Brave India Desk

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

  കാലിഫോർണിയ: പ്രീമിയം സ്മാർട്ട്‌ഫോൺ രംഗത്ത് വൻ വിപ്ലവത്തിന് തുടക്കമിട്ട് ആപ്പിളിന്റെ ആദ്യ മടക്കാവുന്ന (Foldable) ഫോണായ ‘ഐഫോൺ 듀ഒ’ (iPhone Duo) ആഗോളവിപണിയിൽ അവതരിപ്പിച്ചു. വർഷങ്ങളായി...

‘നോയിഡ വിമാനത്താവളത്തിൽ ചരിത്രം കുറിച്ച് റഷ്യൻ പോർവിമാനങ്ങൾ!’; പുടിൻ വരുന്നു, ബ്രിക്സിന് മുന്നോടിയായി സൈനിക സംഘം ഇന്ത്യയിൽ വിമാനമിറങ്ങി!

‘നോയിഡ വിമാനത്താവളത്തിൽ ചരിത്രം കുറിച്ച് റഷ്യൻ പോർവിമാനങ്ങൾ!’; പുടിൻ വരുന്നു, ബ്രിക്സിന് മുന്നോടിയായി സൈനിക സംഘം ഇന്ത്യയിൽ വിമാനമിറങ്ങി!

  ന്യൂഡൽഹി: ഉച്ചകോടിക്കും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ഇന്ത്യാ സന്ദർശനത്തിനും മുന്നോടിയായി നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചരിത്രപരമായ ആദ്യ വിദേശ വിമാന ലാൻഡിംഗ്. ചൊവ്വാഴ്ച പുലർച്ചെ...

പിണറായിയുടെ ചോരയ്ക്കായി ഇ.ഡി മുതൽ വി.ഡി വരെ ആർത്തിപൂണ്ട് നിൽക്കുന്നു’;കെ.കെ. രാഗേഷ്

' കണ്ണൂർ: എക്‌സാലോജിക്-സിഎംആർഎൽ (Exalogic-CMRL) സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസിന് കത്തുനൽകിയ പശ്ചാത്തലത്തിൽ, പ്രതിപക്ഷ നേതാവും...

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നടത്തുന്ന മൂന്ന് ദിവസത്തെ ശ്രീലങ്കൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിലും മേഖലയിലെ സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി മാറി. നീണ്ട മുപ്പത്തിയെട്ട്...

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

ഇനി ‘വൃദ്ധസദനം’ വേണ്ട, പേര് ‘സ്നേഹാലയം’; മാനസിക വിഷമം ഒഴിവാക്കാൻ മാറ്റവുമായി സംസ്ഥാന സർക്കാർ!

തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി മുതൽ 'സ്നേഹാലയം' എന്ന പേരിൽ അറിയപ്പെടും. സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ വൃദ്ധസദനങ്ങളുടെയും പേര് മാറ്റി 'സ്നേഹാലയം' എന്നാക്കണമെന്ന് സാമൂഹിക...

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

പത്തനംതിട്ട: പോലീസിനും കുടുംബാംഗങ്ങൾക്കുമെതിരെ രൂക്ഷമായ അധിക്ഷേപവും ക്രൂരമായ കൊലവിളി ഭീഷണിയുമായി അടൂരിലെ സിപിഎം ഏരിയ നേതാവ്. പത്തനംതിട്ട അടൂരിൽ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് പോലീസുകാരുടെയും അവരുടെ...

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ജമ്മു കാശ്മീരിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ സവാൽകോട്ട് പദ്ധതിയുടെ നിർമ്മാണ കരാർ സ്വന്തമാക്കാനുള്ള മത്സരത്തിൽ പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനിയും പങ്കാളിയാകുന്നു. ചെനാബ് നദിയിൽ നിർമ്മിക്കാൻ...

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

മലപ്പുറം: 'ജിന്ന് മന്ത്രിച്ചൂതിയ പഴം' കഴിച്ചാൽ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന് വിശ്വസിപ്പിച്ച് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിവന്ന വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാർ ഇടപെട്ട് പൂട്ടിപ്പൂട്ടിച്ച് ഓടിച്ചു. മലപ്പുറം തിരുനാവായ...

