Brave India Desk

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും പെയ്ത കനത്ത മഴയെത്തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെടുകയും വിമാന സർവീസുകൾ തടസ്സപ്പെടുകയും ചെയ്തു. വിമാനത്താവളത്തിലെ ടെർമിനൽ പരിസരങ്ങളിൽ...

ഇന്ത്യ ഏറ്റവും വിശ്വസ്ത പ്രതിരോധ പങ്കാളി”; മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി അമേരിക്ക!

ഇന്ത്യ ഏറ്റവും വിശ്വസ്ത പ്രതിരോധ പങ്കാളി”; മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി അമേരിക്ക!

ഡിസംബറിൽ യുഎസിലെ ഫ്ലോറിഡയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിൽ കാണാൻ ആഗ്രഹിക്കുന്ന ആഗോള നേതാക്കളുടെ പട്ടികയിൽ ഒന്നാമൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര...

അഭിഷേകിന് പകരം സഞ്ജുവും വൈഭവും? അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയുടെ ഓപ്പണിംഗിൽ വമ്പൻ ട്വിസ്റ്റ് നിർദ്ദേശിച്ച് മുൻ താരം

അഭിഷേകിന് പകരം സഞ്ജുവും വൈഭവും? അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയുടെ ഓപ്പണിംഗിൽ വമ്പൻ ട്വിസ്റ്റ് നിർദ്ദേശിച്ച് മുൻ താരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് നിരയിൽ വിപ്ലവകരമായ മാറ്റം നിർദ്ദേശിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദീപ് ദാസ്ഗുപ്ത. മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണെ...

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാന ബിജെപിയിൽ സംഘടനാതലത്തിൽ നിർണായക അഴിച്ചുപണി. സംസ്ഥാനത്തെ വടക്കൻ മേഖലയെന്നും തെക്കൻ മേഖലയെന്നും രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് രണ്ട് പ്രമുഖ സംസ്ഥാന...

സ്കൂളിൽ ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെയല്ല ഇത്; ഇന്ത്യൻ താരത്തിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

സ്കൂളിൽ ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെയല്ല ഇത്; ഇന്ത്യൻ താരത്തിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ തിരഞ്ഞെടുത്തതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്. ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ...

ഇതല്ലേ കർമ്മഫലം; ജെ.പി. നദ്ദയെ ആക്രമിച്ചപ്പോൾ പരിഹസിച്ച അഭിഷേക് ബാനർജിക്ക് നേരെ കല്ലേറ്; പഴയ വീഡിയോ വൈറൽ

ഗുരുതരമായ ചട്ടലംഘനങ്ങളും സുരക്ഷാ വീഴ്ചകളും ; അഭിഷേക് ബാനർജിയുടെ കൊൽക്കത്തയിലെ ഓഫീസ് ഒഴിയാൻ നിർദ്ദേശം

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ കൊൽക്കത്ത കമാക് സ്ട്രീറ്റിലെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്ന് നിലകൾ അടിയന്തരമായി ഒഴിയാൻ പശ്ചിമ ബംഗാൾ അഗ്നിശമന...

പന്നിയുടെ വൃക്കയുമായി മനുഷ്യൻ ജീവിച്ചത് റെക്കോർഡ് ഒൻപത് മാസം; അവയവദാന രംഗത്ത് വിപ്ലവകരമായ ചരിത്രനേട്ടം

പന്നിയുടെ വൃക്കയുമായി മനുഷ്യൻ ജീവിച്ചത് റെക്കോർഡ് ഒൻപത് മാസം; അവയവദാന രംഗത്ത് വിപ്ലവകരമായ ചരിത്രനേട്ടം

ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ഘടിപ്പിച്ച 66-കാരൻ റെക്കോർഡ് കാലയളവായ ഒൻപത് മാസം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി വൈദ്യശാസ്ത്ര ചരിത്രത്തിൽ പുതിയ വിപ്ലവം സൃഷ്ടിച്ചു. ടൈപ്പ് 2...

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ് സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

കേരളത്തിലെ കുടുംബങ്ങളിൽ വ്യക്തമായ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാനുള്ള ആർഎസ്എസ് പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആരംഭിച്ചതെന്ന ആരോപണവുമായി സിപിഎം നേതാവ് പി. ജയരാജൻ. മുൻകാലങ്ങളിൽ കേരളത്തിന്റെ തെരുവുകളിൽ...

രാജ്യവ്യാപക റെയ്ഡുമായി ബാലാവകാശ കമ്മീഷൻ ; 3800 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചു

രാജ്യവ്യാപക റെയ്ഡുമായി ബാലാവകാശ കമ്മീഷൻ ; 3800 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചു

രാജ്യത്ത് ബാലവേലയ്ക്കും മനുഷ്യക്കടത്തിനുമെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) നടത്തിയ വ്യാപക തിരച്ചിലിൽ 3,800-ലധികം കുട്ടികളെ മോചിപ്പിച്ചു. ജൂൺ 12 മുതൽ ഓഗസ്റ്റ് 31 വരെ...

നിറം മാറിയാൽ പഞ്ചസാര അമൃതാകുമോ? ബ്രൗൺ ഷുഗർ നല്ലതോ?

നിറം മാറിയാൽ പഞ്ചസാര അമൃതാകുമോ? ബ്രൗൺ ഷുഗർ നല്ലതോ?

രാവിലത്തെ ചായയിലേക്ക് ആ തവിട്ടുനിറമുള്ള തരികൾ വാരിയിടുമ്പോൾ ഉള്ളിലൊരു ആശ്വാസമാണ് പലർക്കും; വൈറ്റ് ഷുഗർ ഒഴിവാക്കി, പകരം 'ഹെൽത്തി' ചോയ്‌സിലേക്ക് മാറിയെന്ന വലിയൊരു ചാരിതാർഥ്യം. സൂപ്പർമാർക്കറ്റുകളിലെ പ്രീമിയം...

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

ഉത്തർപ്രദേശ് ടി20 ലീഗിൽ ലഖ്‌നൗ ഫാൽക്കൺസിനെ നയിക്കുന്ന സീനിയർ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ തകർപ്പൻ ബോളിംഗ് പ്രകടനത്തോടെ സെലക്ടർമാർക്ക് ശക്തമായ മറുപടി നൽകി. മീററ്റ് മാവെറിക്‌സിനെതിരായ...

450+ വിഭവങ്ങൾ, ഒറ്റൊരു ഫാക്ടറി!Navya കളംപിടിച്ചതെങ്ങനെ?

450+ വിഭവങ്ങൾ, ഒറ്റൊരു ഫാക്ടറി!Navya കളംപിടിച്ചതെങ്ങനെ?

എറണാകുളത്തെ കരുകുറ്റി എന്ന കൊച്ചു ഗ്രാമത്തിലെ ഒരു ചെറിയ വാടകമുറിയിൽ, ചൂളയിലെ തീക്കനലിൽ നിന്ന് ആദ്യമായി ചുട്ടെടുത്ത ബ്രെഡിന്റെയും ബിസ്കറ്റിന്റെയും മണം പടരുമ്പോൾ സി. വി. ഔസേപ്പ്...

തവിടും ഉമിയും വരെ കാശാക്കിയ പവിഴം:അച്ഛന്റെ സ്വപ്നം പൂർത്തിയാക്കിയ മക്കൾ!

തവിടും ഉമിയും വരെ കാശാക്കിയ പവിഴം:അച്ഛന്റെ സ്വപ്നം പൂർത്തിയാക്കിയ മക്കൾ!

പുതിയൊരു റൈസ് മില്ല് പണിയാനായി വാങ്ങിയ സെക്കൻഡ് ഹാൻഡ് യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനിടെ സംഭവിച്ച ആ ദാരുണമായ അപകടത്തിൽ നമ്പിയാട്ടുകുടി പാപ്പച്ചൻ എന്ന കർഷകൻ ചോരവാർന്ന് ജീവനറ്റുവീഴുമ്പോൾ, തങ്ങളുടെ...

‘മനുഷ്യനെ ബഹിരാകാശത്തെത്തിക്കാൻ ഭാരതം സജ്ജം’; ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യം ഈ വർഷം തന്നെ, ലക്ഷ്യമിടുന്നത് ആറ് വിക്ഷേപണങ്ങൾ!

‘ഐഎസ്ആർഒക്ക് ഒറ്റയ്ക്ക് രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനാകില്ല’ ; സ്വകാര്യവൽക്കരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വി നാരായണൻ

രാജ്യത്തിന്റെ വർധിച്ചുവരുന്ന ബഹിരാകാശ ആവശ്യങ്ങൾ ഒറ്റയ്ക്ക് പൂർത്തിയാക്കാൻ ഐഎസ്ആർഒയ്ക്ക് കഴിയില്ലെന്നും അതിനാൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം അത്യാവശ്യമാണെന്നും ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. ബഹിരാകാശ മേഖലയിലെ സ്വകാര്യവൽക്കരണത്തിനെതിരെ...

ഇന്ത്യ ഞങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് തന്നതാണ്, പക്ഷേ ഞങ്ങൾ കേട്ടില്ല; ചൈനീസ് വിപണി അധിനിവേശത്തിൽ പശ്ചാത്തപിച്ച് ബെൽജിയം പ്രധാനമന്ത്രി

ഇന്ത്യ ഞങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് തന്നതാണ്, പക്ഷേ ഞങ്ങൾ കേട്ടില്ല; ചൈനീസ് വിപണി അധിനിവേശത്തിൽ പശ്ചാത്തപിച്ച് ബെൽജിയം പ്രധാനമന്ത്രി

യൂറോപ്യൻ വിപണിയിലേക്കുള്ള ചൈനീസ് ഉൽപന്നങ്ങളുടെ അനിയന്ത്രിതമായ കടന്നുകയറ്റത്തിലും ബീജിംഗിനോടുള്ള യൂറോപ്പിന്റെ വർദ്ധിച്ചുവരുന്ന സാമ്പത്തിക ആശ്രിതത്വത്തിലും തുറന്ന കുറ്റസമ്മതവുമായി ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ. ചൈനീസ് വിപണി...

നേപ്പാൾ പ്രളയ ദുരന്തത്തിൽ മരണസംഖ്യ 700 കടന്നു ; തിരിച്ചറിയാൻ കഴിയാതെ നൂറുകണക്കിന് മൃതദേഹങ്ങൾ ; വീണ്ടും പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

മരണത്തെ മുഖാമുഖം കണ്ടത് 9 ദിവസങ്ങൾ ; നേപ്പാളിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 2 എഞ്ചിനീയർമാർ തിരികെ ജീവിതത്തിലേക്ക്

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ തകർന്ന ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ ഒൻപത് ദിവസമായി കുടുങ്ങിക്കിടന്ന രണ്ട് എഞ്ചിനീയർമാരെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെത്തിച്ചു. റസുവ ജില്ലയിലെ ത്രിശൂലി 3എ ജലവൈദ്യുത...

കോപ്പി-പേസ്റ്റ് അബദ്ധത്തിൽ വീണ്ടും പാകിസ്താൻ; ബോണ്ട് വിൽപനയിലെ നേട്ടം അറിയിക്കാൻ പോയി നാണംകെട്ട് ധനമന്ത്രാലയം

കോപ്പി-പേസ്റ്റ് അബദ്ധത്തിൽ വീണ്ടും പാകിസ്താൻ; ബോണ്ട് വിൽപനയിലെ നേട്ടം അറിയിക്കാൻ പോയി നാണംകെട്ട് ധനമന്ത്രാലയം

സാമ്പത്തിക തകർച്ചയുടെ വക്കിൽ നിൽക്കുന്ന പാകിസ്താൻ അന്താരാഷ്ട്ര വിപണിയിൽ ജങ്ക് ബോണ്ടുകൾ വിറ്റ് മൂന്ന് ബില്യൺ ഡോളർ സമാഹരിച്ച വിവരം ഔദ്യോഗികമായി അറിയിക്കാൻ പോയി സോഷ്യൽ മീഡിയയിൽ...

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

എയർ ഇന്ത്യ ഫൂക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരണം ; പരിശോധനയിൽ സൈക്കോ ആക്റ്റീവ് പദാർത്ഥത്തിന്റെ സാന്നിധ്യം

ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിലെ മുഖ്യ പൈലറ്റ് ലഹരിവസ്തു ഉപയോഗിച്ചതായി കണ്ടെത്തൽ. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) പുറത്തുവിട്ട പ്രാഥമിക അന്വേഷണ...

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാനത്തെ തിയറ്ററുകളിൽ പോപ്കോൺ ഉൾപ്പെടെയുള്ള പലഹാരങ്ങൾ അമിതവില ഈടാക്കി വിൽക്കുന്നെന്ന പരാതികളിൽ നേരിട്ട് ഇടപെടുന്നതിന് സർക്കാരിന് സാങ്കേതികമായി പരിമിതികളുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. കാലങ്ങളായി നിലനിൽക്കുന്ന ഈ...

‘ജസ്റ്റ് വെയ്റ്റ് ആന്റ് വാച്ച്’; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇൻഡി തന്നെ ജയിക്കുമെന്ന് സോണിയാ ഗാന്ധി

സോണിയയുടെ ആത്മകഥ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കും ; നവംബർ പത്തിന് പുസ്തകം വായനക്കാരിലേക്ക് എത്തിക്കുമെന്ന് പ്രസാധകർ

കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്' ഇന്ത്യയിൽ ഹാർപ്പർ കോളിൻസ് പബ്ലിഷേഴ്സ് പുറത്തിറക്കും. നേരത്തെ പുസ്തകം പ്രസിദ്ധീകരിക്കാൻ...

Page 132 of 4386 1 … 131 132 133 … 4,386

Latest News