Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

മമ്മൂട്ടിയെ കണ്ട് ലോകം മുഴുവൻ പേടിച്ച് വിറച്ചു; 2024 ലെ മികച്ച ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ ഭ്രമയുഗവും

by Brave India Desk
Oct 2, 2024, 12:38 pm IST
in Cinema, Keralam, Entertainment
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: ഈ വർഷം പുറത്തിറങ്ങിയ മികച്ച ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ മമ്മൂട്ടി ചിത്രം ഭ്രമയുഗവും. ലെറ്റർബോക്‌സ്ഡി പുറത്തുവിട്ട ചിത്രങ്ങളുടെ പട്ടികയിലാണ് ചിത്രം ഉൾപ്പെട്ടിരിക്കുന്നത്. പട്ടികയിൽ രണ്ടാം സ്ഥാനമാണ് ഭ്രമയുഗത്തിനുള്ളത്. സിനിമകളുടെ റേറ്റിംഗ് പുറത്തുവിടുന്ന ലോകത്തിലെ പ്രശസ്ത പ്ലാറ്റ്‌ഫോമാണ് ലെറ്റർബോക്‌സ്ഡി.

ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് പ്ലാറ്റഫോം ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഈ പട്ടികയിൽ ആദ്യ സ്ഥാനം ദി സബ്സ്റ്റാൻസിനാണ്. കോറലി ഫാർഗേറ്റ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഈ ചിത്രത്തിന്റെ രചനും സഹനിർമ്മാണവും അദ്ദേഹമാണ്. ഡെമി മൂർ, മാർഗരറ്റ് ക്വാലി, ഡെന്നിസ് ക്വയ്ഡ് എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. കിയോഷി കുറോസാവ സംവിധാനം ചെയ്ത ചൈമിനാണ് പട്ടികയിൽ മൂന്നാം സ്ഥാനം.

Stories you may like

ഭക്തിയും ആവേശവും ഒന്നിക്കുന്ന മഹാശക്തിയുടെ വരവ്; മൂക്കുത്തി അമ്മൻ പ്രേക്ഷക ഹിറ്റിലേക്ക്

18-ാം വയസ്സിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ചുകൊന്ന് 6 പവൻ കവർന്നു; 30 വർഷത്തെ ഒളിവുജീവിതത്തിന് തൃശൂർ പോലീസിന്റെ മാസ്റ്റർസ്ട്രോക്ക് പൂട്ട്

ലെറ്റർബോക്‌സ്ഡി പുറത്തുവിട്ട പട്ടികയിൽ ആദ്യ പത്തിൽ ഇടം പിടിച്ച ഇന്ത്യൻ ചിത്രം കൂടിയാണ് ഭ്രമയുഗം. മികച്ച 25 ഹൊറർ ചിത്രങ്ങളുടെ പട്ടികയാണ് ലെറ്റർബോക്‌സ്ഡി പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ 23ാമതായി അമർ കൗശിക് സംവിധാനം ചെയ്ത സ്ത്രീ 2 എന്ന സിനിമയും ഇടംപിടിച്ചിട്ടുണ്ട്.

ഈ വർഷം റിലീസ് ചെയ്ത ഭ്രമയുഗത്തിൽ മമ്മൂട്ടിയെ കൂടാതെ വൻ താരനിരതന്നെ അണിനിരക്കുന്നുണ്ട്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Tags: mammottybrahmayugham
Share1
Tweet
Send
Share

Latest stories from this section

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

 ‘അവൻ കൊന്നു, അനുഭവിക്കട്ടെ’; പൊലീസിനെ കുഴക്കാൻ കാമുകിയുടെ ഒത്താശയോടെ ഫോൺകോൾ തന്ത്രം, ആസൂത്രിത നീക്കം പൊളിച്ച് പൊലീസ്!

 ‘അവൻ കൊന്നു, അനുഭവിക്കട്ടെ’; പൊലീസിനെ കുഴക്കാൻ കാമുകിയുടെ ഒത്താശയോടെ ഫോൺകോൾ തന്ത്രം, ആസൂത്രിത നീക്കം പൊളിച്ച് പൊലീസ്!

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ജി.എൻ.എ എനർജിയിൽനിന്ന് വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി KSEB; രാജമാണിക്യത്തിന്റെ മാറ്റത്തിന് പിന്നിൽ കോടികളുടെ കരാർ തർക്കമോ?

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

Latest News

ഭക്തിയും ആവേശവും ഒന്നിക്കുന്ന മഹാശക്തിയുടെ വരവ്; മൂക്കുത്തി അമ്മൻ പ്രേക്ഷക ഹിറ്റിലേക്ക്

ഭക്തിയും ആവേശവും ഒന്നിക്കുന്ന മഹാശക്തിയുടെ വരവ്; മൂക്കുത്തി അമ്മൻ പ്രേക്ഷക ഹിറ്റിലേക്ക്

തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ ചരിത്ര കുതിപ്പ്: ക്വാസി-ബാലിസ്റ്റിക് ‘പ്രളയ്’ സജ്ജം

തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ ചരിത്ര കുതിപ്പ്: ക്വാസി-ബാലിസ്റ്റിക് ‘പ്രളയ്’ സജ്ജം

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

ഇന്ത്യയിൽ നിർമ്മിച്ച കായികോപകരണങ്ങൾ വിദേശ താരങ്ങളും ഉപയോഗിക്കുന്ന കാലം വിദൂരമല്ല ; ലക്ഷ്യം ആഗോള വിപണിയെന്ന് പ്രധാനമന്ത്രി

ഇന്ത്യയിൽ നിർമ്മിച്ച കായികോപകരണങ്ങൾ വിദേശ താരങ്ങളും ഉപയോഗിക്കുന്ന കാലം വിദൂരമല്ല ; ലക്ഷ്യം ആഗോള വിപണിയെന്ന് പ്രധാനമന്ത്രി

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

മലയാളികളുടെ വന്ദേ ഭാരത് പ്രേമം സൂപ്പർഹിറ്റ്; രാജ്യത്തെ മുഴുവൻ റൂട്ടുകളെയും പിന്നിലാക്കി കേരളത്തിന് റെക്കോർഡ് നേട്ടം

പച്ചപ്പുല്ലിലെ കാവ്യനീതി: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പേര്

പച്ചപ്പുല്ലിലെ കാവ്യനീതി: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പേര്

തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസിൽ യു.എ.പി.എ പ്രകാരം റെയ്ഡ്: കാശ്മീരിലെ വിവിധ ഇടങ്ങളിൽ തെരച്ചിൽ നടത്തി കൗണ്ടർ ഇന്റലിജൻസ്

തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസിൽ യു.എ.പി.എ പ്രകാരം റെയ്ഡ്: കാശ്മീരിലെ വിവിധ ഇടങ്ങളിൽ തെരച്ചിൽ നടത്തി കൗണ്ടർ ഇന്റലിജൻസ്

ആർ.എസ്.എസ് അംഗങ്ങൾ വളരെ നല്ലവർ; സംഘടനയ്‌ക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം: പ്രശംസയുമായി പ്രിയങ്ക് ഖാർഗെ

ആർ.എസ്.എസ് അംഗങ്ങൾ വളരെ നല്ലവർ; സംഘടനയ്‌ക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം: പ്രശംസയുമായി പ്രിയങ്ക് ഖാർഗെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies