Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

പീഡനങ്ങളും വിലക്കയറ്റവും തുടരുന്നു; POK പ്രക്ഷോഭം 76-ാം ദിവസത്തിലേക്ക്

by Brave India Desk
Aug 24, 2026, 08:38 am IST
in World
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താൻ അധിനിവേശ കശ്മീരിൽ (പി.ഒ.കെ) ജനങ്ങൾ നടത്തുന്ന ചരിത്രപരമായ പ്രക്ഷോഭം 76-ാം ദിവസത്തിലേക്ക് കടന്നതോടെ ഭരണകൂടത്തിനെതിരെ ശക്തമായ നീക്കങ്ങളുമായി അവാമി ആക്ഷൻ കമ്മിറ്റി (എ.എ.സി). റാവലാകോട്ടിൽ നിന്നുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി മേഖലയിലുടനീളം സമാന്തര ഭരണ സംവിധാനങ്ങൾക്ക് എ.എ.സി രൂപം നൽകി. ഇതിന്റെ ഭാഗമായി ഓരോ ഗ്രാമത്തിലും രാഷ്ട്രീയ സമിതി, ധനകാര്യ സമിതി, പ്രതിരോധ സമിതി എന്നിങ്ങനെ മൂന്ന് പ്രത്യേക സമിതികൾ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് പി.ഒ.കെ ഘടകം തലവനും പ്രമുഖ എ.എ.സി നേതാവുമായ സർദാർ അമൻ ഖാനാണ് ഈ പ്രഖ്യാപനങ്ങൾക്ക് നേതൃത്വം നൽകിയത്.

സർക്കാർ സേനകളുടെ അതിക്രമങ്ങളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ് ഗ്രാമതലത്തിൽ ഈ പ്രതിരോധ സമിതികൾ രൂപീകരിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ച് പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ പാകിസ്ഥാൻ നടത്തുന്ന നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാനാണ് ജനങ്ങളുടെ തീരുമാനം. മുസാഫറാബാദിലേക്ക് നടത്തുന്ന അടുത്ത മാർച്ചിൽ ഈ പ്രതിരോധ സമിതികൾ മുൻനിരയിൽ തന്നെയുണ്ടാകുമെന്നും പ്രക്ഷോഭകാരികൾ വ്യക്തമാക്കുന്നു.

Stories you may like

പണം നഷ്ടമായി, പെൻഷൻ ഫണ്ടും പോയി’; ജനസംഖ്യയുടെ പകുതിയേയും പട്ടിണിയിലാക്കി പ്രമുഖ ബാങ്ക് തകർന്നു, വൻ ജനരോഷം!

‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!

കഴിഞ്ഞ ജൂൺ 5 മുതൽ പി.ഒ.കെയിൽ തുടരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും വിപണികളും അടഞ്ഞുകിടക്കുകയാണ്. എന്നാൽ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ശേഷം മാത്രം പ്രാദേശിക കടകൾ തുറക്കാൻ എ.എ.സി അനുമതി നൽകിയിട്ടുണ്ട്. ഔദ്യോഗിക ഭരണ സംവിധാനങ്ങളുമായി സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ജനങ്ങൾ സർക്കാർ ഓഫീസുകൾ പൂർണ്ണമായി ബഹിഷ്കരിച്ചിരിക്കുകയാണ്. സിവിൽ, നിയമപരമായ തർക്കങ്ങൾ പോലും ഗ്രാമതല സമിതികൾ വഴിയാണ് ഇപ്പോൾ പരിഹരിക്കുന്നത്.

പ്രക്ഷോഭകാരികളെ നേരിടാൻ പാകിസ്ഥാൻ റേഞ്ചേഴ്സും ഫ്രോണ്ടിയർ കോൺസ്റ്റബിളറിയും ഉൾപ്പെടെയുള്ള അർദ്ധസൈനികരെയാണ് പി.ഒ.കെയിൽ വിന്യസിപ്പിച്ചിരിക്കുന്നത്. എന്നാൽ പലയിടത്തും ജനങ്ങൾ റോഡ് ഉപരോധങ്ങൾ തീർത്ത് സൈനിക വാഹനങ്ങൾ തടയുന്നത് തുടരുകയാണ്. പ്രതിഷേധ പ്രകടനങ്ങൾക്ക് നേരെ വെടിയുതിർത്താൽ പാകിസ്ഥാൻ സൈന്യത്തിനുള്ളിൽ തന്നെ കലാപമുണ്ടാക്കുമെന്നും സർദാർ അമൻ ഖാൻ മുന്നറിയിപ്പ് നൽകി. ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യാ അനുകൂല വ്യാപാര പാതകൾ തുറക്കുന്നതുൾപ്പെടെയുള്ള ബദൽ മാർഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും പ്രക്ഷോഭനേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

Tags: pakistan
Share
Tweet
Send
Share

Latest stories from this section

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

Latest News

പെട്രോളിൽ എഥനോൾ 20 ശതമാനത്തിൽ കൂട്ടില്ല! പ്രചരിക്കുന്ന വാർത്തകളിൽ വസ്തുത വ്യക്തമാക്കി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ; രണ്ട് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ തള്ളി

‘മെഡലുകൾ മാത്രമല്ല നേടിയത്, ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയവും കീഴടക്കി’ ; പാരാ അത്‌ലറ്റുകളെ അനുമോദിച്ച് പ്രധാനമന്ത്രി മോദി

‘മെഡലുകൾ മാത്രമല്ല നേടിയത്, ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയവും കീഴടക്കി’ ; പാരാ അത്‌ലറ്റുകളെ അനുമോദിച്ച് പ്രധാനമന്ത്രി മോദി

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ബംഗാളിൽ പുതിയ വ്യവസായ നയം ; പ്രഖ്യാപനത്തിനൊരുങ്ങി സുവേന്ദു സർക്കാർ

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വാചാലയായി പോളണ്ടുകാരിയായ യുവതി

ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വാചാലയായി പോളണ്ടുകാരിയായ യുവതി

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

‘വിദ്വേഷം പടർത്തുന്നതാണ് ഹിന്ദുത്വം’; വിവാദമായി ദിഗ്‌വിജയ സിംഗിന്റെ പരാമർശം

‘വിദ്വേഷം പടർത്തുന്നതാണ് ഹിന്ദുത്വം’; വിവാദമായി ദിഗ്‌വിജയ സിംഗിന്റെ പരാമർശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies