Sunday, November 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

എന്താണ് പ്രധാനമന്ത്രി പറഞ്ഞ ഗ്രീന്‍ ഹൈഡ്രജന്‍, ഇന്ത്യയ്ക്ക് വരാന്‍ പോകുന്നത് വമ്പന്‍ മാറ്റം

by Brave India Desk
Aug 15, 2024, 07:15 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ഇന്ത്യയെ ഗ്രീന്‍ ഹൈഡ്രജന്റെ ഉത്പാദന ശക്തികേന്ദ്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിനാഘോഷ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഊര്‍ജസംരക്ഷണത്തിനും ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും അത്യന്താപേക്ഷിതമാണ് ഗ്രീന്‍ ഹൈഡ്രജന്‍. ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് വൈദ്യുത വിശ്ലേഷണത്തിലൂടെയാണ്. പ്രകൃതി വാതകം, ആണവോര്‍ജം ബയോഗ്യാസ്, സൗരോര്‍ജ്ജം, കാറ്റ് തുടങ്ങിയ ഊര്‍ജ സ്രോതസ്സുകളുപയോഗിച്ച് ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കാന്‍

Stories you may like

ഇന്ത്യയെ പൂട്ടാൻ ചൈന-പാകിസ്ഥാൻ രഹസ്യനീക്കം; ‘ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തും ബെയ്ജിംഗിന്റെ കറുത്ത കൈകളെന്ന് യുഎസ് റിപ്പോർട്ട്!

ഐ.ഐ.ടി ഖരഗ്പൂരിലെ AI ഗവേഷണങ്ങൾക്ക് 5 ദശലക്ഷം ഡോളർ നൽകി ഗൂഗിൾ ; പഠിച്ച കലാലയത്തിന് സുന്ദർ പിച്ചൈയുടെ കൈത്താങ്ങ്

1970കള്‍ക്ക് ശേഷമാണ് ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം ഹൈഡ്രജന്‍ എന്ന സാധ്യത ലോകം പരിഗണിക്കുന്നത്. വെള്ളം പോലുള്ള പ്രകൃതിദത്ത സംയുക്തങ്ങളില്‍ നിന്ന് ഇവയെ വേര്‍തിരിച്ചെടുക്കാം. 2023 ജനുവരി നാലിന് കേന്ദ്ര മന്ത്രി സഭ ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യത്തിന് 19,744 കോടി രൂപ അനുവദിച്ചിട്ടുണ്ട്.. 2030ഓടെ എട്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപവും ആറ് ലക്ഷം രൂപയുടെ തൊഴില്‍ അവസരങ്ങളുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനായും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ പോരാടുന്നതിനുള്ള മാര്‍ഗമായി ഗ്രീന് ഹൈഡ്രജന്‍ ഉപയോഗിക്കാം. ഗ്രീന്‍ ഹൈഡ്രജന്‍ ടെക്നോളജിയിലൂടെ സ്റ്റീല്‍, സിമന്റ് വ്യവസായത്തില്‍ കാര്‍ബണിന്റെ ഉപയോഗം കുറയ്ക്കാനും സാധിക്കും.

റോഡ്, എയര്‍, ഷിപ്പിംഗ് ഗതാഗതത്തിനുള്ള ഭാരം കുറഞ്ഞ ബദല്‍ ഇന്ധനം കൂടിയാണിത്. ഇങ്ങനെ പ്രധാനപ്പെട്ട മേഖലകളിലെല്ലാം ഗ്രീന്‍ ഹൈഡ്രജന്‍ വരുത്തുന്ന മാറ്റം വലുതാണ്. ജപ്പാന്‍, ജര്‍മ്മനി, യുഎസ് എന്നീ രാജ്യങ്ങളില്‍ ഹൈഡ്രജന്‍ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളുണ്ട്. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാന താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ്(സിയാല്‍).

 

 

 

 

 

 

 

 

Tags: Narendra ModiGreen Hydrogen
Share1
Tweet
Send
Share

Latest stories from this section

2022 മുതൽ 2024 വരെയുള്ള നവീൻ പട്നായിക്കിന്റെയും വി.കെ. പാണ്ഡ്യന്റെയും വിദേശയാത്രകൾ വിവാദത്തിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ മുഖ്യമന്ത്രി

2022 മുതൽ 2024 വരെയുള്ള നവീൻ പട്നായിക്കിന്റെയും വി.കെ. പാണ്ഡ്യന്റെയും വിദേശയാത്രകൾ വിവാദത്തിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ മുഖ്യമന്ത്രി

ഇന്ത്യൻ യുവതികളെ ലക്ഷ്യമിട്ട് പ്രണയക്കെണിയുമായി ഐഎസ്ഐ ; രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതി അറസ്റ്റിൽ

രാജസ്ഥാൻ റെയിൽവേ ട്രാക്ക് സ്ഫോടനം: പാകിസ്ഥാൻ ഭീകരബന്ധമുള്ള മൂന്നാം പ്രതിയും പിടിയിൽ

ബിജെപിയിൽ ചേർന്ന് യുസ്‌വേന്ദ്ര ചഹൽ; ഒ.ബി.സി മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗമായി ചുമതല

ബിജെപിയിൽ ചേർന്ന് യുസ്‌വേന്ദ്ര ചഹൽ; ഒ.ബി.സി മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗമായി ചുമതല

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വേഗം കൂട്ടി ഇന്ത്യ; സൂറത്ത്–ബിലിമോറ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വേഗം കൂട്ടി ഇന്ത്യ; സൂറത്ത്–ബിലിമോറ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി

Latest News

ഒരാഴ്ച കൊണ്ട് വെളുത്തു, പക്ഷേ ജീവൻ തന്നെ അപകടത്തിലായി’; ഫെയ്സ് ക്രീം ഉപയോഗിച്ച് രോഗിയായതിന്റെ ഞെട്ടിക്കുന്ന അനുഭവം തുറന്നുപറഞ്ഞ് ഗായകൻ സലീം കോടത്തൂർ!

ഒരാഴ്ച കൊണ്ട് വെളുത്തു, പക്ഷേ ജീവൻ തന്നെ അപകടത്തിലായി’; ഫെയ്സ് ക്രീം ഉപയോഗിച്ച് രോഗിയായതിന്റെ ഞെട്ടിക്കുന്ന അനുഭവം തുറന്നുപറഞ്ഞ് ഗായകൻ സലീം കോടത്തൂർ!

ഇന്ത്യയെ കണ്ടുപഠിക്കൂ, 7% വളർച്ചയും കുറഞ്ഞ പലിശനിരക്കും’; യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്,

എന്തോ വലിയ അപകടം വരുന്നു’; യുഎസിൽ ‘പാനിക് ബയിങ്’ കുതിച്ചുകയറിയത് 400%, തകർന്നടിഞ്ഞ് ടെക് ഓഹരികളും എണ്ണവിപണിയും!

അയ്യപ്പഭക്തർക്ക് സന്തോഷവാർത്ത; വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം, തുടർച്ചയായ മൂന്നാം വർഷവും അനുമതി നൽകി കേന്ദ്രം!

അയ്യപ്പഭക്തർക്ക് സന്തോഷവാർത്ത; വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം, തുടർച്ചയായ മൂന്നാം വർഷവും അനുമതി നൽകി കേന്ദ്രം!

ഗൾഫിൽ വീണ്ടും യുദ്ധഭീതി; ബഹ്റൈനിലെ യുഎസ് സൈനിക റഡാറുകൾ തകർത്തെന്ന് ഇറാൻ, പച്ചക്കള്ളമെന്ന് ബഹ്റൈൻ, വ്യവസായ കേന്ദ്രത്തിൽ വൻ തീപിടിത്തം!

ഗൾഫിൽ വീണ്ടും യുദ്ധഭീതി; ബഹ്റൈനിലെ യുഎസ് സൈനിക റഡാറുകൾ തകർത്തെന്ന് ഇറാൻ, പച്ചക്കള്ളമെന്ന് ബഹ്റൈൻ, വ്യവസായ കേന്ദ്രത്തിൽ വൻ തീപിടിത്തം!

ഇന്ത്യയെ പൂട്ടാൻ ചൈന-പാകിസ്ഥാൻ രഹസ്യനീക്കം; ‘ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തും ബെയ്ജിംഗിന്റെ കറുത്ത കൈകളെന്ന് യുഎസ് റിപ്പോർട്ട്!

ഇന്ത്യയെ പൂട്ടാൻ ചൈന-പാകിസ്ഥാൻ രഹസ്യനീക്കം; ‘ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തും ബെയ്ജിംഗിന്റെ കറുത്ത കൈകളെന്ന് യുഎസ് റിപ്പോർട്ട്!

ഐ.ഐ.ടി ഖരഗ്പൂരിലെ AI ഗവേഷണങ്ങൾക്ക് 5 ദശലക്ഷം ഡോളർ നൽകി ഗൂഗിൾ ; പഠിച്ച കലാലയത്തിന് സുന്ദർ പിച്ചൈയുടെ കൈത്താങ്ങ്

ഐ.ഐ.ടി ഖരഗ്പൂരിലെ AI ഗവേഷണങ്ങൾക്ക് 5 ദശലക്ഷം ഡോളർ നൽകി ഗൂഗിൾ ; പഠിച്ച കലാലയത്തിന് സുന്ദർ പിച്ചൈയുടെ കൈത്താങ്ങ്

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

2022 മുതൽ 2024 വരെയുള്ള നവീൻ പട്നായിക്കിന്റെയും വി.കെ. പാണ്ഡ്യന്റെയും വിദേശയാത്രകൾ വിവാദത്തിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ മുഖ്യമന്ത്രി

2022 മുതൽ 2024 വരെയുള്ള നവീൻ പട്നായിക്കിന്റെയും വി.കെ. പാണ്ഡ്യന്റെയും വിദേശയാത്രകൾ വിവാദത്തിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ മുഖ്യമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies