വ്യാജ അക്കൗണ്ടുകൾ ഇനി തപ്പിയെടുക്കും; സൈബർ തട്ടിപ്പുകാർക്ക് പൂട്ടിടാൻ ആർബിഐ ‘മ്യൂൾഹണ്ട്’ രംഗത്ത്!
ന്യൂഡൽഹി: സൈബർ തട്ടിപ്പുകളിലൂടെ തട്ടിയെടുക്കുന്ന പണം കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്ന വ്യാജ (മ്യൂൾ) ബാങ്ക് അക്കൗണ്ടുകളെ കണ്ടെത്താനും പൂട്ടാനുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI)...



























