Brave India Desk

അയാൾ പറഞ്ഞത് എന്താണെന്ന് അറിയില്ലെങ്കിൽ ചുമ്മാ എന്നെ ചൊറിയാൻ വരരുത്; ഹർഷ ഭോഗ്‌ലെയുടെ വായടപ്പിച്ച് ജയ്‌സ്വാൾ

അയാൾ പറഞ്ഞത് എന്താണെന്ന് അറിയില്ലെങ്കിൽ ചുമ്മാ എന്നെ ചൊറിയാൻ വരരുത്; ഹർഷ ഭോഗ്‌ലെയുടെ വായടപ്പിച്ച് ജയ്‌സ്വാൾ

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ലങ്കൻ ഫാസ്റ്റ് ബൗളർ അസിത ഫെർണാണ്ടോയുമായി ഉണ്ടായ ഗ്രൗണ്ടിലെ തർക്കത്തിൽ കമന്റേറ്റർ ഹർഷ ഭോഗ്‌ലെയുടെ വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി ഇന്ത്യൻ യുവ...

ചില കാര്യങ്ങൾ ഒരിക്കലും മാറില്ല”; നെഹ്രു എലിസബത്ത് രാജ്ഞിയോട് പറഞ്ഞ ആ കാര്യം! ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ബോറിസ് ജോൺസൺ

ചില കാര്യങ്ങൾ ഒരിക്കലും മാറില്ല”; നെഹ്രു എലിസബത്ത് രാജ്ഞിയോട് പറഞ്ഞ ആ കാര്യം! ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ബോറിസ് ജോൺസൺ

  ഇന്ത്യയും റഷ്യയും തമ്മിലുള്ള ചരിത്രപരമായ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയ വെളിപ്പെടുത്തൽ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. ദില്ലിയിൽ നടന്ന...

ജീവിതത്തിൽ ഒന്നുമായില്ലെന്ന തോന്നലുണ്ടോ? ഒറ്റരാത്രി കൊണ്ടുമാറും; ചാണക്യതന്ത്രം നിസാരമല്ല

ഭാര്യയോട് ഭർത്താവ് ഒരിക്കലും പറയാൻ പാടില്ലാത്ത 5 കാര്യങ്ങൾ; ദാമ്പത്യം തകരാതിരിക്കാൻ ചാണക്യൻ പറയുന്നത് കേൾക്കൂ

  ഏതൊരു ദാമ്പത്യ ബന്ധവും ഒറ്റ ദിവസം കൊണ്ടോ പെട്ടെന്നുണ്ടാകുന്ന വലിയൊരു വഴക്കുകൊണ്ടോ തകരുന്നതല്ല. മറിച്ച്, പരസ്പര ബഹുമാനമില്ലായ്മയും ആവർത്തിച്ചു പറയുന്ന വേദനിപ്പിക്കുന്ന വാക്കുകളും ചെറിയ കുറ്റപ്പെടുത്തലുകളുമാണ്...

മലപ്പുറം വിഭജിച്ച് മൂന്ന് ജില്ലകളാക്കണം; അതിർത്തി പുനർനിർണയ ആവശ്യവുമായി മുസ്ലിം ലീഗ് നേതാവ് പി എം എ സലാം

മലപ്പുറം വിഭജിച്ച് മൂന്ന് ജില്ലകളാക്കണം; അതിർത്തി പുനർനിർണയ ആവശ്യവുമായി മുസ്ലിം ലീഗ് നേതാവ് പി എം എ സലാം

സംസ്ഥാനത്തെ ജില്ലകൾ ജനസംഖ്യാനുപാതികമായി പുനഃക്രമീകരിക്കണമെന്ന ശക്തമായ ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്ത്. മലപ്പുറം ജില്ല വലിയ വിവേചനമാണ് നേരിടുന്നതെന്നും ജനസംഖ്യാ കണക്കുകൾ പരിഗണിക്കുകയാണെങ്കിൽ മലപ്പുറത്തെ മൂന്ന് ജില്ലകളാക്കി...

