസെടുത്ത് പൊലീസ് . സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്ത...

ഉമ തോമസിന്റെ തലച്ചോറിനും ശ്വാസകോശത്തിനും നട്ടെല്ലിനും പരിക്ക്; വെൻ്റിലേറ്ററിലേക്ക് മാറ്റി

ഉമ തോമസിൻ്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചു; സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഹൈബി ഈഡൻ എംപി

  കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ പരിപാടിക്കിടെ താഴേക്ക് വീണ് പരിക്കേറ്റ തൃപ്പൂണിത്തുറ എംഎൽഎ ഉമ തോമസിൻ്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചതായി മന്ത്രി പി രാജീവ്. കോട്ടയം...

“ഇതൊരു ആത്മഹത്യ ആയി തോന്നുന്നില്ല”; ഇന്ത്യൻ ടെക്കിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഇലോൺ മസ്‌ക്

“ഇതൊരു ആത്മഹത്യ ആയി തോന്നുന്നില്ല”; ഇന്ത്യൻ ടെക്കിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഇലോൺ മസ്‌ക്

വാഷിംഗ്‌ടൺ: അമേരിക്കയിൽ ആത്മഹത്യ ചെയ്‌തെന്ന് പറയപ്പെടുന്ന ഇന്ത്യൻ ഗവേഷകന്റെ മരണത്തിൽ സംശയമുണ്ടെന്ന് അമ്മയുടെ വാദത്തെ പിന്തുണച്ച് ഇലോൺ മസ്‌ക്. ഇന്ത്യൻ വംശജനായ ടെക് ഗവേഷകനും മുൻ ഓപ്പൺഎഐ...

ജാഗ്രത പാലിക്കുന്നത് തുടരുക; സേനാവിഭാഗങ്ങളോട് നിർദ്ദേശം നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ജാഗ്രത പാലിക്കുന്നത് തുടരുക; സേനാവിഭാഗങ്ങളോട് നിർദ്ദേശം നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ഭോപ്പാൽ: നിലവിലെ ഭൗമരാഷ്‌ട്രീയ സാഹചര്യത്തിൽ ജാഗ്രത പുലർത്തുന്നത് തുടരാനും ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ സജ്ജരായിരിക്കാനും സായുധ സേനയോട് ഞായറാഴ്ച ആഹ്വാനം ചെയ്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ്...

മോശം കാലാവസ്ഥ;  ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യുഎഇയിലും വിമാനാപകടം ; രണ്ട് മരണം

അബുദാബി : കഴിഞ്ഞ ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വിമാനാപകട വാർത്തകൾ കേട്ടുള്ള ഞെട്ടലിലാണ് ലോകജനത. ഇപ്പോൾ ഇതാ യുഎഇയിലും ഒരു വിമാന അപകടം നടന്നിരിക്കുകയാണ്. പരീക്ഷണ...

കേരളം സന്തോഷ് ട്രോഫി സെമിഫൈനലിൽ ; ജമ്മു കശ്‌മീരിനെ വീഴ്‌ത്തിയത് ഏകപക്ഷീയമായ ഒരു ഗോളിന്

സന്തോഷ് ട്രോഫി ; മണിപ്പൂരിനെ തകർത്ത് കേരളം ഫൈനലിൽ

കൊച്ചി : സന്തോഷ് ട്രോഫി ഫുട്‍ബോളിൽ കേരളം ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടന്ന സെമിഫൈനൽ മത്സരത്തിൽ മണിപ്പൂരിനെ തോൽപ്പിച്ചാണ് കേരളം ഫൈനലിൽ പ്രവേശിച്ചത്. 5-1 എന്ന കൂറ്റൻ...

വർധിക്കുന്നത് ബി ജെ പി വോട്ടുകൾ; ചർച്ചകൾ പുറത്തുവരുമെന്ന് കരുതി മിണ്ടാതിരിക്കാനാകില്ല; ജില്ലാ നേതൃത്വത്തിനെതിരെ എം.വി ഗോവിന്ദൻ

വർധിക്കുന്നത് ബി ജെ പി വോട്ടുകൾ; ചർച്ചകൾ പുറത്തുവരുമെന്ന് കരുതി മിണ്ടാതിരിക്കാനാകില്ല; ജില്ലാ നേതൃത്വത്തിനെതിരെ എം.വി ഗോവിന്ദൻ

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ അതിരൂക്ഷ വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും ജില്ലാ കമ്മിറ്റി അംഗങ്ങൾ സംഘടനാ ജോലികൾ...

കറിവേപ്പ് കാട് പോലെ വളരുന്ന അടുക്കളത്തോട്ടം ; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗ്രോബാഗിൽ പോലും കറിവേപ്പില വളർത്താം

കറിവേപ്പ് കാട് പോലെ വളരുന്ന അടുക്കളത്തോട്ടം ; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗ്രോബാഗിൽ പോലും കറിവേപ്പില വളർത്താം

ഒരു കറിവേപ്പ് മരം പോലുമില്ലാത്ത അടുക്കളത്തോട്ടം മലയാളിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. കറിവേപ്പില കാട് പോലെ വളർത്താൻ ഒരുപാട് സ്ഥലം ഒന്നും ആവശ്യമില്ല. ഒരു ഗ്രോ ബാഗ്...

ഛത്തീസ്ഗഡിൽ 15 പുതിയ മെഡിക്കൽ കോളേജുകൾ ; 4,400 കോടി അനുവദിച്ച് കേന്ദ്രസർക്കാർ

ഛത്തീസ്ഗഡിൽ 15 പുതിയ മെഡിക്കൽ കോളേജുകൾ ; 4,400 കോടി അനുവദിച്ച് കേന്ദ്രസർക്കാർ

റായ്പൂർ : ഛത്തീസ്ഗഢിലെ വികസനത്തിനും പരിഷ്‌കരണങ്ങൾക്കുമായി 4,400 കോടിയുടെ പ്രത്യേക ധനസഹായം അനുവദിച്ച് കേന്ദ്രസർക്കാർ. വികസന പ്രവർത്തനങ്ങൾക്കായി ഒരു സംസ്ഥാനത്തിന് കേന്ദ്രസർക്കാർ ഒറ്റ തവണയായി നൽകുന്ന ഏറ്റവും...

മദ്യപിച്ച് വിമാനത്തിൽ കയറി, വിമാനത്തിലിരുന്നും മദ്യപാനം; രണ്ട് യാത്രക്കാർ അറസ്റ്റിൽ

വിമാനത്തിന്റെ ശുചിമുറിയിൽ ഇരുന്ന് പുകവലിച്ചു ; മലയാളി യുവാവിനെതിരെ കേസ്

മുംബൈ : വിമാനത്തിന് ഉള്ളിൽ വച്ച് പുകവലിച്ചതിന് മലയാളി യുവാവിനെതിരെ കേസ്. ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തിനുള്ളിലാണ് സംഭവം നടന്നത്. 26കാരനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്....

രക്തബന്ധത്തിലുള്ളവർ മരണപ്പെട്ടാൽ ഒരുവർഷം കഴിയാതെ ശബരിമലയിൽ പോകാമോ?: വിശ്വാസികൾ അറിയേണ്ടത്

മകരവിളക്ക് മഹോത്സവത്തിനായി നാളെ നട തുറക്കും; മകരവിളക്ക് ജനുവരി 14ന്

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി നാളെ വൈകുന്നേരം 4ന് ശബരിമല നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരിയാണ് നടതുറക്കുക. മേൽശാന്തി...

നിർണ്ണായക നീക്കങ്ങളുമായി ബി ജെ പി യുടെ സംഗതൻ പർവ്; കോൺഗ്രസിന്റെ ആ നീക്കം പ്രതിരോധിക്കും

നിർണ്ണായക നീക്കങ്ങളുമായി ബി ജെ പി യുടെ സംഗതൻ പർവ്; കോൺഗ്രസിന്റെ ആ നീക്കം പ്രതിരോധിക്കും

ഭാരതീയ ജനതാ പാർട്ടി (ബിജെപി) ദേശീയ തലസ്ഥാനത്തെ പാർട്ടി ആസ്ഥാന വിപുലീകരണ ഓഫീസിൽ ഞായറാഴ്ച സംഗതൻ പർവ് ശിൽപശാലയുടെ യോഗം ചേർന്നു. 2024 ഡിസംബർ 25 മുതൽ...

Page 1126 of 4401 1 … 1,125 1,126 1,127 … 4,401

Latest News