അടുത്ത മഹാമാരി ? ആഫ്രിക്കയ്ക് പുറത്തേക്ക് വ്യാപിച്ച് എം പോക്സ്; ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് സ്വീഡൻ
സ്റ്റോക്ക്ഹോം: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എം പോക്സ് അണുബാധയെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് സ്വീഡൻ. ഇതോടെ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്...


