വീട്ടിലെ നായയുടെ കുര അസഹ്യം; പരാതി പറഞ്ഞയാളെ തല്ലി കൊന്ന് ഉടമയായ സ്ത്രീയും മക്കളും

തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം തേടി സർക്കാർ; 4 വിഭാഗങ്ങളിൽപ്പെട്ട നായ്ക്കൾക്ക് ദയാവധം, കർശന മാർഗരേഖ പുറത്ത്

  സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ, അപകടകാരികളായ നായ്ക്കളുടെ ദയാവധം (യൂത്തനേഷ്യ) സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകളോടെ സർക്കാർ വിശദമായ മാർഗരേഖ പുറത്തിറക്കി. തദ്ദേശ സ്വയംഭരണ വകുപ്പും...

സൗജന്യമായി ഉപയോഗിക്കാം; അമ്പരപ്പിക്കുന്ന ഫീച്ചറുകളോടെ എഐ ലോകത്ത് പുതിയ തരംഗം; വിപ്ലവം സൃഷ്ടിക്കാൻ ‘ഓക്സ് ആൽഫ’

സൗജന്യമായി ഉപയോഗിക്കാം; അമ്പരപ്പിക്കുന്ന ഫീച്ചറുകളോടെ എഐ ലോകത്ത് പുതിയ തരംഗം; വിപ്ലവം സൃഷ്ടിക്കാൻ ‘ഓക്സ് ആൽഫ’

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വലിയ ആകാംഷ ഉയർത്തിക്കൊണ്ട് നിർമ്മാതാവ് ആരെന്നറിയാത്ത പുതിയൊരു എഐ മോഡൽ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. വിവിധ എഐ മോഡലുകൾ ഉപയോഗിക്കാൻ സഹായിക്കുന്ന ഓപ്പൺറൂട്ടർ (OpenRouter)...

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്ക് പ്രതിവർഷം മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുന്ന 'അന്നപൂരണി സൂപ്പർ സിക്സ്' പദ്ധതി ഉൾപ്പെടെയുള്ള സുപ്രധാന ക്ഷേമപദ്ധതികൾ...

ഞായറാഴ്ച അടിച്ച് പൂസായി ഉറങ്ങി, ഉണർന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി

അതിർത്തികൾ വഴിമുടക്കി, ഒടുവിൽ വിമാനമാർഗ്ഗം പ്രിയതമരിലേക്ക്;150 സിന്ധ് വധുക്കൾ ഇന്ത്യയിലെത്തി വിവാഹിതരായി

  ഇന്ത്യ-പാക് അതിർത്തിയിലെ അനിശ്ചിതത്വങ്ങൾക്കും യാത്രാവിലക്കുകൾക്കും ഒടുവിൽ പ്രണയവും ദാമ്പത്യവും അതിർത്തി കടന്നു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് വാഗാ-അട്ടാരി അതിർത്തി അടച്ചതോടെ വിവാഹം മുടങ്ങുമെന്ന അവസ്ഥയിലായ 150-ലധികം പാകിസ്ഥാനി...

സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി അണക്കെട്ടിൽ വിദ്യാർത്ഥിനികൾക്കൊപ്പം കുളി; പ്രിൻസിപ്പലിന് സസ്‌പെൻഷൻ

സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി അണക്കെട്ടിൽ വിദ്യാർത്ഥിനികൾക്കൊപ്പം കുളി; പ്രിൻസിപ്പലിന് സസ്‌പെൻഷൻ

വിദ്യാർത്ഥിനികൾക്കൊപ്പം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അണക്കെട്ടിലിറങ്ങി കുളിച്ച സ്കൂൾ പ്രിൻസിപ്പലിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. താനഗാസി മേഖലയിലെ പടക് ഛപ്ലി സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ...

പാകിസ്താൻ വേദിയാകുന്ന 2027 ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ പങ്കെടുക്കുമോ? നിർണായക വിവരങ്ങൾ പുറത്ത്

പാകിസ്താൻ വേദിയാകുന്ന 2027 ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ പങ്കെടുക്കുമോ? നിർണായക വിവരങ്ങൾ പുറത്ത്

  പാകിസ്താൻ്റെ ആതിഥേയത്വത്തിൽ 2027-ൽ നടക്കാനിരിക്കുന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. ഇസ്‌ലാമാബാദിൽ നടന്ന ദക്ഷിണേഷ്യൻ ഒളിമ്പിക് കൗൺസിൽ (SAOC) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമാണ്...

