Brave India Desk

മഴക്കെടുതിയിൽ ജനങ്ങൾ തീരാദുരിതത്തിൽ ; ജോലിക്ക് കയറാതെ ജില്ലാ സമ്മേളനം നടത്തി ഇടത് അനുകൂല സംഘടനയിലെ 140 ഉദ്യോഗസ്ഥർ

മഴക്കെടുതിയിൽ ജനങ്ങൾ തീരാദുരിതത്തിൽ ; ജോലിക്ക് കയറാതെ ജില്ലാ സമ്മേളനം നടത്തി ഇടത് അനുകൂല സംഘടനയിലെ 140 ഉദ്യോഗസ്ഥർ

ഇടുക്കി : മഴക്കെടുതിയിൽ ജനങ്ങൾ തീരാദുരിതത്തിൽ കഴിയുമ്പോഴും ജില്ലാ സമ്മേളനം നടത്തുന്ന ഭരണപക്ഷ അനുകൂല സംഘടനയുടെ നടപടി വിവാദത്തിൽ. ദുരന്ത നിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവ് പോലും...

മഴ ശക്തമാകുന്നു , ഈ ജില്ലക്കാർ പ്രേത്യേകം ശ്രദ്ധിക്കുക; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

അതിതീവ്രമഴ: വെള്ളക്കെട്ടിന് സാധ്യത, മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഈ സാഹചര്യത്തിൽ മഴമുന്നറിയിപ്പുകളിൽ മാറ്റം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. മഴ ശക്തമാകുന്ന...

ആമയിഴഞ്ചാംതോട് അപകടം; മാലിന്യക്കൂമ്പാരത്തിലേക്ക് സ്‌കൂബ സംഘത്തെ തള്ളിവിട്ടത് സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെ; കേസെടുക്കണമെന്ന് ഡിഎസ്‌ജെപി

ആമയിഴഞ്ചാംതോട് അപകടം; മാലിന്യക്കൂമ്പാരത്തിലേക്ക് സ്‌കൂബ സംഘത്തെ തള്ളിവിട്ടത് സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെ; കേസെടുക്കണമെന്ന് ഡിഎസ്‌ജെപി

എറണാകുളം: ആമയിഴഞ്ചാം തോട്ടിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ സ്‌കൂബ സംഘത്തെ ഇറക്കിയതിൽ കേസ് എടുക്കണമെന്ന് ആരംഭിച്ച് ഡിഎസ്‌ജെപി. നിരുത്തരവാദപരമായി സുരക്ഷ സേനക്കാരെ ഇറക്കിയത് എന്ന് ഡിഎസ്‌ജെപി പ്രസിഡന്റ്...

ഭാരതത്തിൻ്റെ പുതിയ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് കെഎച്ച്എൻഎ  എക്സിക്യൂട്ടീവ്  കമ്മിറ്റി

ഭാരതത്തിൻ്റെ പുതിയ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് കെഎച്ച്എൻഎ എക്സിക്യൂട്ടീവ് കമ്മിറ്റി

ഭാരതത്തിൻ്റെ വികസനകുതിപ്പിനെ ലോകത്തിൻ്റെ നെറുകയിൽ എത്തിക്കാൻ ഏറ്റവും സജ്ജമായ മന്ത്രിസഭയാണ് മോദി 3.0 മന്ത്രിസഭ എന്ന് കെഎച്ച്എൻഎ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ശരിയായ ദിശാബോധം ഉള്ള ഒരു...

നദിയുടെ അടിത്തട്ടിൽ അർജുൻ ഓടിച്ച ലോറിയില്ല; രക്ഷാപ്രവർത്തനം ദുഷ്‌കരം; പ്രാർത്ഥനയിൽ നാട്

നദിയുടെ അടിത്തട്ടിൽ അർജുൻ ഓടിച്ച ലോറിയില്ല; രക്ഷാപ്രവർത്തനം ദുഷ്‌കരം; പ്രാർത്ഥനയിൽ നാട്

ബംഗളൂരു: കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമായ പ്രദേശത്താണ് അർജുനും ലോറിയും കുടുങ്ങിക്കിടക്കുന്നത്. രണ്ട്...