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്താനെ വിറപ്പിച്ച് ബിഎൽഎ; ഏഴ് ദിവസത്തിനിടെ 52 സൈനികരെ വധിച്ചതായി അവകാശവാദം, വൻ ആക്രമണ പരമ്പര

ക്വറ്റ: പാകിസ്താനിലെ സംഘർഷഭരിതമായ ബലൂചിസ്താൻ പ്രവിശ്യയിൽ പാക് സുരക്ഷാ സേനയ്ക്ക് നേരെ വൻ ആക്രമണ പരമ്പര അഴിച്ചുവിട്ട് വിഘടനവാദി സംഘടനയായ ബലൂച് ലിബറേഷൻ ആർമി (BLA). സെപ്റ്റംബർ...

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

ഒഡീഷയിലെ ബാലസോർ ജില്ലയിലുള്ള വനമേഖലയിൽ അപൂർവ്വ ഇനത്തിൽപ്പെട്ട അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. പശ്ചിമ ബംഗാൾ അതിർത്തിയോട് ചേർന്നുള്ള കാറ്റാടി മരങ്ങളുടെ...

ജെയ്‌സാൽമീറിലെ സൈനിക മേഖലയ്ക്ക് സമീപം ബോംബ് മാതൃകയിലുള്ള വസ്തു ; പ്രദേശത്ത് സുരക്ഷ ശക്തമാക്കി സൈന്യം

ജെയ്‌സാൽമീറിലെ സൈനിക മേഖലയ്ക്ക് സമീപം ബോംബ് മാതൃകയിലുള്ള വസ്തു ; പ്രദേശത്ത് സുരക്ഷ ശക്തമാക്കി സൈന്യം

രാജസ്ഥാനിലെ അതിർത്തി ജില്ലയായ ജെയ്‌സാൽമീറിലെ സൈനിക മേഖലയ്ക്ക് സമീപത്ത് നിന്നും ബോംബ് മാതൃകയിലുള്ള വസ്തു കണ്ടെത്തിയത് പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. ജെയ്‌സാൽമീറിലെ കിഷൻഘട്ട് പ്രദേശത്താണ് ഹാൻഡ് ഗ്രനേഡിനോട്...

മെയ്ഡ് ഇൻ ചൈന ചതിച്ചു ; ബംഗ്ലാദേശിൽ പരിശീലനത്തിനിടെ ചൈനീസ് ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ കൊല്ലപ്പെട്ടു

മെയ്ഡ് ഇൻ ചൈന ചതിച്ചു ; ബംഗ്ലാദേശിൽ പരിശീലനത്തിനിടെ ചൈനീസ് ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ കൊല്ലപ്പെട്ടു

ധാക്ക : ബംഗ്ലാദേശിലെ ചാട്ടോഗ്രാം പ്രവിശ്യയിലുള്ള ഹത്സാരി ഫീൽഡ് ഫയറിങ് റേഞ്ചിൽ സൈനിക പരിശീലനം നടക്കുന്നതിനിടെ വൻ അപകടം. ചൈനീസ് നിർമ്മിതമായ ടൈപ്പ് 59 ടാങ്ക് വെടിയുതിർക്കുന്നതിനിടെ...

‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ ; ടിവികെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ഭരണ സഖ്യത്തിന് ഔദ്യോഗിക പേരായി

‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ ; ടിവികെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ഭരണ സഖ്യത്തിന് ഔദ്യോഗിക പേരായി

തമിഴക വെട്രി കഴകം (ടിവികെ), കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് പ്രധാന പാർട്ടികളുമായി ചേർന്ന് രൂപീകരിച്ച രാഷ്ട്രീയ മുന്നണിക്ക് 'സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്' എന്ന് ഔദ്യോഗികമായി...

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

കൊച്ചി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ രാജ്യവിരുദ്ധ പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി മുഹമ്മദ് സനൂഫിന് അന്തർസംസ്ഥാന തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി....

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

രണ്ടുവർഷം നീണ്ട ഗൂഢാലോചനയും നിരീക്ഷണവും; ‘ഗസ്‌വ-ഇ-ഹിന്ദ്’ ആശയങ്ങൾ നടപ്പിലാക്കുക ലക്ഷ്യം ; ചെങ്കോട്ട സ്‌ഫോടനത്തിൽ എൻഐഎ കുറ്റപത്രം

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ ബോംബ് സ്‌ഫോടനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസിലെ മുഖ്യപ്രതിയായ ഡോ. ഉമർ ഉൻ നബി...

