Brave India Desk

ആകാശവാണി മുൻ വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു

ആകാശവാണി മുൻ വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി മുൻ വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു. കൗതുക വാർത്തകളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച വാർത്താവതാരകനായിരുന്നു രാമചന്ദ്രൻ. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിൽ...

മുട്ടുകാൽ തല്ലിയൊടിക്കും ; കെഎസ്‌യു  പ്രവർത്തകനെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി

മുട്ടുകാൽ തല്ലിയൊടിക്കും ; കെഎസ്‌യു പ്രവർത്തകനെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി

പാലക്കാട് : കെഎസ്‌യു പ്രവർത്തകനെ എസ്എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. കെഎസ്‌യു പ്രവർത്തകൻ അഫ്‌സലാണ് പരാതി നൽകിയത്. പാലക്കാട് ആലത്തൂർ എസ് എൻ കോളേജിലാണ് സംഭവം. പുറത്തുനിന്നുമുള്ള...

കണ്ടുപിടിക്കാമെങ്കിൽ പിടിച്ചോ ക്ലൂ തന്ന് പൃഥ്വിരാജ്; എമ്പുരാനെ 1,400 കിലോമീറ്റർ ദൂരത്തേക്ക് കൊണ്ടുപോവുകയാണ്

കണ്ടുപിടിക്കാമെങ്കിൽ പിടിച്ചോ ക്ലൂ തന്ന് പൃഥ്വിരാജ്; എമ്പുരാനെ 1,400 കിലോമീറ്റർ ദൂരത്തേക്ക് കൊണ്ടുപോവുകയാണ്

കൊച്ചി: ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന എമ്പുരാൻ. 2019 മാർച്ച് 28 ന് റിലീസ് ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം...

ക്ഷേമ പെൻഷൻ നൽകാൻ കാശില്ല; വീണ്ടും 1000 കോടി കടമെടുക്കാൻ പിണറായി സർക്കാർ

മലപ്പുറത്ത് കാൽ ലക്ഷത്തിലധികം പേർക്ക് പെൻഷനില്ല; വിനയായത് സർക്കാർ നിർദ്ദേശം പാലിക്കാത്തത്

മലപ്പുറം: ജില്ലയിൽ പെൻഷനുള്ള അവസരം നഷ്ടമായി കാൽലക്ഷത്തിലധികം പേർ. സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുവേണ്ടിയുള്ള മസ്റ്ററിംഗ് പൂർത്തിയാക്കാതിരുന്നതോടെയാണ് ഇവരുടെ ആനുകൂല്യം നഷ്ടമായത്. ഇതുവരെ 4,95,476 പേരാണ് മസ്റ്ററിംഗ്...

ഒന്നര മുതൽ രണ്ട് ലക്ഷം വരെ ശമ്പളം; മലയാളികൾക്ക് സുവർണാവസരം; ബെൽജിയത്തിലേക്ക് അപേക്ഷിക്കാം

ഒന്നര മുതൽ രണ്ട് ലക്ഷം വരെ ശമ്പളം; മലയാളികൾക്ക് സുവർണാവസരം; ബെൽജിയത്തിലേക്ക് അപേക്ഷിക്കാം

ബെൽജിയത്തിലെ പ്രമുഖ കമ്പനിയിലേക്ക് ടെക്‌നീഷ്യൻമാരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് അപേഷ ക്ഷണിച്ചിരിക്കുന്നത്. ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, ഇലക്‌ട്രോ മെക്കാനിക്കൽ ടെക്‌നീഷ്യൻ, മെക്കാനിക്കൽ...

കൊൽക്കത്ത കേസ്; പോലീസ് കുറ്റകൃത്യത്തെ മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്; ആരെയാണ് രക്ഷിക്കാൻ ശ്രമിക്കുന്നത് ?; ഞങ്ങൾക്ക് നീതി വേണം ; മാതാപിതാക്കൾ

മമത സർക്കാരിന് 24 മണിക്കൂർ മാത്രം ; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്കെന്ന് ജൂനിയർ ഡോക്ടർമാർ

ബംഗാൾ : ബംഗാൾ സർക്കാരിന് 24 മണിക്കൂർ സമയം നൽകി സമരം അവസാനിപ്പിച്ച് ആർജി കാർ ആശുപത്രി ജൂനിയർ ഡോക്ടർമാർ. 24 മണിക്കൂറിനുള്ളിൽ ഉന്നയിച്ച ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ...

