“ഹോർമുസ് അടച്ചാൽ നിനക്കൊരിക്കലും നിന്റെ രാജ്യത്തേക്ക് മടങ്ങാനാകില്ല!” ഇറാനെതിരെ കടുത്ത തെറിവിളിയുമായി ട്രംപ്
പശ്ചിമേഷ്യയിൽ യുദ്ധഭീതിയും കടുത്ത ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാനെതിരെ അതീവ ഗുരുതരമായ പ്രകോപന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്ത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക്...



