മയക്കുമരുന്ന് ഏറ്റവും സുലഭമായി ലഭിക്കുന്നു; കൊച്ചി നഗരം രാസലഹരിയുടെ കേന്ദ്രം; താൻ മയക്കുമരുന്ന് ഉപയോഗിക്കുമെന്ന് പ്രമുഖ മോഡൽ

മയക്കുമരുന്ന് ഏറ്റവും സുലഭമായി ലഭിക്കുന്നു; കൊച്ചി നഗരം രാസലഹരിയുടെ കേന്ദ്രം; താൻ മയക്കുമരുന്ന് ഉപയോഗിക്കുമെന്ന് പ്രമുഖ മോഡൽ

എറണാകുളം: ലഹരിയുടെ കേന്ദ്രമായി കൊച്ചി നഗരം മാറുന്നുവെന്ന വെളിപ്പെടുത്തലുമായി മോഡൽ അൽക്കാ ബോണി. മുംബൈയിലും ബംഗളൂരിവിലും എന്ന പോലെ കൊച്ചിയിലും രാസലഹരി സുലഭമാണെന്നും താരം പറഞ്ഞു. സ്വകാര്യ...

യുഎഇയിലെ റിയാലിറ്റി ഷോയിൽ നിന്നും നേടിയത് കോടികളുടെ സമ്മാനം ; ഒടുവിൽ മരുഭൂമിയിൽ വഴിതെറ്റി വെള്ളം കിട്ടാതെ മരണം

യുഎഇയിലെ റിയാലിറ്റി ഷോയിൽ നിന്നും നേടിയത് കോടികളുടെ സമ്മാനം ; ഒടുവിൽ മരുഭൂമിയിൽ വഴിതെറ്റി വെള്ളം കിട്ടാതെ മരണം

അബുദാബി : യുഎഇയിലെ റിയാലിറ്റി ഷോയിൽ നിന്നും ലഭിച്ച കോടികളുടെ സമ്മാനത്തിന് ജീവൻ കാക്കാൻ കഴിഞ്ഞില്ല. പ്രശസ്ത യമനി കവിയായ ആമിർ ബിൻ അംറ് ബൽഉബൈദ് മരുഭൂമിയിൽ...

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരായ കേസ്; ശക്തമായി അപലപിച്ച് കെ. സുരേന്ദ്രൻ; രാജ്യവിരുദ്ധ ശക്തികളെ പിണറായി സർക്കാർ സന്തോഷിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

നാല് ദിവസമയി അർജുനും ലോറിയും മണ്ണിനടിയിൽ ; അഗ്നിരക്ഷാസേന അപകടസ്ഥലത്ത് പോയില്ല; കർണാടക സർക്കാർ വിദ്വോഷത്തോടെ പെരുമാറുന്നു ; കെ സുരേന്ദ്രൻ

തിരുവനന്തപുരം : കർണാടക സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കർണാടകയിൽ അപകടത്തിൽപെട്ട മലയാളി ഡ്രൈവർ അർജ്ജുനും അദ്ദേഹത്തിന്റെ വാഹനവും നാല് ദിവസമായി മണ്ണിനടിയിലായിട്ടും...

ആദായനികുതി വകുപ്പിൽ ഇളവ്? ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് നികുതിദായകർ

ആദായനികുതി വകുപ്പിൽ ഇളവ്? ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് നികുതിദായകർ

ന്യൂഡൽഹി: വരുന്ന 23-ാം തീയതി അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിനായി ഉറ്റുനോക്കുകയാണ് രാജ്യം. ഇത്തവണത്തെ ബജറ്റിൽ ആദായ നികുതിയിൽ ഇളവ് നൽകുന്ന സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായിക്കൊണ്ടിരിക്കുകയാണ്....