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

ഏഴ് ഹൈ-ഡെൻസിറ്റി റെയിൽവേ കോറിഡോറുകളിൽ ട്രാക്കുകളുടെ എണ്ണം നാലായി ഉയർത്തും ; പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം

രാജ്യത്തെ ഏറ്റവും തിരക്കേറിയ ഏഴ് ഹൈ-ഡെൻസിറ്റി റെയിൽവേ കോറിഡോറുകളിൽ ട്രാക്കുകളുടെ എണ്ണം നാലായി ഉയർത്തുന്ന നാലുവരി പാത വികസന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന...

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

യുഎസ്-ഇറാൻ മധ്യസ്ഥത ശ്രമങ്ങളിൽ നിന്ന് പിന്മാറി പാകിസ്ഥാൻ ; സംഘർഷം മൂലം രാജ്യത്ത് കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി വെളിപ്പെടുത്തൽ

ഇസ്ലാമാബാദ് : മധ്യപൂർവേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതോടെ ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് പാകിസ്ഥാൻ പിന്മാറി. മുമ്പ് രണ്ട് രാജ്യങ്ങളുമായും നയതന്ത്ര...

ബ്രിക്സ് സമ്മേളനത്തിനൊരുങ്ങി ന്യൂഡൽഹി ; ആഗോളതലത്തിൽ വൻ ശക്തിയായി വളർന്ന് ഭാരതം

ബ്രിക്സ് സമ്മേളനത്തിനൊരുങ്ങി ന്യൂഡൽഹി ; ആഗോളതലത്തിൽ വൻ ശക്തിയായി വളർന്ന് ഭാരതം

ഭൂമിശാസ്ത്രപരമായ കിടപ്പ്, ജനസംഖ്യ, സാമ്പത്തിക വളർച്ച, സൈനിക കരുത്ത്, സാങ്കേതിക മുന്നേറ്റം, നയതന്ത്ര സ്വാധീനം എന്നിവയുടെ അസാധാരണമായ സംയോജനമാണ് ആഗോളതലത്തിൽ ഇന്ത്യയുടെ പ്രാധാന്യം അനുദിനം വർധിപ്പിക്കുന്നത്. ഇന്ത്യൻ...

ഓപ്പറേഷൻ സിന്ദൂറിൽ പാഠം പഠിച്ചില്ല ; വീണ്ടും ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം വാങ്ങി പാകിസ്താൻ; ബ്രഹ്മോസിനെ തടയില്ലെന്ന് നിരീക്ഷണം

ഓപ്പറേഷൻ സിന്ദൂറിൽ പാഠം പഠിച്ചില്ല ; വീണ്ടും ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം വാങ്ങി പാകിസ്താൻ; ബ്രഹ്മോസിനെ തടയില്ലെന്ന് നിരീക്ഷണം

ഇസ്ലാമാബാദ് : ഇന്ത്യൻ വ്യോമസേനയുടെ പ്രഹരശേഷിയിലും ബ്രഹ്മോസ് മിസൈലുകൾ സൃഷ്ടിച്ച നാശനഷ്ടങ്ങളിലും പതറിയ പാകിസ്ഥാൻ വ്യോമതാവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ചൈനീസ് വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നു. ചൈനീസ്...

Milma ആരുടേതാണ്? സർക്കാരിന്റേതോ 10 ലക്ഷം കർഷകരുടേതോ?പാൽ വിൽക്കുന്ന കമ്പനിയല്ല

Milma ആരുടേതാണ്? സർക്കാരിന്റേതോ 10 ലക്ഷം കർഷകരുടേതോ?പാൽ വിൽക്കുന്ന കമ്പനിയല്ല

"പുലർച്ചെ നാലുമണിക്ക് കേരളത്തിലെ ഏതെങ്കിലും ഒരു ഗ്രാമത്തിലെ ഇടവഴിയിലൂടെ നടന്നുനോക്കൂ. മഞ്ഞുവീണ പുൽത്തകിടികൾക്കിടയിലൂടെ, പശുവിന്റെ അകിടിൽ നിന്ന് കറന്നെടുത്ത ഇളംചൂടുള്ള പാലുമായി സ്റ്റീൽ പാത്രങ്ങൾ കൈയിലേന്തി പ്രാദേശിക...

Page 116 of 4385 1 … 115 116 117 … 4,385

Latest News