പഴകിയ ഭക്ഷണം കൊടുത്താൽ പൂട്ടിക്കും, മുംബൈയെ വിറപ്പിച്ച് തുക്കാറാം മുണ്ടെയുടെ മിന്നൽ റെയ്ഡുകൾ; സംസ്ഥാനത്ത് ഹീറോയായി മാറിയ ഐഎഎസ് ഉദ്യോഗസ്ഥൻ

പഴകിയ ഭക്ഷണം കൊടുത്താൽ പൂട്ടിക്കും, മുംബൈയെ വിറപ്പിച്ച് തുക്കാറാം മുണ്ടെയുടെ മിന്നൽ റെയ്ഡുകൾ; സംസ്ഥാനത്ത് ഹീറോയായി മാറിയ ഐഎഎസ് ഉദ്യോഗസ്ഥൻ

മുംബൈയിലെയും മഹാരാഷ്ട്രയിലെയും ഭക്ഷ്യസുരക്ഷാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച് 51-കാരനായ ഐഎഎസ് ഉദ്യോഗസ്ഥൻ തുക്കാറാം മുണ്ടെ. മെയ് മാസത്തിൽ മഹാരാഷ്ട്ര ഭക്ഷ്യസുരക്ഷാ കമ്മീഷണറായി ചുമതലയേറ്റ ശേഷം മൂവായിരത്തിലധികം...

ഇന്ത്യ മുന്നോട്ട്, പാകിസ്താൻ പിന്നോട്ട്; ഷെഹബാസ് ഷെരീഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഖ്വാജ ആസിഫും മൊഹ്‌സിൻ നഖ്‌വിയും

ഇന്ത്യ മുന്നോട്ട്, പാകിസ്താൻ പിന്നോട്ട്; ഷെഹബാസ് ഷെരീഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഖ്വാജ ആസിഫും മൊഹ്‌സിൻ നഖ്‌വിയും

  രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികൾ രൂക്ഷമാകുന്നതിനിടയിൽ സ്വന്തം സർക്കാരിനെതിരെയും രാജ്യത്തെ ഭരണസംവിധാനങ്ങൾക്കെതിരെയും തുറന്നടിച്ചുകൊണ്ട് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയും രംഗത്ത്....

തിരിച്ചു കേൾക്കാൻ ത്രാണിയില്ലെങ്കിൽ പറയാൻ നിൽക്കരുത്; ജയ്‌സ്വാളിന് ജഡേജയുടെ താക്കീത്

തിരിച്ചു കേൾക്കാൻ ത്രാണിയില്ലെങ്കിൽ പറയാൻ നിൽക്കരുത്; ജയ്‌സ്വാളിന് ജഡേജയുടെ താക്കീത്

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ലങ്കൻ പേസർ അസിത ഫെർണാണ്ടോയുമായി കൊമ്പുകോർത്ത ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് മുൻ...

പഞ്ചാബിലെ യുവാക്കൾ മെച്ചപ്പെട്ടത് അർഹിക്കുന്നു; ആം ആദ്മിക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിംഗ്; വാദം സ്ഥിതീകരിച്ച് പൊലീസ്

പഞ്ചാബിലെ യുവാക്കൾ മെച്ചപ്പെട്ടത് അർഹിക്കുന്നു; ആം ആദ്മിക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിംഗ്; വാദം സ്ഥിതീകരിച്ച് പൊലീസ്

പഞ്ചാബിലെ ലഹരി പ്രതിസന്ധിയെ ചൊല്ലി ഭരണ-പ്രതിപക്ഷ പോര് മുറുകുന്നതിനിടെ, ലുധിയാനയിലെ ജഗ്രാവോൺ പാലത്തിന് താഴെ യുവാവ് ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥമാണെന്ന് സ്ഥിരീകരിച്ച് പഞ്ചാബ് പോലീസ്. ബിജെപി...

പാകിസ്താൻ വീണ്ടും പിളർന്നേക്കും; 1971-ലെ തോൽവി ഓർമ്മിപ്പിച്ച് സൈന്യത്തിന് മൗലാന ഫസലുർ റഹ്മാന്റെ മുന്നറിയിപ്പ്

പാകിസ്താൻ വീണ്ടും പിളർന്നേക്കും; 1971-ലെ തോൽവി ഓർമ്മിപ്പിച്ച് സൈന്യത്തിന് മൗലാന ഫസലുർ റഹ്മാന്റെ മുന്നറിയിപ്പ്

  പെഷവാർ: പാകിസ്താൻ സൈനിക മേധാവി അസിം മുനീറിനെതിരെ രൂക്ഷ വിമർശനവുമായി ജാമിയത് ഉലേമ-ഇ-ഇസ്ലാം (ജെ.യു.ഐ-എഫ്)  മൗലാന ഫസലുർ റഹ്മാൻ. രാജ്യത്ത് സൈനിക ഭരണകൂടം നടത്തുന്ന അടിച്ചമർത്തലുകളും...

