ജോലിക്ക് പോകുന്നതിന് മുൻപ് സ്‌നേഹം നിറഞ്ഞ കുറച്ച് മണിക്കൂറുകൾ ; ഉലകിനും ഉയിരിനുമൊപ്പമുള്ള ചിത്രങ്ങളുമായി നയൻതാര
തമിഴകത്തെ പവർ കപ്പിളാണ് നയൻതാരയും വിഘ്‌നേഷ് ശിവനും. നയൻതാര അഭിനയത്തിൽ തിളങ്ങുമ്പോൾ സംവിധാനരംഗമാണ് വിഘ്‌നേഷിന്റെ തട്ടകം. തെന്നിന്ത്യയുടെ സൂപ്പർസ്റ്റാർ മാത്രമല്ല നയൻതാര. ഉലകിന്റെയും ഉയിരിന്റെയും സൂപ്പർ അമ്മ...



























