പിഒകെയിൽ ചോരപ്പുഴ ഒഴുക്കി പാക് സൈന്യം; പ്രക്ഷോഭം അടിച്ചമർത്താൻ 4,000 റേഞ്ചർമാർ, 12 പേർ കൊല്ലപ്പെട്ടു, മാധ്യമങ്ങൾക്ക് വിലക്ക്!
പാകിസ്താൻ്റെ ക്രൂരമായ ഭരണകൂട ഭീകരതയ്ക്കും കടുത്ത സാമ്പത്തിക ചൂഷണത്തിനുമെതിരെ ജനരോഷം ആളിപ്പടരുന്ന പാക് അധിനിവേശ കശ്മീരിൽ (PoK) സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. പ്രക്ഷോഭകാരികൾ പ്രഖ്യാപിച്ച മുസഫറാബാദ് ലോങ്...



























