ചന്ദ്രയാൻ ലെവൽമാറ്റി,ശുക്രയാനിലൂടെ ശുക്രദശ തെളിയും; അഭിമാനപദ്ധതിയുമായി ഇന്ത്യ; 1236 കോടിരൂപ ചിലവ്
ന്യൂഡൽഹി; ഇന്ത്യയുടെ ശുക്രദൗത്യം 2028 ൽ മാർച്ചിൽ വിക്ഷേപിക്കുമെന്ന് വിവരം. ശുക്രഗ്രഹത്തെ കുറിച്ച് പഠിക്കാനുള്ള ഇസ്രോയുടെ ദൗത്യം 112 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ഗ്രഹത്തിലെത്തുക. വീനസ് ഓർബിറ്റർ...


