ഐഫോൺ തർക്കത്തിനപ്പുറം സ്വത്ത് വഴക്ക്? മൂന്നംഗ കുടുംബത്തിന്റെ കൊക്കയിലേക്കുള്ള ചാട്ടത്തിൽ ദുരൂഹത കൂട്ടി അമ്മയുടെ പോസ്റ്റ്

ഐഫോൺ തർക്കത്തിനപ്പുറം സ്വത്ത് വഴക്ക്? മൂന്നംഗ കുടുംബത്തിന്റെ കൊക്കയിലേക്കുള്ള ചാട്ടത്തിൽ ദുരൂഹത കൂട്ടി അമ്മയുടെ പോസ്റ്റ്

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ പതിനെട്ടുകാരനായ മകന് പിന്നാലെ അച്ഛനും അമ്മയും 250 അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടിമരിച്ച ദാരുണ സംഭവത്തിൽ പുതിയ വഴിത്തിരിവ്. പ്ലസ് ടു വിദ്യാർത്ഥിയായ...

45 ദിവസം തുടർച്ചയായി ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും? 

45 ദിവസം തുടർച്ചയായി ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും? 

  നമ്മുടെ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് വാഴപ്പഴം. പ്രഭാതഭക്ഷണത്തിനൊപ്പമായാലും ചെറിയ വിശപ്പ് മാറ്റാനായാലും എല്ലാ പ്രായത്തിലുള്ളവരും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണിത്. ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാനും...

മതപരിവർത്തന ആരോപണം; ഉത്തർപ്രദേശിൽ അനധികൃതമായി നിർമ്മിച്ച മദ്രസയുടെ ഭാഗങ്ങൾ പൊളിച്ചുനീക്കി

മതപരിവർത്തന ആരോപണം; ഉത്തർപ്രദേശിൽ അനധികൃതമായി നിർമ്മിച്ച മദ്രസയുടെ ഭാഗങ്ങൾ പൊളിച്ചുനീക്കി

  മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ അനധികൃത നിർമ്മാണത്തിനെതിരെ ഭരണകൂടത്തിന്റെ ശക്തമായ നടപടി. പൊതുഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതായി കണ്ടെത്തിയ ഫുലാത്ത് ഗ്രാമത്തിലെ മദ്രസ ദാറുൽ ഉലൂം റഹീമിയയുടെ...

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

രാജ്യത്ത് ലഹരിവേട്ട ശക്തമാക്കാൻ കേന്ദ്രസർക്കാർ; ഒരു വർഷം നീളുന്ന കർശന പരിശോധന സെപ്റ്റംബറിൽ തുടങ്ങും

  രാജ്യത്ത് മയക്കുമരുന്നു കടത്ത് ശൃംഖലകളെ പൂർണ്ണമായും തകർക്കാൻ ലക്ഷ്യമിട്ട് ഒരു വർഷം നീളുന്ന വിപുലമായ കർശന പരിശോധനയ്ക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും കേന്ദ്രസർക്കാർ തുടക്കമിടുന്നു. നർക്കോട്ടിക്സ് കൺട്രോൾ...

പീഡനങ്ങളും വിലക്കയറ്റവും തുടരുന്നു; POK പ്രക്ഷോഭം 76-ാം ദിവസത്തിലേക്ക്

പീഡനങ്ങളും വിലക്കയറ്റവും തുടരുന്നു; POK പ്രക്ഷോഭം 76-ാം ദിവസത്തിലേക്ക്

പാകിസ്താൻ അധിനിവേശ കശ്മീരിൽ (പി.ഒ.കെ) ജനങ്ങൾ നടത്തുന്ന ചരിത്രപരമായ പ്രക്ഷോഭം 76-ാം ദിവസത്തിലേക്ക് കടന്നതോടെ ഭരണകൂടത്തിനെതിരെ ശക്തമായ നീക്കങ്ങളുമായി അവാമി ആക്ഷൻ കമ്മിറ്റി (എ.എ.സി). റാവലാകോട്ടിൽ നിന്നുള്ള...

Page 153 of 4386 1 … 152 153 154 … 4,386

Latest News