പൂജ എനിക്കുവേണ്ടി ഇസ്ലാം മതം സ്വീകരിക്കും; ഇന്ത്യക്കാരിയെ വിവാഹം ചെയ്യാൻപോകുന്നുവെന്ന് പാക് ക്രിക്കറ്റ് താരം

പൂജ എനിക്കുവേണ്ടി ഇസ്ലാം മതം സ്വീകരിക്കും; ഇന്ത്യക്കാരിയെ വിവാഹം ചെയ്യാൻപോകുന്നുവെന്ന് പാക് ക്രിക്കറ്റ് താരം

ന്യൂഡൽഹി: പാകിസ്താൻ ക്രിക്കറ്റ് താരം റസ സഹന്റെ വിവാഹ നിശ്ചയം ഇന്ത്യൻ വംശജയായ യുവതിയുമായി കഴിഞ്ഞെന്ന് വിവരം. ഇടംകൈയ്യൻ സ്പിന്നറായ റസ ഹസൻ പൂജ ബൊമ്മൻ എന്ന...

പാതിരാത്രി 50 അടി ഉയരമുള്ള പ്ലാവിൽ കയറി ആത്മഹത്യ ഭീഷണി; താഴെ ഇറക്കി അഗ്നിശമനസേന

പാതിരാത്രി 50 അടി ഉയരമുള്ള പ്ലാവിൽ കയറി ആത്മഹത്യ ഭീഷണി; താഴെ ഇറക്കി അഗ്നിശമനസേന

കോഴിക്കോട്: പടുകൂറ്റൻ പ്ലാവിന് മുകളിൽ കയറി ആത്മഹത്യ ഭീഷമി മുഴക്കിയ യുവാവിനെ താഴെ ഇറക്കി അഗ്നിശമന സേന. മുക്കം കൂടത്തായി മാങ്കുന്ന് സ്വദേശി ജോഷിയാണ് ഇന്നലെ രാത്രി...

അതിവേഗം ബഹുദൂരം മുന്നോട്ട്; പിണറായി സർക്കാർ അല്ല ബിഎസ്എൻഎൽ; 24,000 ഗ്രാമങ്ങളിൽ 4ജി സേവനം; 26,000 കോടിയുടെ പദ്ധതി

ഇനി 24 ജിബി സൗജന്യം; ഇനി ആളുകൾ ബിഎസ്എൻഎലിന് പിന്നാലെ; ഈ വലയിൽ ആളുകൾ വീഴുമെന്ന് ഉറപ്പ്

തിരുവനന്തപുരം: ഉപയോക്താക്കളെ ആകർഷിക്കാൻ വമ്പൻ പാക്കേജ് അവതരിപ്പിച്ച് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. 24 ജിബി സൗജന്യ ഡാറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന പാക്കേജ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. പരിമിത...

രേണുകസ്വാമിയുടെ ആത്മാവ് സ്വപ്‌നത്തിൽ ശല്യം ചെയ്യുന്നു; പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദർശൻ

രേണുകസ്വാമിയുടെ ആത്മാവ് സ്വപ്‌നത്തിൽ ശല്യം ചെയ്യുന്നു; പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദർശൻ

ബംഗളൂരു: ജയിൽ മാറ്റം വേണമെന്ന ആവശ്യവുമായി കൊലക്കേസ് പ്രതിയായ കന്നഡ നടൻ ദർശൻ തൊഗുദീപ. വിചാരണ കോടതിയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. രേണുക സ്വാമിയുടെ ആത്മാവ്...

മോദി പ്രസംഗിച്ച മൈതാനത്ത് ചാണകവെള്ളം തളിക്കാൻ ശ്രമിച്ചതിലൂടെ പുറത്ത് വന്നത് കോൺഗ്രസിന്റെ വികലമായ മനസ്സ്- കെ സുരേന്ദ്രൻ

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രൻ നിരപരാധി

കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നിരപരാധിയെന്ന് കോടതി. കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പേരുടെയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു....