പണിപറ്റിച്ച് മൈക്രോ സോഫ്റ്റ്; വിൻഡോസ് പണിമുടക്കിയതോടെ പ്രതിസന്ധിയിലായത് വിമാനക്കമ്പനികൾ

പണിപറ്റിച്ച് മൈക്രോ സോഫ്റ്റ്; വിൻഡോസ് പണിമുടക്കിയതോടെ പ്രതിസന്ധിയിലായത് വിമാനക്കമ്പനികൾ

ന്യൂഡൽഹി: മൈക്രോ സോഫ്റ്റ് വിൻഡോസിൽ ഉണ്ടായ സാങ്കേതിക തകരാർ ഏറ്റവും കൂടുതൽ ബാധിച്ചത് വ്യേമയാന മേഖലയെ. കമ്പ്യൂട്ടറുകൾ താനെ ഷട്ട് ഡൗൺ ആയതോടെ ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ്...

സുരേഷ് ഗോപി ജയിക്കണേ എന്ന പ്രാർത്ഥന മുത്തപ്പൻ സാധിച്ചുതന്നു ; വഴിപാടായി നേർന്ന വെള്ളാട്ടം നേർച്ച നടത്തി ബിജെപി പഞ്ചായത്ത് അംഗം

സുരേഷ് ഗോപി ജയിക്കണേ എന്ന പ്രാർത്ഥന മുത്തപ്പൻ സാധിച്ചുതന്നു ; വഴിപാടായി നേർന്ന വെള്ളാട്ടം നേർച്ച നടത്തി ബിജെപി പഞ്ചായത്ത് അംഗം

കണ്ണൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ജയിക്കാനായി പ്രാർത്ഥിച്ചത് തൃശ്ശൂർ മണ്ഡലത്തിൽ ഉള്ളവർ മാത്രമായിരുന്നില്ല. കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള ബിജെപി പ്രവർത്തകർ ഈ കാര്യം ആഗ്രഹിച്ചിരുന്നു....

ഇഡി കുരുക്കിൽ ബോബി ചെമ്മണ്ണൂർ, ഫെമ നിയമലംഘനത്തിന് ചോദ്യം ചെയ്തു

മദ്യപാനം പ്രോത്സാഹിപ്പിച്ചു; ബോബി ചെമ്മണ്ണൂരിനെതിരെ കേസ്

തിരുവനന്തപുരം: അബ്കാരി നിയമം ലംഘിച്ചതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ ദൃശ്യം പകർത്തി പ്രചരിപ്പിച്ചതിനാണ് കേസ്. ഞാറക്കൽ എളങ്കുന്നപ്പുഴ...

തന്റെ വാക്കുകൾ വളച്ചൊടിച്ചു; ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കുന്നു; വിവാദ പരാമർശത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി വീണാ ജോർജ്

സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്ന ഒരാളും സർവീസിൽ വേണ്ട; ഗവ. ബീച്ച് ആശുപത്രിയിലെ പീഡനത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി

കോഴിക്കോട്: ഗവ. ബീച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കും. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്ന ഒരാളും...

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇരട്ടി സന്തോഷം; ഇതാ എത്തി 4 ജിയും 5 ജിയും

അമ്പമ്പോ… കോളടിച്ചു ബിഎസ്എൻഎല്ലിന് ; 25 ലക്ഷം പുതിയ കണക്ഷനുകൾ

ന്യൂഡൽഹി :ടെലികോം കമ്പനികളായ റിലയൻസ് ജിയോ എയർടെൽ വോഡഫോൺ ഐഡിയ എന്നിവയുടെ താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ചത് ഏറ്റവും കൂടുതൽ ഉപകാരമയി തീർന്നിരിക്കുന്നത് ബിഎസ്എൻഎല്ലിനാണ്. താരിഫ് ഉയർത്താതെ ഉപഭോക്താക്കൾക്ക്...

ആമയഴിഞ്ചാൻ തോട്ടിൽ അപകടം ഉണ്ടായപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടു; വേറെന്ത് ചെയ്യാനാണ്; ശശി തരൂർ

ആമയഴിഞ്ചാൻ തോട്ടിൽ അപകടം ഉണ്ടായപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടു; വേറെന്ത് ചെയ്യാനാണ്; ശശി തരൂർ

തിരുവനന്തപുരം: ആമഴിഞ്ചാൻ തോട് അപകടം ഉണ്ടായപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നുവെന്ന് തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. വിമർശനങ്ങൾക്ക് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വെറുതെ അവിടെ വന്ന്...

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

കണ്ണുനട്ട് കാത്തിരുന്നിട്ടും…:പാർക്ക് ചെയ്ത കെഎസ്ആർടിസി ബസ്സുമായി യുവാവ് വീട്ടിൽ പോയി

കൊല്ലം:രാത്രി ഏറെ നേരം കാത്തു നിന്നിട്ടും ബസ് വരാതായതോടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസി ബസുമായി യുവാവ് വീട്ടിൽ പോയി കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ...

ഇന്ത്യ ഇന്ന് ആത്മനിർഭരതയിലൂടെ സഞ്ചരിക്കുന്നു ; കേന്ദ്രസർക്കാർ രാജ്യത്തിൻ്റെ പ്രതിരോധത്തിന് മികച്ച പരിഗണനയാണ് നൽകുന്നതെന്ന് എയർ മാർഷൽ എ പി സിംഗ്

ഇന്ത്യ ഇന്ന് ആത്മനിർഭരതയിലൂടെ സഞ്ചരിക്കുന്നു ; കേന്ദ്രസർക്കാർ രാജ്യത്തിൻ്റെ പ്രതിരോധത്തിന് മികച്ച പരിഗണനയാണ് നൽകുന്നതെന്ന് എയർ മാർഷൽ എ പി സിംഗ്

ന്യൂഡൽഹി : ഇന്ത്യയിലെ പ്രതിരോധ സംവിധാനങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ മുന്നേറിയെന്ന് വ്യോമസേനാ വൈസ് ചീഫ് എയർ മാർഷൽ എ.പി. സിംഗ്. നമ്മുടെ രാജ്യം ഇന്ന് ആത്മനിർഭരതയിലൂടെയാണ്...

ചന്ദ്രനിലെ മാലിന്യം; ചന്ദ്രോപരിതലത്തിലെ മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിന് പുതിയ വഴികൾ തേടി നാസ

ചന്ദ്രനിലെ മാലിന്യം; ചന്ദ്രോപരിതലത്തിലെ മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിന് പുതിയ വഴികൾ തേടി നാസ

വാഷിംഗ്ടൺ: ചന്ദ്രനിലെ മാലിന്യങ്ങൾ പുനരുപയോഗിക്കാനായി സെന്റിനിയൽ ചലഞ്ചസ് പ്രോഗ്രാമിന് കീഴിൽ ലൂണ റീസൈക്കിൾ സംരംഭം വികസിപ്പിച്ച് അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്ക്...

കർഷകനായത് കൊണ്ട് ‘ നിന്റെ @#**..$*’; ഫേസ്ബുക്കിൽ കമന്റിട്ടയാളെ പച്ചത്തെറിവിളിച്ച് വിനായകൻ;രൂക്ഷ വിമർശനം

കർഷകനായത് കൊണ്ട് ‘ നിന്റെ @#**..$*’; ഫേസ്ബുക്കിൽ കമന്റിട്ടയാളെ പച്ചത്തെറിവിളിച്ച് വിനായകൻ;രൂക്ഷ വിമർശനം

എറണാകുളം: സമൂഹമാദ്ധ്യമത്തിൽ മകന്റിട്ടയാളെ പച്ചത്തെറിവിളിച്ച് നടൻ വിനായകൻ. സംഭവത്തിൽ നടനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. സംഭവം സോഷ്യൽ മീഡിയ വലിയ ചർച്ചയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം...

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

കൊടുക്കാനുള്ള പെൻഷൻ കുറച്ചെങ്കിലും കൊടുത്തൂടേ ; സർക്കാരിനോട് ഹൈക്കോടതി

തിരുവനന്തപുരം : കുടിശികയായി കിടക്കുന്ന ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടേയെന്ന് സർക്കാരിനോട് ഹൈക്കോടതി . ക്ഷേമപെൻഷൻ കിട്ടാത്തതുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി...

Page 1739 of 4416 1 … 1,738 1,739 1,740 … 4,416

Latest News