രാഹുൽ ഗാന്ധി വിദേശത്തേക്ക്; ബിസിനസ് ക്ലാസ് യാത്രാദൃശ്യങ്ങൾ പുറത്തുവിട്ട് ബിജെപി, പരിഹാസവുമായി സോഷ്യൽ മീഡിയ
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെവിദേശയാത്ര വിവാദത്തിൽ. വിയറ്റ്നാമിലേക്കുള്ള വിമാനത്തിനുള്ളിൽ രാഹുൽ ഗാന്ധിഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ...


