നാട്ടിൽ ഈ മീനിന് കത്തിവിലയീടാക്കിയാൽ ധൈര്യമായി ചോദ്യം ചെയ്‌തോളൂ; വിലയിടിഞ്ഞത് മലയാളികളുടെ പ്രിയപ്പെട്ട മത്സ്യത്തിന്; കാരണം ശുഭകരം

നാട്ടിൽ ഈ മീനിന് കത്തിവിലയീടാക്കിയാൽ ധൈര്യമായി ചോദ്യം ചെയ്‌തോളൂ; വിലയിടിഞ്ഞത് മലയാളികളുടെ പ്രിയപ്പെട്ട മത്സ്യത്തിന്; കാരണം ശുഭകരം

തൃശൂർ; സംസ്ഥാനത്ത് അയലയുടെ വില കുത്തനെ ഇടിഞ്ഞതായി വിവരം. കേരളതീരത്ത് അയല സുലഭമായി ലഭിച്ച് തുടങ്ങിയതോടെയാണ് വില കുത്തനെ കുറഞ്ഞത്. 30 കിലോ വരുന്ന പെട്ടി അയലയ്ക്ക്...

എന്റെ സിനിമയിൽ ജയറാം അത് ചെയ്യേണ്ടെന്ന് സത്യേട്ടൻ പറഞ്ഞു; ഒരെണ്ണം പൊട്ടിക്കായിരുന്നില്ലേയെന്ന് പലരും ചോദിച്ചിട്ടുണ്ട്; ജയറാം

എന്റെ സിനിമയിൽ ജയറാം അത് ചെയ്യേണ്ടെന്ന് സത്യേട്ടൻ പറഞ്ഞു; ഒരെണ്ണം പൊട്ടിക്കായിരുന്നില്ലേയെന്ന് പലരും ചോദിച്ചിട്ടുണ്ട്; ജയറാം

എറണാകുളം: ഒരു പിടി മികച്ച സിനിമകൾ മലായളത്തിന് സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ ജീവിതത്തോട് ചേർത്ത് വായിക്കാവുന്നതിനാൽ അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം ആരാധകർ ഇരു കയ്യും...

കാരവൻ കൊടുക്കാൻ സാധിച്ചില്ല; തുണി മറച്ചാണ് വിദ്യാ ബാലൻ വസ്ത്രംമാറിയത്; തുറന്ന് പറഞ്ഞ് സംവിധായകൻ

കാരവൻ കൊടുക്കാൻ സാധിച്ചില്ല; തുണി മറച്ചാണ് വിദ്യാ ബാലൻ വസ്ത്രംമാറിയത്; തുറന്ന് പറഞ്ഞ് സംവിധായകൻ

2012 ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ കഹാനിയുടെ നിർമാണ സമയത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ സുജോയ് ഘോഷ്. കുറഞ്ഞ ബഡ്ജറ്റിൽ ചിത്രീകരിച്ച ചിത്രമാണിത്....

കാമുകനെ മടുത്താൽ മറ്റൊരാളുമായി കിടക്കപങ്കിട്ട് അയാളോട് പറയും; ബ്രേക്കപ്പിനുള്ള എളുപ്പവഴി പറഞ്ഞ് നടി കൽക്കി

കാമുകനെ മടുത്താൽ മറ്റൊരാളുമായി കിടക്കപങ്കിട്ട് അയാളോട് പറയും; ബ്രേക്കപ്പിനുള്ള എളുപ്പവഴി പറഞ്ഞ് നടി കൽക്കി

മുംബൈ; ബിടൗണിലെ കുറുമ്പിയായ താരസുന്ദരികളിൽ ഒരാളാണ് ഫ്രഞ്ച് വംശജയായ കൽക്കി കൊച്ചലിൻ. ഒട്ടേറെ ബോളിവുഡ് സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചതയായി താരം. യേജവാനി ഹേ ദീവാനി എന്ന രൺബീർ-ദീപിക...

5000 കോടിയുടെ ലഹരിവേട്ട; ദുബായിലും ലണ്ടനിലും ഉൾപ്പെടെ വ്യാപിച്ചുകിടക്കുന്ന വൻ ശൃഖംലയെന്ന് പോലീസ്

5000 കോടിയുടെ ലഹരിവേട്ട; ദുബായിലും ലണ്ടനിലും ഉൾപ്പെടെ വ്യാപിച്ചുകിടക്കുന്ന വൻ ശൃഖംലയെന്ന് പോലീസ്

ന്യൂഡൽഹി: 5000 കോടി രൂപയുടെ മയക്കുമരുന്നു വേട്ടയിൽ അന്വേഷണം പുരോഗമിക്കുന്നു. ദുബായ്, ലണ്ടൻ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര അതിർത്തികളിലൂടെ വ്യാപിച്ചുകിടക്കുന്ന വിപുലമായ മയക്കുമരുന്നു ശൃംഖലയാണ് ഇതെന്ന് പോലീസ് കണ്ടെത്തി....

കാമുകിയുടെ സ്വർണം പണയംവച്ചു,തമ്മിലടിയായതോടെ എംടിഎം കവർച്ച നടത്തി തിരിച്ചെടുക്കാൻ ശ്രമം; 20 കാരൻ അറസ്റ്റിൽ

കാമുകിയുടെ സ്വർണം പണയംവച്ചു,തമ്മിലടിയായതോടെ എംടിഎം കവർച്ച നടത്തി തിരിച്ചെടുക്കാൻ ശ്രമം; 20 കാരൻ അറസ്റ്റിൽ

ചെങ്ങന്നൂർ: എടിഎം കവർച്ചയ്ക്ക് ശ്രമിച്ച യുവാവ് പിടിയിൽ. താമരക്കുളം ചത്തിയറ തെക്ക് മുറിയിൽ രാജുഭവനത്തിൽ അഭിറാം എന്ന 20 കാരനാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച മൂന്നരയോടെ എസ്ബിഐ...

ലെബനനിൽ മിന്നലായി ഇസ്രായേൽ; മറ്റൊരു ഹമാസ് നേതാവിനെ കൂടി വധിച്ചു

ലെബനനിൽ മിന്നലായി ഇസ്രായേൽ; മറ്റൊരു ഹമാസ് നേതാവിനെ കൂടി വധിച്ചു

ബെയ്‌റൂട്ട്: വ്യോമാക്രമണത്തിൽ ഹമാസ് നേതാവിനെ വധിച്ച് ഇസ്രായേൽ. ഹമാസിന്റെ സേനാ വിഭാഗമായ ഖാസം ബ്രിഗേഡ്‌സിന്റെ തലവനായ സയീദ് അത്തല്ലയാണ് കൊല്ലപ്പെട്ടത്. ലെബനനിൽ വച്ചായിരുന്നു ഇയാളെ വധിച്ചതെന്നാണ് റിപ്പോർട്ടുകൾ....

യഥാർത്ഥത്തിൽ എന്താണ് അർജുന്റെ വീട്ടുകാർ ചെയ്ത തെറ്റ്?കൃഷ്ണപ്രിയ എന്ന അമ്മ അത് കണ്ടു കയ്യടിക്കണമായിരുന്നോ?നന്മ മരങ്ങൾ സമൂഹത്തിൽ ആവശ്യമാണ് എന്നാൽ…

അപകീർത്തിപ്പെടുത്തിയില്ല; അർജുന്റെ കുടുംബം നൽകിയ കേസിൽ നിന്നും മനാഫിനെ ഒഴിവാക്കും

കോഴിക്കോട്: ഷിരൂരിലെ മണ്ണടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ നിന്നും മനാഫിനെ ഒഴിവാക്കും. മനാഫിന്റെ യൂട്യൂബ് ചാനൽ പരിശോധിച്ചതിൽ നിന്നും...

മനുഷ്യക്കടത്ത് കേസിൽ ബംഗ്ലാദേശി പൗരനെ കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്ത് എൻ ഐ എ

ജെയ്ഷ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധം; 22 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്; ഏഴ് പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഭീകരവാദകേസുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പരിശോധനയുമായി ദേശീയ അന്വേഷണ ഏജൻസി. അഞ്ച് സംസ്ഥാനങ്ങളിലായി 22 സ്ഥലങ്ങളിലാണ് എൻഐഎ തിരച്ചിൽ നടത്തുന്നത്. ഭീകരസംഘടനയായ ജെയ്ഷ മുഹമ്മദുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി...

Page 1453 of 4406 1 … 1,452 1,453 1,454 … 4,406

Latest News